Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

വായനയില്‍ നൈജീരിയ ദാരിദ്ര്യത്തില്‍തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2018, 08:52 pm IST
inLiterature

എണ്ണപ്പെട്ട എഴുത്തുകാരെ ലോകത്തിനുനല്‍കി എന്ന് അഭിമാനിക്കുമ്പോഴും വായനാസംസ്‌ക്കാരത്തില്‍ എന്തുകൊണ്ട് നൈജീരിയ ദാരിദ്ര്യം അനുഭവിക്കുന്നുവെന്ന ചോദ്യം അവശേഷിക്കുന്നു. വൈവിധ്യം നിറഞ്ഞ വിഷയങ്ങളില്‍ പുസ്തകങ്ങള്‍ എത്രവേണമെങ്കിലും കിട്ടുമെന്നാകിലും വായന നന്നെ കുറവാണെന്നത് സാംസ്‌ക്കാരികമായൊരു തടസം സൃഷ്ടിക്കുന്നുണ്ട്. ചിലര്‍ വര്‍ഷത്തില്‍ ഒരു പുസ്തകം വായിച്ചെങ്കിലായി എന്ന അവസ്ഥയാണ് പൊതുവെ നൈജീരിയലുള്ളത്. 

നൈജീരിയയില്‍ ആദ്യനോവല്‍ സമ്മാനം കൊണ്ടുവന്ന വോള്‍ സോയിങ്ക, അന്‍പത് ഭാഷകളില്‍ രചനകള്‍ തര്‍ജമ ചെയ്യപ്പെട്ട ചിനു അച്ചബേ, നവ നൈജീരിയന്‍ സാഹിത്യത്തിന്റെ അമ്മ എന്നറിയപ്പെടുന്ന ഫ്‌ളോറന്‍സ് നൊപാ തുടങ്ങിയ നിരവധി എഴുത്തുകാരാല്‍ സമ്പന്നമായ നൈജീരിയന്‍ സാഹിത്യം ഖ്യാതിനേടുമ്പോഴും പുസ്തകങ്ങളോടുള്ള അവിടുത്തുകാരുടെ പുറം തിരിഞ്ഞു നില്‍പ് വളര്‍ച്ചയുടെ ലക്ഷണമല്ലെന്ന് ശക്തമായി വിലയിരുത്തപ്പെടുന്നു. ചിമമന്‍ഡാ നഗോസി അട്ചിയെപ്പോലുള്ള എഴുത്തുകാരുടെ സാന്നിധ്യം അവിടെ രാഷ്‌ട്രീയത്തില്‍ ഫെമിനിസത്തിന് ഊര്‍ജം നല്‍കുകും ചെയ്യുമ്പോഴാണ് വായനാമടി എന്തുകൊണ്ടെന്നതിന് അത്രയ്‌ക്കൊന്നും ന്യായമായ ഉത്തരംകിട്ടാത്തത്.

അടുത്തകാലത്ത് ഓണ്‍ലൈനില്‍ നടത്തിയ സര്‍വേയിലാണ് വര്‍ഷത്തില്‍ ഒരു പുസ്തകംപോലും വായിക്കാത്തവരെക്കുറിച്ച് മനസിലായത്. പണംകൊടുത്തു വാങ്ങി വായിക്കുക എന്നത് ഇതിനിടയില്‍ പറ്റാവുന്ന പണിയല്ലെങ്കിലും പൊതുവെ പുസ്തകത്തിന് വിലകൂടുതലാണ് നൈജീരിയയില്‍. തീപിടിച്ച വിലകാരണം അടച്ചുപൂട്ടിയ പുസ്തകശാലകളുമുണ്ട്.

വിദ്യാഭ്യാസത്തില്‍ വായനയ്‌ക്കുള്ള പ്രാധാന്യമൊന്നും അവിടെ ഇനിയും കൈവന്നിട്ടില്ല. കുട്ടികള്‍ ഏതോ വലിയ പാപം എന്നനിലയിലാണോ പുസ്തകവായനയെ കാണുന്നതെന്നുപോലും വിചാരിച്ചുപോകും. വായന മാനസികമായ ഉത്തേജനവും വികാരപരമായ പക്വതയും നിലനിര്‍ത്താന്‍ ഉതകുന്നതും ദാരിദ്ര്യത്തിനും അഴിമതിക്കുമെതിരെയുള്ള ജിഹ്വയായിരുന്നിട്ടുപോലും പുസ്തകം അത്രയ്‌ക്കു ശ്രദ്ധിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം. 

 വായിക്കുന്നരാജ്യം വളര്‍ച്ചയുടെ രാജ്യമാണെന്നു പറയുമ്പോഴും നിര്‍ബന്ധിച്ചുള്ള വായന അസാധ്യവുമാണ്. എന്നാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പലതും ചെയ്യാനുണ്ട്. വായിക്കുന്നില്ല എന്ന ഒറ്റക്കാരണംംകൊണ്ട് വായനയെ പുറകോട്ടടിക്കുന്ന പ്രവണത അറിയാതെപോലും സര്‍ക്കാര്‍ നയമാകരുത്. സ്‌ക്കൂളുകളിലും പൊതുവിടങ്ങളിലും ലൈബ്രറികള്‍ ഇനിയും ആരംഭിക്കണം. വായനയെക്കുറിച്ചുള്ള ബോധ്യങ്ങള്‍ നിരന്തരം ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാരിനു കഴിയണം. ഇത്തരം സര്‍വസാധാരണമായ കാര്യങ്ങളില്‍  ശ്രദ്ധിച്ചാല്‍ തന്നെ വായനയെ അല്‍പ്പാല്‍പ്പമായി ഊര്‍ജപ്പെടുത്താന്‍ കഴിയും എന്നാണ് നൈജീരിയയിലെ ഇതു സംബന്ധിച്ചുള്ള വിദഗ്ധരുടെ അഭിപ്രായം.

                                                 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.