Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയിലെ യുവതി പ്രവേശനം കോടതി പരിഗണിക്കേണ്ടതല്ല; ജസ്റ്റിസ് കെമാല്‍പാഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2018, 02:37 am IST
in Kerala

കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം സുപ്രീം കോടതി പരിഗണിക്കേണ്ട ഒന്നായി കരുതുന്നില്ലെന്ന് റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ. ഭരണഘടനയുടെ  25-ാം വകുപ്പില്‍ വരുന്ന കാര്യമായതിനാല്‍ കോടതിക്ക് മുമ്പാകെ ഈ വിഷയം എത്തിയാല്‍ കോടതിക്ക് ഇടപെടാതിരിക്കാനും ആവില്ല. കോടതിയുടെ തീരുമാനത്തിന് ഈ വിഷയം വിടണോ എന്ന് ജനങ്ങളാണ് ചിന്തിക്കേണ്ടിയിരുന്നത്. എറണാകുളം പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, സുപ്രീംകോടതി പരിഗണിക്കേണ്ട, ഗൗരവകരമായ വിഷയം ഇതിലില്ലെന്നു ചൂണ്ടിക്കാട്ടി ഈ കേസ് പരിഗണിക്കാതെ ഇരിക്കാമായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ട് അത് പറയാന്‍ പറ്റാതെപോയി എന്നും അദ്ദേഹം പറഞ്ഞു.  

സമൂഹത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. പട്ടിണികിടക്കുന്നവരും കിടപ്പാടം ഇല്ലാത്തവരും വിദ്യാഭ്യാസം നേടാന്‍ സാധിക്കാത്തവരുമുണ്ട്. ഈ വിഷയങ്ങളൊക്കെ മുന്നില്‍ നില്‍ക്കുമ്പോള്‍ കോടതിയുടെ പരിഗണനയ്‌ക്ക് അടുത്തിടെ വന്ന വിഷയങ്ങള്‍ രസകരമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശം, വിവാഹേതര ലൈംഗികബന്ധം, സ്വവര്‍ഗരതി ഇതൊക്കെയാണ് സമൂഹത്തിന്റെ പ്രധാന പ്രശ്‌നമായി കണക്കാക്കിയതും ചര്‍ച്ച ചെയ്തതും. ഇതിനായി ജുഡീഷ്യറിയുടെ വിലപ്പെട്ട സമയവും പണവുമാണ് നഷ്ടപ്പെടുത്തിയത്. ഇതൊക്കെ സമൂഹം ചിന്തിക്കേണ്ട വിഷയമാണ്.

ശബരിമല പോലെ തിരക്കുള്ള ഒരു സ്ഥലത്ത് സ്ത്രീകള്‍ക്ക് കടന്നുചെല്ലാന്‍ പറ്റുമോ എന്ന് നോക്കണം. അവിടേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണമെങ്കില്‍ എത്രത്തോളം സുരക്ഷ സര്‍ക്കാര്‍ ഒരുക്കേണ്ടതായിട്ടുണ്ട്. പൊതുഖജനാവില്‍ നിന്നാണ് അതിനും പണം കണ്ടെത്തേണ്ടത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരാചാരത്തെ തകിടം മറിക്കുമ്പോള്‍ ചിന്തിക്കേണ്ട ഒരു കാര്യം അതുവേണോ എന്നാണ്. ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് ഒരു സ്വയംബോധം വേണം. സ്വയാര്‍ജിതമായ ഒരു നിയന്ത്രണം സ്ത്രീകള്‍ കൈക്കൊള്ളണമെന്നും കെമാല്‍ പാഷ അഭിപ്രായപ്പെട്ടു. 

ഇതൊരു സാമൂഹ്യ പ്രശ്‌നമായി കണക്കാക്കാതെ സ്ത്രീ സുരക്ഷയെ സംബന്ധിച്ചുള്ള കാര്യങ്ങളും പരിഗണിക്കണം. കുറേക്കൂടി വനഭൂമി കൂടി വിട്ടുകിട്ടിയാല്‍ സ്ത്രീകള്‍ക്ക് സംരക്ഷണം ഒരുക്കുന്നതിന് സാധിക്കുമായിരിക്കാം. അങ്ങനെ വരുമ്പോള്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ നിരവധിയുണ്ടാകും. വനഭൂമി വിട്ടുകിട്ടണമെങ്കിലും കടമ്പകള്‍ ഏറെയുണ്ട്. ശബരിമലയിലെ സ്ത്രീ പ്രവേശം വിവാദപരമായ ഒരു വിഷയമാണിത്. ജനങ്ങളുടെ ഭാഗത്തുനിന്നും പ്രതിഷേധമുണ്ട്. 98 ശതമാനം സ്ത്രീകളും ശബരിമലയിലെ വിശ്വാസങ്ങള്‍ അനുസരിക്കുന്നവരാണെന്നാണ് കരുതുന്നതെന്നും കെമാല്‍ പാഷ അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

India

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

India

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)
Kerala

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

India

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

പുതിയ വാര്‍ത്തകള്‍

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

പശ്ചിമ ബംഗാൾ എക്‌സിറ്റ്‌പോൾഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ: 70% ആളുകളും ചെയ്തത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.