Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ചേര്‍ക്കുരു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2018, 01:04 am IST
inSamskriti

സംസ്‌കൃതം: ഭല്ലാതക

തമിഴ്: അലക്ക്‌ചേര്, ചെങ്കോട്ടൈക്കുരു

എവിടെ കാണാം: ഇന്ത്യയില്‍ ഉടനീളം വരണ്ട 

വനഭൂമികളിലും മഴ കുറഞ്ഞ നാട്ടിന്‍പുറങ്ങളിലും കണ്ടുവരുന്നു.

 പ്രത്യുത്പാദനം: വിത്തില്‍ നിന്ന്

ചേര്‍ക്കുരു ശുദ്ധി ചെയ്യാതെ ഉപയോഗിച്ചാല്‍ ശരീരത്തില്‍ കടുത്ത നീര് ചൊറിച്ചില്‍ പനി ഇവ ഉണ്ടാകും. എന്നാല്‍ എല്ലാവര്‍ക്കും ഇത് ഉണ്ടാകണമെന്നില്ല. രക്തത്തിന്റെ ഗ്രൂപ്പുമായി ഇതിന് ബന്ധമില്ല. 

ചേര്‍ക്കുരു ശുദ്ധി ചെയ്യുന്ന വിധം. 

ചേര്‍ക്കുരു കൈകൊണ്ട് തൊടുന്നയാള്‍ ശരീരമാസകലം നറുനെയ് പൂശണം. അതിന് ശേഷം ചേര്‍ക്കുരുവിന്റെ തലയ്‌ക്കല്‍ മുറിച്ച് ചാണകവെള്ളത്തില്‍ ഇട്ട് വെച്ച് രണ്ട് ദിവസം വേവിക്കണം. അതിന് ശേഷം ഒരു ദിവസം കൊടുവേലി കിഴങ്ങിന്റെ കഷായത്തില്‍ വേവിക്കണം. പിന്നീട് കരിക്കിന്‍ വെള്ളത്തില്‍ കഴുകി ചേര്‍ക്കുരു പിളര്‍ന്ന് അതില്‍ നിന്ന് പരിപ്പും തൊണ്ടും വേര്‍തിരിക്കുക. സാധാരണയായി ഔഷധത്തില്‍ ഇതിന്റെ തൊണ്ട് മാത്രമേ ഉപയോഗിക്കാറുള്ളു. തൊണ്ട് ഉണങ്ങി സൂക്ഷിച്ചു വെക്കുക. പരിപ്പ് ക്യാന്‍സര്‍ പോലുള്ള ചില രോഗങ്ങള്‍ക്ക് തമിഴ് നാട്ടിലെയും ആന്ധ്രയിലെയും ചില ഗ്രാമീണ വൈദ്യന്മാര്‍ ഉപയോഗിച്ചു കാണുന്നു. 

ചേര്‍ക്കുരുവിന്റെ തൊണ്ടില്‍ നിന്ന് എടുക്കുന്ന ചെന തീരാത്ത വൃണങ്ങളിലും ക്യാന്‍സര്‍ മുറിവുകളിലും ഉപയോഗിച്ചു വരുന്നു. ഇങ്ങനെ ചെന ഉപയോഗിക്കുമ്പോള്‍ ആലിന്റെ പാല് അത്തിപ്പാല്, നറുനെയ്, ഇവയോടൊപ്പം കൊടുവേലിക്കിഴങ്ങ് ഉണക്കിപ്പൊടിച്ച പൊടിയും ചുണ്ണാമ്പ് വള്ളി ഇടിച്ചു പിഴിഞ്ഞ ചാറ്, ഉന്ന് മരത്തിന്റെ തൊലി ഇടിച്ചുപിഴിഞ്ഞ ചാറ് പൂവരശ് മരത്തിന്റെ തൊലി ഇടിച്ചു പിഴിഞ്ഞ ചാറ് ഇവ ഓരോന്നും എള്ളെണ്ണയ്‌ക്ക് സമം ചേര്‍ത്ത് മണല്‍പാകത്തില്‍ കാച്ചിയരിച്ച് തേച്ചാല്‍ പഴക്കംചെന്ന വൃണങ്ങള്‍ ഭേദമാകും. 

എത്ര പഴകിയതും ഗുരുതരവുമായ അര്‍ഷസും താഴെ പറയുന്ന ചൂര്‍ണം കൊണ്ട് ഭേദമാക്കാവുന്നതാണ്. ശുദ്ധിചെയ്ത ചേര്‍ക്കുരുവിന്റെ തൊണ്ട് മുപ്പത് ഗ്രാം, കാട്ടുചേന ശുദ്ധി ചെയ്തത് മുപ്പത് ഗ്രാം, കൊടുവേലിക്കിഴങ്ങ് ശുദ്ധി ചെയ്തത് മുപ്പത് ഗ്രാം, അയമോദകം മുപ്പത് ഗ്രാം, നെല്ലിക്കാത്തൊണ്ട് മുപ്പത് ഗ്രാം, കടുക്കാത്തൊണ്ട് മുപ്പത് ഗ്രാം, ജീരകം മുപ്പത് ഗ്രാം, വിഴാലരി മുപ്പത് ഗ്രാം, കായം നെയ്യില്‍ പൊരിച്ചത് മുപ്പത് ഗ്രാം, ഇന്തുപ്പ് മുപ്പത് ഗ്രാം, കുരുമുളക് മുപ്പത് ഗ്രാം, ചുക്ക് മുപ്പത് ഗ്രാം, ചവര്‍ക്കാരം പതിനഞ്ച് ഗ്രാം ഇവ നന്നായി പൊടിച്ചത് ഒരു സ്പൂണ്‍ പൊടി ഇരട്ടി ശര്‍ക്കരയില്‍ കുഴച്ച് ദിവസം രണ്ട് നേരം വീതം ഒരു മാസം സേവിക്കുക. ഇതിന് പ്രത്യേകിച്ച് പത്ഥ്യം നോക്കേണ്ടതില്ല. ഈ പൊടി സേവിക്കുമ്പോള്‍ നല്ല വിശപ്പുണ്ടാകും. 

ചേര്‍ക്കുരു ശുദ്ധിചെയ്യാതെ ഭക്ഷിച്ചാല്‍ ശരീരത്തില്‍ നീരും കഠിനമായ ചൊറിച്ചിലും ഉണ്ടാകും. ഇതിന് പ്രതിവിധിയായി ചെറുചീര ഇടിച്ച് പിഴിഞ്ഞ നീരില്‍ പഞ്ചസാര ചേര്‍ത്ത് സേവിക്കുകയും ത്രിഫല കഷായത്തില്‍ കുളിക്കുകയും ചെയ്യുകയോ താന്നിമരത്തിന്റെ തൊലി കത്തിച്ച ചാരം, താന്നിമരത്തിന്റെ തൊലി ഇട്ട് വെന്ത വെള്ളത്തില്‍ കലക്കി ദേഹത്തു തേക്കുകയോ ചെയ്താല്‍ അസ്വസ്ഥത മാറിക്കിട്ടും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

Kerala

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

Kerala

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

World

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

Ernakulam

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.