Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

യാജ്ഞവല്‍ക്യന്‍ ജനകരാജാവിന് ഉപദേശം നല്‍കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2018, 02:46 am IST
inSamskriti

ബൃഹദാരണ്യകോപനിഷത്ത്- 75

ഇന്ധോ ഹ വൈ നാ മൈഷ യോളയം 

ദക്ഷിണേക്ഷന്‍ പുരുഷ:

വലത് കണ്ണിലിരിക്കുന്ന ഈ പുരുഷന്റെ പേര് ഇന്ധന്‍ എന്നാണ്. ഇന്ധനെയാണ് പരോക്ഷമായി ഇന്ദ്രന്‍ എന്ന് വിളിക്കുന്നത്. എന്തെന്നാല്‍ ദേവന്‍മാര്‍ പരോക്ഷത്തെ ഇഷ്ടപ്പെടുന്നവരാണ്. പ്രത്യക്ഷത്തെ വെറുക്കുന്നവരുമാണ്.

ആദിത്യനിലെ പുരുഷനാണ് ദക്ഷിണാഗ്‌നിയില്‍ വിശ്വനായിരിക്കുന്നത്, പ്രകാശ ഗുണമുളളതിനാല്‍ ഇന്ധന്‍ എന്ന് വിളിക്കുന്നു.

 അഥൈതദ്വാമേളക്ഷിണി പുരുഷരൂപമേഷാസ്യ പത്‌നീ വിരാട്……….

ഇടത് കണ്ണില്‍ കാണുന്ന പുരുഷരൂപം ഈ ഇന്ദ്രന്റെ പത്‌നിയായ വിരാട്ടാണ്. ഹൃദയത്തിനകത്തെ ആകാശം ഇവരുടെ സംഗമസ്ഥാനമാണ്. ഹൃദയത്തിനുള്ളിലെ പിണ്ഡാകൃതിയിലുള്ള രക്തം ഇവരുടെ അന്നമാണ്. ഹൃദയത്തിലെ വലപോലെയുള്ളത് ഇവരുടെ പുതപ്പാണ്.

 ഹൃദയത്തില്‍ നിന്ന് മുകളിലേക്ക് പോകുന്ന നാഡി ഇവര്‍ക്ക് സഞ്ചരിക്കാനുള്ള വഴിയാണ്. ആയിരമായി പിളര്‍ത്തിയ ഒരു തലനാര് പോലെയുള്ള നേരിയ ഹിതകള്‍ എന്ന് പേരായ നാഡികള്‍ ഹൃദയത്തിനകത്ത് ഉറപ്പിച്ചിരിക്കുകയാണ്.ഇവയിലൂടെയാണ് അന്ന രസം ഒഴുകുന്നത്. അതിനാല്‍ ശരീരമാകുന്ന ആത്മാവിനേക്കാള്‍ സൂക്ഷ്മതരമായ ആഹാരത്തോടു കൂടിയവനാകുന്നു.

 കഴിഞ്ഞ മന്ത്രത്തില്‍ വലത് കണ്ണിലുള്ള ഇന്ദ്രനായി പറഞ്ഞത് ജാഗ്രത്തിലെ വൈശ്വാനരനെയാണ് ഇവിടെ സ്വപ്‌നത്തിലെ തൈജസനെ പറയുന്നു.സ്വപനത്തില്‍ രണ്ടും ഒന്നാകുന്നു. ഇതാണ് ഉപാസനയ്‌ക്കായി ഇന്ദ്രനും ഇന്ദ്രാണിയുമായുള്ള സംഗമമായി പറയുന്നത്.

 തൈജസന്‍ ലിംഗശരീരത്തെ ആശ്രയിച്ച് നില്‍ക്കുന്നു. ഏറ്റവും സൂക്ഷമതരമായ അന്ന രസമാണ് തൈജസന്‍ എന്ന ലിംഗാത്മാവിനെ നിലനിര്‍ത്തുകയും പോഷിപ്പിക്കുകയും ചെയ്യുന്നത്.

വളരെ നേരിയ നാഡികളില്‍ കൂടിയാണ് സ്വപ്‌നത്തിലേക്കും ഉണര്‍വിലേക്കും ഉള്ള പോക്കും വരവും.തൈജസനായി തീര്‍ന്ന വൈശ്വാനരനായി സുഷുപ്തിയില്‍ പ്രാജ്ഞനായും മാറുന്നത്.

