ആറന്മുള : വിജയാനന്ദ ആശ്രമ മഠാധിപതി സ്വാമി വിജയഭാസ്കര തീർഥ (87) സമാധിയായി. വിഎസ്‌വിഎം ട്രസ്റ്റ് മേധാവിയും വിജയാനന്ദ സ്ഥാപനങ്ങളുടെ മാനേജരുമായിരുന്നു. ഇന്ന് മൂന്നു മണിക്ക് സമാധി ചടങ്ങുകൾ.