Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗാര്‍ഗി വീണ്ടും ചോദ്യങ്ങള്‍ ചോദിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2018, 02:53 am IST
inSamskriti

ബൃഹദാരണ്യകോപനിഷത്ത്- 60

അഥ ഹ വച്കനവ്യുവാച, ബ്രാഹ്മണാ 

ഭഗവന്തോ…

പിന്നീട് വചക്‌നുവിന്റെ മകളായ ഗാര്‍ഗി പറഞ്ഞു പൂജ്യന്മാരായ ബ്രാഹ്മണരേ… ഞാന്‍ ഇപ്പോള്‍ ഇദ്ദേഹത്തോട് രണ്ട് ചോദ്യങ്ങള്‍ ചോദിക്കാം. ആ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനായാല്‍ നിങ്ങളില്‍ ആര്‍ക്കും ഇദ്ദേഹത്തെ ബ്രഹ്മവാദത്തില്‍ ജയിക്കാനാവില്ല. അപ്പോള്‍ ബ്രാഹ്മണര്‍ ഗാര്‍ഗിക്ക് ചോദിക്കാന്‍ അനുവാദം നല്‍കി.

നേരത്തെ ഹിരണ്യഗര്‍ഭ ലോകത്തിനപ്പുറമുള്ളതിനെ ചോദിച്ചാല്‍ തല തെറിച്ച് പോകുമെന്നു യാജ്ഞവല്‍ക്യന്‍  വിലക്കിയതുകൊണ്ട് മാത്രമാണ് ഗാര്‍ഗി പിന്‍വാങ്ങിയത്. ഇപ്പോള്‍ മറ്റുള്ള ബ്രാഹ്മണരുടെ അനുമതിയോടെയാണ് ചോദിക്കുന്നത്.

സര്‍വാന്തര്യാമിയായ ബ്രഹ്മത്തെക്കുറിച്ച് തന്നെ വീണ്ടും വിവരിക്കുകയാണ് ഇവിടെ. നേരത്തെ ബ്രഹ്മത്തിന്റെ ഉപാധിയുമായി ബന്ധപ്പെട്ട ഭാവത്തെയാണ് വിവരിച്ചത്. ഇനി ബ്രഹ്മത്തിന്റെ നിരുപാ

ധിക ഭാവത്തെ കാണാം.

സാ ഹോവാച, അഹം വൈ ത്വാ യാജ്ഞവല്‍ക്യ യഥാ കാശ്യോ…

വില്ലാളിവീരന്മാരായ കാശിരാജാവോ വിദേഹ രാജാവോ വില്ലില്‍ ഞാണ്‍ കെട്ടി ശത്രുക്കളെ പീഡിപ്പിക്കുന്ന തരത്തില്‍ രണ്ട് അമ്പുകള്‍ തൊടുക്കും പോ

ലെ ഞാന്‍ അങ്ങേക്ക് മുന്നില്‍ രണ്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ എഴുന്നേല്‍ക്കുന്നു, എനിക്ക് ഉത്തരം തരൂ, എന്ന് യാജ്ഞവല്‍ക്യനോട് ഗാര്‍ഗി ആവശ്യപ്പെട്ടു.

ചോദിച്ചു കൊള്ളാന്‍ അദ്ദേഹത്തിന്റെ അനുമതിയും കിട്ടി.

സാ ഹോവാച, യദൂര്‍ധ്വം യാജ്ഞവല്‍ക്യ, 

ദിവഃ യദവാക് പൃഥിവ്യാ…

ദ്യോവിന് മേലേയും ഭൂമിക്ക് താഴെയും രണ്ടിന്റെയും നടുക്കുള്ളതെന്നും. ഭൂതം വര്‍ത്തമാനം ഭാവി എന്നും പറയുന്നതുമായത് ഏതിലാണ് ഓതവും പ്രോതവുമായത് എന്ന് ഗാര്‍ഗി യാജ്ഞവല്‍ക്യനോട് ചോദിച്ചു.

സ ഹോവാച, യദൂര്‍ധ്വം ഗാര്‍ഗി, ദിവഃ 

യദവാക് പൃഥിവ്യാ…

ദ്യോവിന് മുകളിലും ഭൂമിക്ക് താഴെയും ഇവയുടെ നടുക്കും ഉള്ളതെന്നും. ഭൂതം, വര്‍ത്തമാനം, ഭാവി എന്നും പറയുന്നതായ ഈ വ്യാകൃതമായ ജഗത്ത് അവ്യാകൃതമായ ആകാശത്തിലാണ് ഓതവും പ്രോ

തവുമായിരിക്കുന്നത്. ഈ ലോകം അവ്യാകൃതമായ ആകാശത്തില്‍ ആണ്. വ്യാകൃത ലോകത്തിന്റെ ഉല്‍പ്പത്തിയും സ്ഥിതിയും പ്രളയവും അവ്യാകൃത ആകാശത്തിലാണ്.

സാ ഹോവാച, നമസ്‌തേ സ്തു 

യാജ്ഞവല്‍ക്യ…

എന്റെ ചോദ്യത്തിന് നന്നായി ഉത്തരം നല്‍കിയ അങ്ങേയ്‌ക്ക് നമസ്‌കാരം. ഇനി മറ്റൊരു ചോദ്യം ചോദിക്കാമെന്ന് ഗാര്‍ഗി പറഞ്ഞു. ചോദിക്കൂ എന്ന് യാജ്ഞവല്‍ക്യനും.

 സ ഹോവാച, യദൂര്‍ധ്വം യാജ്ഞവല്‍ക്യ 

ദിവഃ യദവാക് പൃഥിവ്യാ…

ദ്യോവിന് മുകളിലും ഭൂമിക്ക് താഴെയും രണ്ടിന്റേയും നടുക്കും ത്രികാലങ്ങളെന്ന് പറയുന്നതും ഏതിലാണ് ഓത പ്രോതമായിരിക്കുന്നത് എന്ന് ഗാര്‍ഗി വീണ്ടും ചോദിച്ചു.

 സ ഹോവാച, യദൂര്‍ധ്വം ദിവഃ യദവാക് 

പൃഥിവ്യാഃ …

ദ്യോവിന് മുകളിലും ഭൂമിക്ക് താഴെയും രണ്ടിന്റേയും നടുക്കും ഉള്ളതും ത്രികാലങ്ങളെന്നു പറയുന്നതുമായ ജഗത്ത് അവ്യാകൃത ആകാശത്തിലാണ് ഓത പ്രോതമായിരിക്കുന്നതെന്ന് യാജ്ഞവല്‍ ക്യന്‍ പറഞ്ഞു.

നേരത്തെ പറഞ്ഞ തത്ത്വത്തെ ഒന്നുകൂടി ഉറപ്പിക്കാനാണ് ആവര്‍ത്തിച്ച് പറഞ്ഞിരിക്കുന്നത്.

 ഇത്രയും കേട്ട് തൃപ്തനായ ഗാര്‍ഗി യാജ്ഞവല്‍ക്യനെ ശരിക്കും പരീക്ഷിക്കുന്ന തരത്തില്‍ ഉത്തരം നല്‍കാന്‍ പ്രയാസമുള്ള അടുത്ത ചോദ്യം ചോദിച്ചു.

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

India

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

Entertainment

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.