Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൂലിയുമില്ല വിലയുമില്ല; കയര്‍മേഖല കടുത്ത പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2018, 01:18 am IST
inKerala

ആലപ്പുഴ: കയര്‍മേഖലയില്‍ വീണ്ടും കടുത്ത പ്രതിസന്ധി, കാഴ്ചക്കാരായി സര്‍ക്കാര്‍. ഉല്‍പ്പന്നങ്ങളുടെ വിലയും തൊഴിലാളികളുടെ കൂലിയും വര്‍ധിപ്പിച്ചു നല്‍കാന്‍ ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ എടുത്ത തീരുമാനം പോലും നടപ്പാക്കാന്‍ കഴിയുന്നില്ല. കയര്‍ വകുപ്പും ഭരണപക്ഷവും വന്‍കിട കയര്‍കയറ്റുമതിക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് ചെറുകിട കയര്‍ഫാക്ടറി ഉടമകള്‍ കുറ്റപ്പെടുത്തുന്നു.

  കഴിഞ്ഞ മേയ് 22ന് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു കൂലിയും ഉല്‍പ്പന്നങ്ങളുടെ വിലയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ജൂണ്‍ ഒന്നു മുതല്‍ മുന്‍ കാല പ്രാബല്യത്തോടെ നല്‍കാനായിരുന്നു ധാരണ. നാല് മാസം പിന്നിട്ടിട്ടും നടപടിയില്ല. ആയിരക്കണക്കിനു ചെറുകിട കയര്‍ഫാക്ടറികളും പതിനായിരക്കണക്കിന് തൊഴിലാളികളും കൂലി വര്‍ധിപ്പിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് അനിശ്ചിതകാല സമരത്തിന് തയാറെടുക്കുകയാണ്.

  മന്ത്രി തോമസ് ഐസക്ക് കയര്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ഇടതുതൊഴിലാളി യൂണിയനുകള്‍ പരാതിപ്പെടുന്നു. വന്‍കിട കമ്പനി ഉടമകളെ സഹായിക്കാന്‍ ചെറുകിട മേഖലയെ തകര്‍ക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് കൂലി വര്‍ധിപ്പിച്ചു നല്‍കാന്‍ കഴിയാത്തതിന് കാരണമെന്നാണ് വന്‍കിടക്കാരുടെ വാദം. വിഎസ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ത്തലാക്കിയ ഡിപ്പോ സമ്പ്രദായത്തിനു പകരം ഏര്‍പ്പെടുത്തിയ കയര്‍വില സ്ഥിരതാ കമ്മിറ്റിയുടെ പ്രവര്‍ത്തനവും പരാജയമാണ്.  

  കമ്മറ്റി നിശ്ചിത സമയത്ത് ചേരാത്തതിനെ തുടര്‍ന്ന് സിഐടിയു ഒഴികെയുള്ള യൂണിയനുകള്‍ ഓണത്തിനു മുമ്പ് സമരം പ്രഖ്യാപിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് കൂലിയും വിലയും വര്‍ധിപ്പിച്ച് തീരുമാനമെടുത്തത്. കയറ്റുമതിക്കാര്‍ക്കു ലഭിക്കുന്ന ഓര്‍ഡറുകള്‍ കയര്‍ കോര്‍പ്പറേഷന്‍ നല്‍കണമെന്നും ഇതിനു കയറ്റുമതിക്കാര്‍ക്ക് 10 ശതമാനം സബ്സിഡി നല്‍കുമെന്നും തീരുമാനിച്ചിരുന്നു. ഈ തീരുമാനം മുന്‍നിര്‍ത്തി കയറ്റുമതിക്കാര്‍ക്ക്‌ലഭിക്കുന്ന ഓര്‍ഡറുകള്‍ ഭാഗികമായി കയര്‍ കോര്‍പ്പറേഷനു നല്‍കുകയും ചെയ്തിരുന്നു. 

ഇപ്പോള്‍ ഈ മേഖലയില്‍ നീര്‍ത്തട സംരക്ഷണത്തിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിപ്രകാരം ഉല്‍പ്പാദിപ്പിക്കുന്ന കൊല്ലിപായയുടെ നിര്‍മാണമാണ് കൂടുതലായി നടക്കുന്നത്. ഇതിനാകട്ടെ നാമമാത്ര കൂലിയാണ് തൊഴിലാളികള്‍ക്കു നല്‍കുന്നത്.ഒരു സ്‌ക്വയര്‍മീറ്ററിന് 16 രൂപ നല്‍കേണ്ടിടത്ത് പല ഉല്‍പ്പാദകരും 11 രൂപയാണ് നല്‍കുന്നതെന്നാണ് പരാതി. വിഎസ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ അന്താരാഷ്‌ട്ര കയര്‍മേളയും പ്രളയത്തെ തുടര്‍ന്ന് ഒഴിവാക്കി. ഇതോടെ കയര്‍മേഖല പൂര്‍ണമായും സ്തംഭനാവസ്ഥയിലേക്കാണ് നീങ്ങുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

India

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

പുതിയ വാര്‍ത്തകള്‍

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.