Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗാര്‍ഗിയും യാജ്ഞവല്‍ക്യനും തമ്മിലുള്ള സംവാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2018, 01:03 am IST
inSamskriti

അഥ ഹൈനം ഗാര്‍ഗീ വാചക് നവീ പപ്രച്ഛഃ യാജ്ഞവല്‍ക്യേതി ഹോവാച, യദിതം സര്‍വപ്‌സു ഓതം ച പ്രോതം ച…

വാചക്‌നുവിന്റെ പുത്രിയായ ഗാര്‍ഗിയാണ് പിന്നെ ചോദിച്ചത്. ഈ കാണുന്നതെല്ലാം അപ്പുകളില്‍ ഓത പ്രോത (ഊടും പാവും) മായിരിക്കുന്നുവെങ്കില്‍ അപ്പുകള്‍ എതിലാണ് ഊടും പാവുമായിരിക്കുന്നത്?

അപ്പുകള്‍ വായുവിലാണ് ഊടും പാവുമായിരിക്കുന്നത് എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. 

വായു ഏതിലാണ് ഓത പ്രോതമായിരിക്കുന്നത്? അന്തരീക്ഷ ലോകങ്ങളില്‍.

ഏതിലാണ് അന്തരിക്ഷ ലോകങ്ങള്‍ ഊടും പാവുമയത്?

ഗന്ധര്‍വ ലോകങ്ങളില്‍.

അവ ഏതിലാണ്?

ആദിത്യ ലോകങ്ങളില്‍ സൂര്യലോകങ്ങള്‍ ചന്ദ്രലോകങ്ങളിലും, ചന്ദ്രലോകങ്ങള്‍ നക്ഷത്രലോകങ്ങളിലും, നക്ഷത്രലോകങ്ങള്‍ ദേവലോകങ്ങളിലും ദേവലോകങ്ങള്‍ ഇന്ദ്രലോകങ്ങളിലും ഇന്ദ്രലോകങ്ങള്‍ പ്രജാപതി ലോകങ്ങളിലും പ്രജാപതി ലോകങ്ങള്‍ ഹിരണ്യഗര്‍ഭ ലോകങ്ങളിലും ഓത പ്രോതമായിരിക്കുന്നുവെന്ന് ഗാര്‍ഗിയുടെ ചോദ്യത്തിന് ഉത്തരമായി യാജ്ഞവല്‍ക്യന്‍ പറഞ്ഞു.

ഹിരണ്യ ലോകങ്ങള്‍ ഏതിലാണ് ഓതവും പോതവുമായിരിക്കുന്നതെന്ന് ഗാര്‍ഗി ചോദിച്ചു. അതിരുകടന്ന് ചോദിക്കരുത്. അങ്ങനെ ചോദിക്കുന്നതുമൂലം ഗാര്‍ഗീ നിന്റെ ശിരസ്സ് താഴെ വീണു പോകാതിരിക്കട്ടെ. യുക്തിക്കോ അനുമാനത്തിനോ വിഷയമല്ലാത്ത ദേവതയെപ്പറ്റിയാണ് ഈ അതിര് കടന്ന് ചോദിക്കുന്നത് ഇത് അതിപ്രശ്‌നമാണ്. അത് ചെയ്യാതിരിക്കൂ എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞപ്പോള്‍ ചോദ്യം നിര്‍ത്തി ഗാര്‍ഗിയും മടങ്ങി.

ഭൂമിയുമായി ബന്ധപ്പെട്ട് ഈ കാണുന്നതെല്ലാം ജലത്തിലാണ് ഊടും പാവുമയിരിക്കുന്നത്. ഓതം എന്നാല്‍ മുണ്ട് അഥവാ തുണിയുടെ നീളത്തിലുള്ള നൂലാണ്. പ്രോതമെന്നാല്‍ അതിന് വിപരീതമായി വീതിയിലുള്ളതുമാണ്. ഇതാണ് ഊടും പാവും. ഇത് നേരെ തിരിച്ചും പറയാറുണ്ട്. പരിമിതിയുള്ളതും സ്ഥൂലമായതും കാര്യവുമായ ഒന്ന് അപരിമിതവും അക്ഷ്മവും കാരണവുമായതില്‍ വ്യാപിച്ചിരിക്കും എന്ന നിയമമനുസരിച്ചാണ് ഗാര്‍ഗിയുടെ ചോദ്യം.

അപ്പുകള്‍ അഗ്‌നിയിലാണ് വ്യാപിച്ചിരിക്കേണ്ടതെങ്കിലും അഗ്‌നിക്ക് മറ്റ് ഭൂതങ്ങളെ പോലെ സ്വതന്ത്രമായി നില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇവിടെ ഓത പ്രോതം പറയാതിരുന്നത്.

വിവിധ ലോകങ്ങള്‍ ജീവജാലങ്ങളുടെ ഉപഭോഗവുമായി ബന്ധപ്പെട്ട് പഞ്ചഭൂതങ്ങള്‍ ചേര്‍ന്ന് ഉണ്ടായവയാണ്. ഇവയെല്ലാം ക്രമത്തില്‍ ഓത പ്രോതമായി ഹിരണ്യഗര്‍ഭ ലോകത്തില്‍ വ്യാപിച്ചിരിക്കുന്നു. ഏതിലാണ് ബ്രഹ്മലോകമിരിക്കുന്നത് എന്ന് ഗാര്‍ഗി ചോദിച്ചതിനെ യാജ്ഞവല്‍ക്യന്‍ നിരുത്സാഹപ്പെടുത്തി.

 ഹിരണ്യഗര്‍ഭ ലോകത്തിനപ്പുറം അനുമാനിക്കാനാവില്ല.

 ഹിരണ്യലോകത്തിനപ്പുറം അനുമാനത്തിന് സാധ്യതയില്ല. ആഗമം കൊണ്ട് അറിയേണ്ടതാണ്. ആചാര്യ ഉപദേശവും ശാസ്ത്രവും വഴിയാണ് അറിയേണ്ടത്. ആഗമം കൊണ്ട് അറിയേണ്ട ദേവതയെ അനുമാനം കൊണ്ട് അറിയുവാനാഗ്രഹിച്ച് ചോദിച്ചാല്‍ അത് അതിപ്രശ്‌നമാണ്. മരണത്തിന് വരെ കാരണമാകുമെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞപ്പോഴാണ് ഗാര്‍ഗി ചോദ്യങ്ങള്‍ നിര്‍ത്തി മടങ്ങിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

Kerala

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

Kerala

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

World

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

Ernakulam

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.