Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആ അവാര്‍ഡ് വാങ്ങല്ലേ സഖാവേ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2018, 03:47 am IST
inVicharam

സ്വാതന്ത്ര്യ സമര സേനാനി കെ.മാധവന്‍ ഫൗണ്ടേഷന്റെ അമ്പതിനായിരം രൂപയടങ്ങുന്ന പുരസ്‌കാരം സീതാറാം യെച്ചൂരിക്ക് നല്‍്കാന്‍ തീരുമാനമായത്രേ. നല്‍്കുന്നത്  സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡിയും. ആനന്ദലബ്ധിക്കിനിയെന്ത് വേണം?  കാരാട്ട് കാശിക്ക് പോയാലും കേരളാ ഫിഡല്‍ കാസ്‌ട്രോ കേരളത്തില്‍ തന്നെയുണ്ട്. അവാര്‍ഡ് ചടങ്ങ് കേരളത്തിലാണെന്നിരിക്കെ ബദ്ധശത്രുക്കളുടെ നേതാവിനെ ക്കൊണ്ടു തന്നെ കൊടുപ്പിക്കുന്നതില്‍ ഒരു പൊരുത്തക്കേട് തോന്നുന്നു. ‘സി.ബി.ഐക്കെന്താ കാശ് കയ്‌ക്കോ?’  എന്ന് ചോദിച്ച പോലെ ഇപ്പോള്‍ ‘ ‘സി.പി.ഐക്കെന്താ സി.പി.എം പുളിയ്‌ക്കോ?’ എന്നായിട്ടുണ്ട്. 

വിഷയം അതല്ല, 1942ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിക്കൊടുത്ത പാരമ്പര്യവാദികളും 1947ലെ സ്വാതന്ത്ര്യദിനത്തില്‍ കരിങ്കൊടി പിടിച്ചവരും, ഇന്ത്യയുടെ സര്‍വനാശം വരെ സമരം ചെയ്യും എന്ന് ജെ.എന്‍.യുവില്‍ മുദ്രവാക്യം വിളിച്ചവരെ അനുകൂലിച്ചവരും ഇന്നേവരെ സ്വാതന്ത്ര്യദിനത്തില്‍ ഭാരതത്തിന്റെ ദേശീയപതാക ഉയര്‍ത്താന്‍ തയ്യാറാകാത്തവരുമായ പാര്‍ട്ടിക്കാരുടെ നേതാവിന് ഈ അവാര്‍ഡ് എന്തിന് നല്കുന്നു? 

യെച്ചൂരി ചെയ്യേണ്ടത് അവാര്‍ഡ് തിരസ്‌കരിക്കുകയാണ്. തന്റെ വിശ്വാസങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും എതിരായിട്ടുള്ള സ്ഥാനമാനങ്ങളും, പ്രശസ്തിയും, ധനസഹായവും വേണ്ടെന്ന് വയ്‌ക്കണം. ഇനി നാണമില്ലാതെ അവാര്‍ഡ് വാങ്ങിയാല്‍ത്തന്നെയും തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി മാതൃക കാണിക്കണം. 

ഇതോടൊപ്പം നമ്മുടെ പഴയ അവാര്‍ഡ് വാപസിക്കാരോട് ഒരു അഭ്യര്‍ഥന. അന്ന് നിങ്ങള്‍ ഫലകവും, സര്‍ട്ടിഫിക്കറ്റുകളും മാത്രമാണ് തിരികെ നല്‍കിയത്.ഇന്ന് ആ തുക പലിശ ചേര്‍ത്ത് കേരളത്തിന് കൈത്താങ്ങാവാന്‍ വേണ്ടി നല്‍കി അവാര്‍ഡ് വാപസി ത്യാഗോജ്ജ്വലമാക്കുക..

-സുകു, തോക്കാംപാറ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

Kerala

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

India

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

Kerala

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

പുതിയ വാര്‍ത്തകള്‍

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.