Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയിലെ യുവതീ പ്രവേശനം; നിയമപരമായ പരിഹാരം തേടണമെന്ന് ആർഎസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2018, 07:20 pm IST
in Kerala

ന്യൂദല്‍ഹി: ശബരിമലയിലെ യുവതി പ്രേവശന വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് ആര്‍എസ്എസ്. സുപ്രീം കോടതിവിധിയെ ആദരിക്കുന്നതിനൊപ്പം, നിയമപരമായ സാധ്യതകള്‍ ആലോചിക്കാനും സമാധാനപരമായ രീതിയില്‍, ഭക്തിയുടെ സംസ്‌കാരത്തിന് അനുയോജ്യമായി, ആരാധാവകാശം സംബന്ധിച്ച ആശങ്കകള്‍ അധികൃതരെ ധരിപ്പിക്കുകയും ചെയ്യണമെന്ന് ആര്‍എസ്എസ് സര്‍ കാര്യവാഹ് സുരേഷ് ജോഷി (ഭയ്യാജി) പ്രസ്താവിച്ചു.

വിഷയത്തില്‍ ബന്ധപ്പെട്ട എല്ലാവരും, ആത്മീയ-സമുദായ നേതാക്കളും ഒന്നിച്ചിരുന്ന് വിശകലനം ചെയ്ത് തുടര്‍നടപടിയെടുക്കണമെന്നാണ് ആര്‍എസ്എസ് ആഹ്വാനം.

ശബരിമല വിഷയത്തിലെ കോടതിവിധി രാജ്യമെമ്പാടും പ്രതികരണത്തിനിടയാക്കി. ഭാരതത്തിലെ വിവിധ പ്രാദേശിക ക്ഷേത്രങ്ങളിലെ പാരമ്പര്യത്തിലും പൈതൃകത്തിലും വിശ്വസിക്കുന്നവരെ ബഹുമാനിക്കുന്നതിനൊപ്പം, സുപ്രീം കോടതിയുടെ വിധിയെയും ഞങ്ങള്‍ ബഹുമാനിക്കണം. ശബരിമലയിലും അതൊരു പ്രാദേശിക ക്ഷേത്ര ആചാര പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും സ്ത്രീകളടക്കം കോടിക്കണക്കിന് വിശ്വാസികളുടെയും വികാരത്തിന്റെയും പ്രശ്‌നമാണ്. കോടതിവിധി പരിഗണിക്കുമ്പോള്‍ വിശ്വാസികളുടെ വികാരം അവഗണിക്കാനാവില്ല, പ്രസ്താവന വിവരിക്കുന്നു.

ദൗര്‍ഭാഗ്യവശാല്‍, വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ കേരള സര്‍ക്കാര്‍, കോടതിവിധി നടപ്പാക്കാന്‍ ധൃതിപിടിച്ച് നടപടികള്‍ കൈക്കൊള്ളുകയാണ്. അതുകൊണ്ടുതന്നെ, ആചാര പാരമ്പര്യം ബലംപ്രയോഗിച്ച് തകര്‍ക്കുന്നതിനെതിരേ വിശ്വാസികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സ്വാഭാവിക പ്രതികരണമാണിപ്പോള്‍ സംഭവിച്ചത്, പ്രസ്താവന വിശദീകരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.