Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗീതയും അര്‍ഥവും ഉപദേശിക്കുന്ന ഭക്തന്മാരെ ഭഗവാന്‍ പുകഴ്‌ത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2018, 02:51 am IST
inSamskriti

(18-ാം അധ്യായം 69-ാം ശ്ലോകം) തസ്മാത് പ്രിയകൃത്തമഃ ന (അസ്ഥി)

ഭക്തന്മാര്‍ക്ക് ഗീതാശാസ്ത്രവും അര്‍ഥവും ഉപദേശിച്ചു കൊടുത്ത് ഗീതാശാസ്ത്രത്തിന്റെ പ്രചരണ സമ്പ്രദായം നിലനിര്‍ത്തുന്ന ഭക്തനേക്കാള്‍, മനുഷ്യരില്‍ എന്റെ പ്രിയം ചെയ്യുന്നവന്‍ വേറെ ഒരാളുപോലും ഇല്ല. പ്രിയം ചെയ്യുന്നവന്‍ എന്നുമാത്രം പറഞ്ഞാല്‍ പോരാ. പ്രിയം ചെയ്യുന്നവന്‍ വേറെയും ഉണ്ടായിരിക്കാം. അങ്ങനെ പ്രി

യം ചെയ്യുന്നവരില്‍ വച്ച് പ്രിയകൃത്തമഃ- ഏറ്റവും അധികം പ്രിയം ചെയ്യുന്നവനായിട്ട് ഈ നിമിഷം വരെ ഒരാളും ഇല്ല.

അന്യഃ പ്രിയതരഃ ന ഭവിതാ

ഗീതാശാസ്ത്രം പ്രചരിപ്പിക്കുന്നവനേക്കാള്‍ പ്രിയപ്പെട്ടവനായിട്ട് ഒരാള്‍ ഇനി മേലില്‍ ഉണ്ടാവുകയില്ല. ഭക്തന്റെ അത്യുത്തമമായ- ഭഗവാന് പ്രിയപ്പെട്ട ഭഗവദ് സേവനം, ഈ ഗീതാശാസ്ത്രം അര്‍ഥസഹിതം മറ്റു ഭക്തന്മാരെ പഠിപ്പിക്കുക എന്നതുതന്നെയാണ് എന്ന് ഭഗവാന്‍ ദൃഢീകരിച്ച് പറയുന്നു.

സംസാരമാകുന്ന ദുഃഖസാഗരത്തില്‍ നിമഗ്നന്മാരായ എന്റെ ഭക്തന്മാരെ ഇങ്ങനെ ശാസ്ത്രം ഉപദേശിച്ച് സമുദ്ധരിക്കുന്ന ആ ഭക്തന്‍ തന്നെയാണ്, ഭൂതവര്‍ത്തമാന ഭാവികാലത്തിലും സര്‍വേശ്വരനായ എന്റെ പ്രിയം ചെയ്യുന്നവരില്‍ വച്ച് അത്യുത്തമന്‍ എന്ന് താല്‍പര്യം. എന്നെ ഭജിക്കുവാന്‍ പല സമ്പ്രദായങ്ങളും ഭക്തന്മാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അവയിലെല്ലാം വച്ച് ഗീതാശാസ്ത്രത്തിന്റെ അര്‍ത്ഥം പ്രചരിപ്പിക്കുക എന്നതുതന്നെയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭജനസമ്പ്രദായം.

ഗീത അധ്യയനം ചെയ്യുന്നവനും എന്നെ സന്തോഷിപ്പിക്കുന്നു

(18-ാം അധ്യായം 70-ാം ശ്ലോകം)

ഗീത ഭക്തന്മാരെ പഠിപ്പിക്കുന്ന ഭക്തന്റെ ഫലാനുഭൂതി പറഞ്ഞതിനു ശേഷം ഗീതഅധ്യയനം ചെയ്യുന്ന ഭക്തന്റെ ഫലാനുഭൂതി പറയുന്നു.

