Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുറിഞ്ഞിപ്പൂക്കള്‍ പറിച്ചാല്‍ കേസെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2018, 02:47 am IST
inKerala

ഇടുക്കി: ഒരു വ്യാഴവട്ടത്തില്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയുടെ പൂക്കള്‍ പറിച്ചാല്‍ കേസെടുക്കുമെന്ന് വനം വകുപ്പ്. നീലക്കുറിഞ്ഞി പൂവിട്ടതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് അനുദിനം കൂടിവരികയാണ്. ചെറിയതോതില്‍ മാത്രം പൂവിട്ട നീലക്കുറിഞ്ഞി ചെടിയോടെ ഒടിച്ച് കൊണ്ടുപോവുന്നതും പൂക്കള്‍ പറിക്കുന്നതും ഏറിവരികയാണ്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടിയുമായി വനം വന്യജീവി വകുപ്പ് രംഗത്തെത്തിയത്. 

ഇരവികുളം നാഷണല്‍ പാര്‍ക്കിനുള്ളില്‍ നിന്ന് പൂക്കള്‍ പറിച്ചാല്‍ കേസെടുക്കും. 1972 ലെ വനം വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് കേസെടുക്കുക. 25,000 രൂപ പിഴയും ഏഴ് വര്‍ഷം വരെ തടവും ലഭിക്കാം. പാര്‍ക്കിന് പുറത്ത് നിന്ന് പൂക്കള്‍ പറിച്ചാല്‍ 2000 രൂപയാണ് പിഴ. പൂക്കള്‍ പറിച്ചെടുക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ കൊളുക്കുമലയിലടക്കം ഡിറ്റിപിസിയും ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. സഞ്ചാരികള്‍ പൂക്കള്‍ പറിച്ച് അവയുടെ കൂടെ നിന്ന് സെല്‍ഫി എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ അടക്കം പ്രചരിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. ഇത്തരക്കാര്‍ക്കെതിരെയും നടപടി ഉണ്ടാകും. മഴയുടെ ശക്തികൊണ്ട് വളരെ വൈകിയെത്തിയ നീലക്കുറിഞ്ഞി വസന്തം കാണാന്‍ രാജ്യത്തിന്റെ പുറത്ത് നിന്ന് വരെ ആളുകളെത്തുമ്പോള്‍ ഇത്തരം നടപടികള്‍ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്. 

നീലക്കുറിഞ്ഞികള്‍ 20 ഇനം

ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ ഈ വര്‍ഷം ഇതുവരെ കണ്ടെത്തിയത് 20 ഇനങ്ങളില്‍പ്പെട്ട നീലക്കുറിഞ്ഞികളെന്ന് വൈല്‍ഡ് ലൈഫ് അസി. വാര്‍ഡന്‍ സന്ദീപ് ജന്മഭൂമിയോട് പറഞ്ഞു. സ്‌ട്രോബിലാന്തസ് കുന്തിയാന എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കുറിഞ്ഞി ഇനങ്ങളാണ് ഇവിടെ വ്യാപകമായും പൂവിട്ടിരിക്കുന്നത്. ഓരോ ഇനങ്ങളും മറ്റുള്ളതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. പൂവിന്റെ നിറം, വലിപ്പം, ഇലയുടെ വലിപ്പം, പരമാവധി ഉയരം, പൂക്കള്‍ കൊഴിയാതെ നില്‍ക്കുന്ന സമയം തുടങ്ങിയവ നോക്കിയാണ് ഓരോന്നും തിരിച്ചറിയുക. നല്ല വെയിലുള്ള സമയത്താകും നീലക്കുറിഞ്ഞി കൂടുതല്‍ ഭംഗിയായി പൂക്കുകയും നല്ല നിറം വയ്‌ക്കുകയും ചെയ്യുന്നത്. മഴ എത്തിയാല്‍ ദിവസങ്ങള്‍ക്കം ചീഞ്ഞ് നശിക്കും.

തെക്കനേഷ്യയില്‍ മാത്രം 450 ഇനം നീലക്കുറിഞ്ഞി ഇനങ്ങള്‍ കാണപ്പെടുന്നുണ്ട് എന്നാണ് കണക്ക്. അതില്‍ ഇന്ത്യയില്‍ തന്നെയുണ്ട് 180ല്‍ പരം ഇനങ്ങള്‍. ഇതില്‍ 64 ഇനങ്ങള്‍ പശ്ചിമഘട്ടത്തിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 47 ഇനങ്ങള്‍ മൂന്നാറില്‍ തന്നെയുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

India

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

Kerala

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

Kerala

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

India

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

പുതിയ വാര്‍ത്തകള്‍

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.