തസ്യ പ്രാചീ ദിക് പ്രാഞ്ച; ദക്ഷിണാ ദിഗ് ദക്ഷിണേ പ്രാണാ: ………….

പ്രാജ്ഞനുമായി താദാത്മ്യം പ്രാപിച്ച ജ്ഞാനിക്ക് കിഴക്കേ ദിക്കുകള്‍ കിഴക്കുള്ള പ്രാണങ്ങളാണ്. തെക്കേ ദിക്കുകള്‍ തെക്കുള്ള പ്രാണങ്ങളാണ്. പടിഞ്ഞാറെ ദിക്കുകള്‍ പടിഞ്ഞാറെയും വടക്കേ ദിക്കുകള്‍ വടക്കിലേയും മുകളിലെ ദിക്കുകള്‍ മുകളിലെയും താഴെ ദിക്കുകള്‍ താഴത്തേയും പ്രാണങ്ങളാണ്. എല്ലാ ദിക്കുകളും എല്ലാ പ്രാണങ്ങളാണ്.  ഇതല്ല, ഇതല്ല എന്ന് എല്ലാറ്റിനേയും  നിഷേധിച്ച് ഗ്രഹിക്കുന്ന ആത്മാവ് ഇതാണ്.

 ഈ ആത്മാവ് ആരാലും ഗ്രഹിക്കപ്പെടാത്തതിനാല്‍ അഗൃഹ്യനും പൊടിഞ്ഞ് പോകാത്തതിനാല്‍ അശീര്യനും ഒന്നിനോടും സംഗമില്ലാത്തതിനാല്‍ അസംഗനാണ്. ഒരിക്കലും ദു:ഖിക്കാത്തതിനാല്‍ ബന്ധിക്കപ്പെടാത്തവനുമാണ്. അത് ഒരിക്കലും നശിക്കുന്നില്ല.

ജനകരാജാവ് ഭയമില്ലായ്‌മയെ പ്രാപിച്ചതായി യാജ്ഞവല്‍ക്യന്‍ പറഞ്ഞു.എനിക്ക് അഭയത്തെ അറിയിച്ച് തന്ന അങ്ങേയ്‌ക്കും അഭയം ലഭിക്കട്ടെ എന്ന് രാജാവ് പറഞ്ഞു.അങ്ങേയ്‌ക്ക് നമസ്‌കാരം. ഇതാ വിദേഹങ്ങള്‍… ഇതാ ഞാന്‍.. അങ്ങയുടെ ഇഷ്ടം പോലെ ഉപയോഗിക്കൂ….

ജാഗ്രത്തിലെ വൈശ്വാനരനില്‍ നിന്ന് സ്വപ്‌നത്തിലെ തൈജസനേയും അതില്‍ നിന്ന് സുഷുപ്തിയിലെ പ്രാജ്ഞനേയും അറിഞ്ഞയാള്‍ ക്രമേണ സര്‍വാത്മകനായ പ്രാണനെ ആത്മാവായി പ്രാപിക്കുന്നു. അങ്ങനെ തുരീയാവസ്ഥയെ പ്രാപിച്ച സര്‍വാത്മകനായ ഒരു ജ്ഞാനിയുടെ ഭാവമാണിവിടെ വിവരിച്ചത്. ജീവാത്മാവും പരമാത്മാവും ഒന്നാണെന്ന് സാക്ഷാത്കരിച്ചയാള്‍ മൃത്യുവിനെ അതിക്രമിക്കും.ഇതറിഞ്ഞ ജനകന്‍ ജനന മരണ രൂപമായ സംസാരത്തെ മറികടന്ന് ഭയമില്ലായ്‌മ പ്രാപിച്ചുവെന്ന് യാജ്ഞവല്‍ക്യന്‍ സാക്ഷ്യപ്പെടുത്തുന്നു.

തന്നെ അഭയത്തിലേക്കെത്തിച്ച യാജ്ഞവല്‍ക്യന് നന്ദിയോടെ നമസ്‌കാരവും തന്റെ രാജ്യവും തന്നെയും സമര്‍പ്പിക്കുന്നുവെന്ന് ജനകന്‍ പറയുന്നതിലൂടെ രണ്ടാം ബ്രാഹ്മണം അവസാനിച്ചു.

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

Kerala

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

Kerala

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

World

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

Ernakulam

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.