ആവയോഃ ഇമം സംവാദം ധര്‍മ്യം

നമ്മുടെ രണ്ടുപേരുടെയും ഈ കൃഷ്ണന്റെയും ഈ സംവാദം ധര്‍മ്യമാണ്- ധര്‍മത്തിന് അനുസരിച്ചുള്ളതാണ്. സര്‍വവിധ ശാസ്ത്രങ്ങളുടെയും യഥാര്‍ഥമായ അര്‍ഥം എന്തെന്ന് നിര്‍ണയിക്കുന്നതാണ്. അതിനാല്‍ മോക്ഷത്തിന്റെ ഒരേ ഒരു കാരണമായ എന്റെ തത്വം അറിയുന്നതിന് ഈ സംവാദം ഉപകരിക്കും.

യഃ അധ്യേഷ്യതേ ച

എന്റെ ഭക്തനായ ഗുരുവില്‍ നിന്ന് ഞാന്‍ വ്യക്തമാക്കിയ രീതിയില്‍ തന്നെ വേണ്ടവിധം അറിഞ്ഞ്, ആ അര്‍ഥം ചിന്തിച്ചുകൊണ്ടുതന്നെ, ദിവസേന ഒരു ദിവസം ഒഴിവാക്കാതെ ആരാണോ പാരായണം ചെയ്യുന്നത്- നാക്കുകൊണ്ടു ഉച്ചരിക്കുന്നത്- ആ മനുഷ്യന്‍. എന്നെ ജ്ഞാനയജ്ഞം കൊണ്ടു ആരാധിക്കുകയാണ്. പൂജിക്കുകയാണ് എന്ന ബുദ്ധിയോടെ ഞാന്‍ സ്വീകരിക്കും.

ജ്ഞാനത്തിന്റെ വൈശിഷ്ട്യം ഞാന്‍ പറഞ്ഞുവല്ലോ.

നഹിജ്ഞാനേന സദൃശം

പവിത്രമിഹ വിദ്യതേ

(=ജ്ഞാനത്തിനു തുല്യമായിട്ട് മറ്റൊരു പരിശുദ്ധ വസ്തവവും ഇല്ല.)

സര്‍വം കര്‍മാഖിലം പാര്‍ത്ഥ!

ജ്ഞാനേ പരിസമാപ്യതേ.

(=എല്ലാവിധ കര്‍മാനുഷ്ഠാനങ്ങളുടെയും ലക്ഷ്യം ജ്ഞാനം നേടുക എന്നതാണ്.)

ശ്രേയാന്‍ ദവ്യമയാദ്യജ്ഞാത്

ജ്ഞാനയജ്ഞഃ പരന്തപ!

(=അഗ്നിയില്‍ ദ്രവ്യങ്ങള്‍ ഹോമിക്കുന്ന രൂപത്തിലുള്ള യജ്ഞങ്ങളെക്കാള്‍ ശ്രേഷ്ഠം ജ്ഞാനയജ്ഞമത്രേ) ഇങ്ങനെ വിശിഷ്ടമായ ജ്ഞാനയജ്ഞംകൊണ്ട് ഈ ഭക്തന്‍ എന്നെ പൂജിച്ചു, ആരാധിച്ചു. സന്തോഷിപ്പിച്ചു എന്നു ഞാന്‍ എന്റെ ബുദ്ധിയില്‍ ഉറപ്പിച്ചു നിര്‍ത്തും (”=ജ്ഞാനയജ്ഞേന അഹം ഇഷ്ടഃ സ്യാം” ഇതമേമതിഃ)

ജ്ഞാനയജ്ഞം അര്‍ഥവിചാരത്തോടുകൂടിത്തന്നെ ചെയ്യണം.

പക്ഷേ എന്റെ ഭക്തന്‍ നാക്കുകൊണ്ടു ഗീതാശ്ലോകങ്ങള്‍ മുഴുവന്‍ ഉച്ചരിച്ചതേയുള്ളൂ. അര്‍ഥം ഒന്നും പഠിച്ചില്ല. അതുകൊണ്ട് അര്‍ഥം ചിന്തിച്ചതുമില്ല എന്നുവന്നാല്‍ പോലും, ജപിച്ചതേയുള്ളൂ എന്നുവന്നാലും, ആ ഗീതാ പാരായണം കേട്ടുകൊണ്ടിരിക്കുന്ന ഞാന്‍, ഈ ഭക്തന്‍ എന്നെ പ്രകാശിപ്പിക്കുകയാണല്ലോ, എന്നെ സ്തുതിക്കുകയാണല്ലോ എന്ന് കരുതുന്നു. സന്തോഷിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

Kerala

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

Kerala

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

World

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

Ernakulam

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.