Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ വിമാനത്താവളം: സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലക്ക് സാധിക്കണം : സെമിനാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2018, 06:57 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട വിമാനത്താവളവും ജില്ലയിലെ നദികളെ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മലനാട് ക്രൂയിസ് ടൂറിസം പദ്ധതിയും യാഥാര്‍ത്ഥ്യമാകുന്നതോടെ ഉണ്ടാകുന്ന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലക്ക് കഴിയണമെന്ന് ഏകദിന സെമിനാര്‍ അഭിപ്രായപ്പെട്ടു. 

നിലനില്‍ക്കാന്‍ പാടുപെടുന്ന സഹകരണ മേഖലക്ക് വൈവിധ്യവല്‍ക്കരണത്തിലൂടെ ഏറെ മുന്നോട്ട് പോകാന്‍ കഴിയും. അനന്തമായ സാധ്യതകളാണ് അന്താരാഷ്‌ട്ര വിമാനത്താവളം തുറന്നിടുന്നത്. ഇത് പ്രയോജനപ്പെടുത്താന്‍ ജില്ലയിലെ സഹകരണ സ്ഥാപനങ്ങള്‍ തയ്യാറാകണമെന്നും സെമിനാറില്‍ പങ്കെടുത്ത വിദഗ്ധര്‍ ആവശ്യപ്പെട്ടു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റ്, കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് എന്നിവ സംയുക്തമായാണ് കണ്ണൂര്‍ അന്താരാഷ്‌ട്രാ വിമാനത്താവളവും സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള സുസ്ഥിര ബിസിനസ്സ് അവസരങ്ങളും എന്ന വിഷയത്തില്‍ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. കണ്ണൂര്‍ ജില്ലാ ബാങ്ക് ഹാളില്‍  മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സഹകരണമേഖലക്ക് ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് മന്ത്രി പറഞ്ഞു. ഈ ശില്‍പ്പശാലയുടെ തുടര്‍ച്ചയായി വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരോ സഹകരണസ്ഥാപനങ്ങളും സമഗ്ര ചര്‍ച്ച നടത്തി നിക്ഷേപസാധ്യത കണ്ടെത്തണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജെയിംസ് മാത്യു എംഎല്‍എ നിര്‍ദേശിച്ചു. സണ്ണിജോസഫ് എംഎല്‍എ, നബാര്‍ഡ് ഡിഡിഎം കെ.വി.മനോജ് കുമാര്‍, വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി.അബ്ദുള്‍വഹാബ്, ഐസിഎം ഡയരക്ടര്‍ എം.വി.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ ജോയന്റ് രജിസ്ട്രാര്‍ ജെ.വിജയകുമാര്‍ സ്വാഗതവും ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ കെ.പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.

വിനോദം, താമസം, ട്രാന്‍സ്പോര്‍ട്ടിങ്ങ് എന്നിവയിലെ സാധ്യതയെക്കുറിച്ച് തലശ്ശേരി കിറ്റ്‌സിലെ സി.പി.ബീന വിശദീകരിച്ചു. ഡോ.എ.കെ.സക്കീര്‍ ഹുസൈന്‍ മോഡറേറ്ററായി. ഡിഐടിഎസ് ചീഫ് ടെകിനിക്കല്‍ ഓഫീസര്‍ ടോമി ജോണ്‍, ഡെപ്യൂട്ടി രഡിസ്ട്രാര്‍ എം.കെ.ദിനേശ്ബാബു, മാര്‍ക്കറ്റിങ്ങ് ആന്‍ഡ് ഇന്‍സ്പെക്ഷന്‍ ഡയറക്ടറേറ്റ് അസിസ്റ്റന്റ് മാര്‍ക്കറ്റിങ് അഡൈ്വസര്‍ പി.കെ.ഹമീദ്കുട്ടി എന്നിവര്‍ സംസാരിച്ചു. കവി എന്‍.ബാബു മോഡറേറ്റായി.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

Kerala

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.