Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലോത്സവം ഒഴിവാക്കല്‍ അതിജീവനത്തിനുള്ള മനോവീര്യം തകര്‍ക്കും: അധ്യാപക പരിഷത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2018, 01:24 am IST
in Kerala

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവങ്ങള്‍ ഒഴിവാക്കിയ നിലപാട് പ്രളയദുരന്തത്തെ അതിജീവിക്കാനുള്ള മലയാളിയുടെ മനോവീര്യം തകര്‍ക്കുന്നതായതിനാല്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് ആവശ്യപ്പെട്ടു. ബന്ധപ്പെട്ടവരുമായി യാതൊരു കൂടിയാലോചനയും നടത്താതെ ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള സ്‌കൂള്‍ കലോത്സവമടക്കമുള്ള മേളകള്‍ ഏകപക്ഷീയമായി ഒഴിവാക്കിയ നടപടി അംഗീകരിക്കാനാവില്ല. പ്രളയത്തിന് കീഴടങ്ങുകയല്ല വേണ്ടത്. അതിജീവനത്തിന് ആത്മവിശ്വാസം പകരുന്ന നടപടികള്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ദുരന്തബാധിതര്‍ സംസ്ഥാനത്ത് പത്ത് ശതമാനത്തിലും താഴെ മാത്രമാണെന്നിരിക്കെ, എല്ലാം പാടേ തകര്‍ന്നുവെന്ന തരത്തിലുള്ള പ്രചാരണം ദുരന്തബാധിതരുടെ മാത്രമല്ല, മറ്റുള്ളവരുടെയും അവശേഷിക്കുന്ന ആത്മവിശ്വാസം ചോര്‍ത്താനേ ഉപകരിക്കൂ.

പ്രളയത്തെ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ഭരണപക്ഷ എംഎല്‍എമാര്‍ പോലും ആക്ഷേപങ്ങള്‍ ഉന്നയിച്ചിരിക്കെ, അതില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണോ ഇത്തരം പ്രചാരണങ്ങളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രളയത്തെ ആരും ചെറുതായി കാണുന്നില്ല. ദുരന്തത്തെ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. വേഗത്തിലും കൃത്യതയുള്ളതുമായ പഠനത്തിലൂടെ യഥാര്‍ഥ നഷ്ടക്കണക്ക് കേന്ദ്ര സര്‍ക്കാരിനേയും പൊതു സമൂഹത്തേയും ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണം. ഇതിന്റെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍മാണത്തിനുള്ള കൃത്യമായ പ്രോജക്ടുകള്‍ തയ്യാറാക്കി സമയബന്ധിതമായി നടപ്പാക്കാനും തയ്യാറാകണം.

പുനര്‍നിര്‍മാണത്തിനും ദുരന്തബാധിതരെ സഹായിക്കാനുമുള്ള സര്‍ക്കാരിന്റെ ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണ ഉറപ്പുനല്‍കുന്നതോടൊപ്പം, ദുരന്തത്തെ മറ്റെന്തിനോ ഉള്ള അവസരമാക്കിമാറ്റാനുള്ള നടപടികളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് സി. സദാനന്ദന്‍, ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

പുതിയ വാര്‍ത്തകള്‍

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.