Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാത്മജിയുടെ പാദസ്പര്‍ശമേറ്റ കടല്‍തീരം അവഗണനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2018, 02:39 am IST
in Kerala

മട്ടാഞ്ചേരി: രണ്ടുതവണ മഹാത്മജിയുടെ പാദസ്പര്‍ശമേറ്റ കൊച്ചിയുടെ തീരത്ത് ഇന്ന് ഗാന്ധിജിയുടെയോ ആ ചരിത്രമുഹൂര്‍ത്തങ്ങളുടെയോ ഓര്‍മ്മകളൊന്നും അവശേഷിക്കുന്നില്ല.  രാജ്യം രാഷ്‌ട്രപിതാവിന്റെ 150-ാം ജന്മദിനമാഘോഷിക്കുമ്പോള്‍ കൊച്ചിയുടെ കടപ്പുറത്തിന് ഗാന്ധിജിയുമായും സ്വാതന്ത്ര്യസമരവുമായുമുള്ള ബന്ധം പുതുതലമുറയ്‌ക്ക് അജ്ഞാതമാണ്.

 സ്വാതന്ത്രസമര കാലഘട്ടത്തില്‍ ജനകീയകൂട്ടായ്‌മയ്‌ക്കും വന്‍ സമ്മേളനങ്ങള്‍ക്കും വേദിയായ ഫോര്‍ട്ട് കൊച്ചി കടപ്പുറം  രണ്ടുതവണ ഗാന്ധിജിയുടെ പാദസ്പര്‍ശത്താല്‍ ധന്യമായിട്ടുണ്ട്, 1924ലും 1926ലും. കടപ്പുറത്ത് നടന്ന ആയിരങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഗാന്ധിജിയുടെ ആഹ്വാനം കേട്ട് വ്യാപാരിയായ മധുരഭാസ് ആഷര്‍ കുടുംബം സമരത്തിനിറങ്ങി. സമരത്തിനുള്ള ചെലവുകള്‍ക്കായി സ്ത്രീകള്‍ സ്വര്‍ണാഭരണങ്ങള്‍ വരെ ഗാന്ധിജിയുടെ പാദങ്ങളില്‍ സമര്‍പ്പിച്ചതും ചരിത്രം. 58 ഏക്കര്‍ വരുന്ന കടല്‍ത്തീരത്ത് നടന്ന സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഈ പ്രദേശത്തെ ഒട്ടേറെ പേര്‍ സ്വാതന്ത്രസമരത്തിന്റെ മുന്‍നിരയിലെത്തുന്നതിനും ഗാന്ധിജിയുടെ സന്ദര്‍ശനം കാരണമായി.

എന്നാല്‍ സ്വാതന്ത്ര്യാനന്തരം ഉജ്വലമായ ആ ചരിത്രമുഹൂര്‍ത്തങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒന്നും തന്നെ ഇവിടെ ബാക്കിയായില്ല.  പിന്നീട് ഗാന്ധിജിയുടെ ജന്മശതാബ്ദി വേളയില്‍ ‘മഹാത്മ ഗാന്ധി കടപ്പുറ’മെന്ന് നാമകരണം ചെയ്യപ്പെട്ടെങ്കിലും ഈ തീരത്തോടുള്ള അവഗണന പിന്നെയും തുടരുകയായിരുന്നു.  കാല്‍നൂറ്റാണ്ടുകൂടി പിന്നിട്ട ശേഷം 125-ാം ജന്മവാര്‍ഷിക വേളയില്‍ കൊച്ചി കോര്‍പ്പറേഷന്‍ കടപ്പുറത്ത് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച ഗാന്ധി പ്രതിമയും സ്മൃതി മണ്ഡപവും പ്രഖ്യാപനത്തില്‍ ഒതുങ്ങി. തീരസംരക്ഷണത്തിലെ അലംഭാവം മൂലം ഇന്ന് കൊച്ചിയുടെ ചരിത്ര കടപ്പുറം വിസ്മൃതിയിലായിക്കഴിഞ്ഞു. തകര്‍ന്നടിഞ്ഞ കടല്‍ഭിത്തികളും മാലിന്യക്കൂമ്പാരങ്ങളും തെരുവുനായകളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യവുമൊക്കെ ചരിത്രമുറങ്ങുന്ന ഈ തീരത്തെ ജനങ്ങളില്‍ നിന്ന് അകറ്റുന്നു. 

എസ്. കൃഷ്ണകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

Kerala

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

Kerala

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

Kerala

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

India

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

പുതിയ വാര്‍ത്തകള്‍

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.