Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നിരക്ക് വര്‍ദ്ധന അംഗീകരിച്ച് കൊടുക്കാന്‍ പറ്റുന്നതല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2018, 01:16 am IST
inVicharam

പമ്പ-നിലയ്‌ക്കല്‍ റൂട്ടിലെ കെഎസ്ആര്‍ടിസി നിരക്ക് വര്‍ദ്ധന ഒരിക്കലും അംഗീകരിച്ചു കൊടുക്കാന്‍ പറ്റുന്നതല്ല. ഒരു ഭക്തനും സൗജന്യ യാത്ര ആഗ്രഹിക്കുന്നില്ല. വര്‍ദ്ധിപ്പിച്ച നിരക്ക് ഒഴുവാക്കണമെന്നെ ആവശ്യപ്പെടുന്നുള്ളൂ. നഷ്ടത്തിലായ ഒരു പൊതുമേഖലാ സ്ഥാപനത്തെ രക്ഷിക്കാനുള്ള അവസരമായി ഇതിനെ കണ്ടാല്‍ മതിയെന്നാണ് ചിലര്‍ പറയുന്നത്. ഭക്തരുടെ മേലില്‍ അമിത ചാര്‍ജ് കെട്ടിവെച്ചാണോ ഒരു സ്ഥാപനത്തെ രക്ഷിക്കുന്നത്. 

ഓരോ മണ്ഡല കാലത്തും ഭക്തരില്‍ നിന്നും ലക്ഷങ്ങളാണ് കെഎസ്ആര്‍ടി സിക്ക്  ലഭിക്കുന്നത്. അത് വിസ്മരിക്കരുത്. തകരുന്ന പൊതുഗതാഗത സംവിധാനത്തെ പുനരുജ്ജീവിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. അതിന് ഇതല്ല വഴി- എന്ന് ഓര്‍മ്മിപ്പിക്കട്ടെ.

രജിത് മുതുവിള, തിരുവനന്തപുരം

അധികാരവും ആഡംബരവും വഴിതെറ്റിക്കുന്നു

ഒടുവില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ അറസ്റ്റിലായി. കന്യാസ്ത്രീകള്‍ നടത്തിയ സമരം ഭാഗികമായി വിജയിച്ചു. ചിലതുകുറിക്കട്ടെ, മതപുരോഹിതന്മാര്‍ സമൂഹത്തിന് മാതൃകയും വഴികാട്ടികളുമാകേണ്ടവരാണ്. പാവപ്പെട്ടവര്‍ക്കും അനാഥര്‍ക്കും ആശ്രയമാകേണ്ടവര്‍. ബിഷപ്പിന്റെ ജീവിതം ആര്‍ഭാടപരമായിരുന്നു! അദ്ദേഹത്തിന്റെ രാഷ്‌ട്രീയ സ്വാധീനംകൊണ്ടു തന്നെ കേരളത്തിലും പ്രമുഖരാഷ്‌ട്രീയപ്പാര്‍ട്ടികളാരും തന്നെ പരസ്യമായി പരാതിക്കാരിയേയോ കന്യാസ്ത്രീകളുടെ സമരത്തേയോ പിന്തുണച്ചിട്ടില്ല! എന്നാല്‍ പരാതിക്കാരിയെ പൊതുസമൂഹത്തില്‍ അധിക്ഷേപിക്കാനും രാഷ്‌ട്രീയനേതാക്കള്‍ മടിച്ചില്ലെന്നത് ഞെട്ടിപ്പിക്കുന്നു! എംഎല്‍എ പി.സി.ജോര്‍ജ്ജും, സിപിഎം സെക്രട്ടറി കോടിയേരിയും കന്യാസ്ത്രീകളുടെ സമരത്തെ അവഹേളിക്കുകയാണ് ചെയ്തത്! ഇവര്‍ നയിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനത്തില്‍ നിന്നും സ്ത്രീകള്‍ക്ക് എന്തുനീതിയാണ് കിട്ടുക?

ആര്‍ഭാടജീവിതം മനുഷ്യന്റെ വഴിതെറ്റിക്കും. ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റിലൂടെ അതാണ് വ്യക്തമാക്കുന്നത്.

ശ്രീജിത്ത് വഞ്ഞോട്, മട്ടന്നൂര്‍

കിരാതമായ സംഭവം 

ജമ്മു കശ്മീരിലെ അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ പാക്ക് സൈന്യം ബിഎസ്എഫ് ജവാനെ വെടിവെച്ചുകൊന്നതിന് ശേഷം കഴുത്തറുത്ത കിരാതമായ സംഭവം അങ്ങേയറ്റം ക്രൂരവും പ്രതിഷേധാര്‍ഹവുമാണ്. യാതോരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന്‍ ഈ കിരാത പ്രവൃര്‍ത്തികള്‍ നടത്തിയത്. അതിര്‍ത്തിയില്‍ നിലനിന്നുവരുന്ന സമാധാന അന്തരിക്ഷം തകര്‍ക്കുക എന്ന ഗൂഢ നീക്കമാണ് ഇത് വഴി പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നത്. 

ലോക രാഷ്‌ട്രങ്ങള്‍ ഇത്തരം സംഭവങ്ങളില്‍ മൗനം പാലിക്കുന്നത് അവസാനിപ്പിക്കണം.അമേരിക്ക അടക്കമുളള വിദേശ രാജ്യങ്ങള്‍ പാക്കിസ്ഥാന് നല്‍കുന്ന സൈനിക സഹായങ്ങള്‍ അവസാനിപ്പിക്കുകയാണ് വേണ്ടത്.

ആര്‍. ജിഷി, കാസര്‍കോട്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും , നിയമന രേഖകളും 12 ന് മുൻപ് ഹാജരാക്കണം : നിർദേശം നൽകി കേന്ദ്രസർക്കാർ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

Kerala

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

പുതിയ വാര്‍ത്തകള്‍

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.