Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

സോഷ്യല്‍ മീഡിയയെ ഒരുമിപ്പിച്ച് യുവി (YouWe) ആപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2018, 04:09 pm IST
in Technology

കൊച്ചി:  സോഷ്യല്‍മീഡിയയില്‍ നമ്മളൊക്കെ സജീവമാണെങ്കിലും ഫെയ്‌സ്ബുക്കിലുടെയും വാട്‌സാപ്പിലുടെയും നാം പങ്കുവെയ്‌ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും അധികം ആരും കാണുന്നില്ലെന്ന തോന്നലുകള്‍ക്കും പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും റെഡ് സിഗ്‌നല്‍ കാട്ടി പുത്തന്‍ ബ്രോഡ്കാസ്റ്റ് ആപ്പുമായി എത്തിയിരിക്കുകയാണ് കെ ശങ്കര്‍ എന്ന മലയാളി. വാട്സ് ആപ്പിന്റെയും ട്വിറ്ററിന്റെയും ഫെയ്സ്ബുക്കിന്റെയും സവിശേഷതകള്‍ ചേര്‍ന്നൊരു മൊബൈല്‍ ആപ്ലിക്കേഷന്‍.

എറണാകുളം കടവന്ത്ര സ്വദേശിയായ കെ ശങ്കറിന്റെ യുവി (YouWe) ബ്രോഡ്കാസ്റ്റ് ആപ്പുവഴി ഇനി ചിത്രങ്ങളും മേസേജും ഓഡിയോയും വീഡിയോയും ഡോക്യുമെന്റ്‌സും പരിധിയില്ലാതെ കൂടുതല്‍ പേരിലേക്ക് എത്തിക്കാനാകും എന്നതാണ് സോഷ്യല്‍മീഡിയ പ്രേമികള്‍ക്കുളള ഏറ്റവും വലിയ സന്തോഷകരമായ വാര്‍ത്ത.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന യുവി ആപ്പ്, വാട്‌സാപ്പിന്റെ ഘടനയും എത്രപേരെ വേണമെങ്കിലും കൂട്ടിചേര്‍ക്കാവുന്ന ട്വിറ്ററിന്റെ രീതിയും ഫെയ്‌സ്ബുക്കിന്റെ സവിശേഷതയുമാണ് പങ്കുവെയ്‌ക്കുന്നത്. വാട്സ് ആപ്പിന്റെ ഘടനയിലാണ് യുവി ആപ്പിന്റെ രൂപകല്‍പന. എത്രപേരെ വേണമെങ്കിലും കൂട്ടിച്ചേര്‍ക്കാനാവുന്ന ട്വിറ്ററിന്റെ രീതിയും ഫെയ്സ്ബുക്കിന്റെ സവിശേഷതയും ചേരുന്നതാണ് ഈ ആപ്പ്.

രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഉപഭോക്താവിന് ഇഷ്ടമുളള പേജുകളില്‍ അംഗമാകാം. ഒരാള്‍ നിര്‍മ്മിക്കുന്ന ഗ്രൂപ്പില്‍ ആര്‍ക്കുവെണമെങ്കിലും അംഗമാകാവുന്നതാണ്. ഗ്രൂപ്പില്‍ അംഗമാകുന്നതും പുറത്തുകിടക്കുന്നതും ഉപഭോക്താവിന്റെ ഇഷ്ടത്തിന് അനുസരിച്ചാണ്. അഡ്മിന് ഇതില്‍ അവകാശമില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

പക്ഷേ പോസ്റ്റുകള്‍ ഇടനുളള അധികാരം ഗ്രൂപ്പ് അഡ്മിന് മാത്രമാണ്. ഒരു ഗ്രൂപ്പില്‍ പരമാവധി 10 അഡ്മിന്‍ വരെയാകാം. അതേസമയം പി.എസ്.സി, സംഗീതം, ട്രോളുകള്‍, പൊതുവിഞ്ജാനം തുടങ്ങി ഏതു മേഖലയിലെയും വിവരങ്ങളും അറിവുകളും, ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൂടുതല്‍പേരിലെത്തിക്കാന്‍ യുവി ആപ്പ് സഹായകമാണെന്ന് ശങ്കര്‍ പറഞ്ഞു.

കൂടാതെ അംഗങ്ങള്‍ക്ക് ഗ്രൂപ്പില്‍ ഇത്തരത്തില്‍ ലഭ്യമാകുന്നവ വായിക്കാനും വാട്‌സാപ്പ് വഴിയോ മേസേജ് വഴിയോ ഇത് മറ്റുളളവര്‍ക്ക് അയക്കാനും സാധിക്കും. ‘യുവി ആപ്പ്’ പൊതു ആപ്പ് ആണെങ്കിലും താത്പര്യമുണ്ടെങ്കില്‍ മാത്രം പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ മതിയെന്നത് വലിയൊരു സ്വകാര്യതയാണ്.

കൂടാതെ ഗ്രൂപ്പ് ഫോളോ ചെയ്യുന്നവര്‍ക്ക് മറ്റ് അംഗങ്ങളുടെയോ അഡ്മിന്റെയോ ഫോണ്‍ നമ്പറുകള്‍ എടുക്കാനും സാധിക്കില്ല എന്ന യുവി ആപ്പിന്റെ സവിശേഷതയാണ്. പക്ഷേ യുവി ആപ്പ് രജിസ്‌ട്രേഷന് ഫോണ്‍ നമ്പറും പേരും ആവശ്യമാണ്. 2ജി , 3ജി, 4ജി കണക്ഷനുകളില്‍ ആപ്പ് ഉപയോഗിക്കാം. എം.ബി.എ പഠന ശേഷം പരസ്യമേഖലയില്‍ ജോലിചെയ്തിരുന്ന കെ ശങ്കറിന്റെ പുതിയ സാങ്കേതിക വിദ്യകളെ കുറിച്ച് അറിയാനും പഠിക്കാനുമുളള താല്‍പര്യത്തില്‍ നിന്നാണ് യുവി ആപ്പ് പിറന്നത്. 

ഒരു വര്‍ഷം മുന്‍പാണ് യുവി ആപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞമാസത്തോടെ ആദ്യ പതിപ്പ് റെഡിയായി. ഇതനൊടകം തന്നെ വലിയ സ്വീകാര്യതയാണ് യുവി ആപ്പിന് ലഭിക്കുന്നത്. ഇതിനകം പതിനായിരത്തോളം പേര്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.