Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഘാസുരവധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2018, 01:03 am IST
inSamskriti

കണ്ണന്‍ അതിരാവിലെ എഴുന്നേറ്റ് കൊമ്പു വിളിച്ച് എല്ലാവരേയും ഉണര്‍ത്തി വനയാത്രയ്‌ക്കു പുറപ്പെട്ടു. കൊമ്പ്, കുഴല്‍, ചൂരല്‍, ചോറ്റുപാത്രം എന്നിവയുമായി നൂറുകണക്കിനു ഗോപബാലകര്‍ കണ്ണനോടൊപ്പം പുറപ്പെട്ടു. പശുക്കിടാങ്ങളേയും മേച്ചുകൊണ്ട് മുന്നോട്ടു നീങ്ങിയ അവര്‍ ഓടിയും, ചാടിയും, മരങ്ങളില്‍ കയറിയും, പുഴയില്‍ നീന്തിയും, നടന്നും, പറന്നും ആനന്ദം പൂണ്ടു.

ജന്മജന്മാന്തരസുകൃതം മൂലമാവണം അവര്‍ക്ക് ലോകനാഥനെ കളിക്കൂട്ടുകാരനായി ലഭിച്ചത്. മഹായോഗികള്‍ പോലും വിചാരിച്ചിട്ട് സിദ്ധിക്കാത്ത മഹാഭാഗ്യം. അല്ലാതെന്തു പറയാന്‍.

ആ ഗോപകുമാരന്മാര്‍,  കുരങ്ങിനോട് മത്സരിച്ച് മരങ്ങള്‍ മാറി മാറിച്ചാടിയും, ഗോഷ്ടികള്‍ കാട്ടിയും  മുന്നേറി. ആനന്ദാഹ്ലാദങ്ങളാല്‍ മതിമറന്നുള്ള അവരുടെ വരവു കണ്ട് രാക്ഷസനായ അഘാസുരന് സഹിച്ചില്ല. പൂതനയുടേയും ബകാസുരന്റേയും സഹോദരനായ അവന്‍, സഹോദരങ്ങളെ വധിച്ച കൃഷ്ണന്റെ കഥ കഴിക്കാനുറച്ചു. കംസകിങ്കരനായ അവന്‍ കൂറ്റനാമൊരു പെരുമ്പാമ്പിന്റെ രൂപം പൂണ്ട് വായും പിളര്‍ന്ന് കിടന്നു. ചെമ്മണ്‍ പാതപോലെ വിശാലമായ നാക്ക്, ഗുഹപോലെ വലിയ വായ്, കീഴ്‌ത്താടി മണ്ണിലും, മേല്‍ത്താടി വിണ്ണിലുമുറപ്പിച്ച് കിടക്കുന്ന രൂപം കണ്ട്  ബുദ്ധിയുളളവര്‍ പറഞ്ഞു.’കൂട്ടരേ, ഇത് ഗുഹയല്ല പെരുമ്പാമ്പാണ്, മാറി നടക്കാം വരൂ.

ഓ പിന്നെ പാമ്പ്… ഇതൊരു ഗുഹയാണ് വേഗം വരൂ നമുക്ക് ഒളിച്ചു കളിക്കാം. മറ്റു ചിലര്‍ പറഞ്ഞു. വേറെ ചിലര്‍ എന്തായാലും അഘനെ കൊല്ലാനൊരു ആളുണ്ടല്ലോ, നമുക്ക് ധൈര്യമായി കയറാം’ എന്നു പറഞ്ഞ് ധൈര്യമായി അകത്തേക്കു പ്രവേശിച്ചു, പുറകേ ഗോക്കളും അനവധി ഗോപാലന്മാരും.

എല്ലാവരും കയറിയിട്ടും അസുരന്‍ വായടച്ചില്ല. കയറേണ്ടയാള്‍ കയറിയില്ലാ എന്നതു തന്നെ കാരണം. കൂട്ടുകാര്‍ അപകടത്തിലാവരുതല്ലോ എന്നു കരുതി ഭഗവാനും, അവര്‍ക്കു പിന്നാലെ പാമ്പിന്റെ വായിലേക്ക്  കയറി. പാമ്പ് വായടയ്‌ക്കാന്‍ തുടങ്ങും മുമ്പ് ശ്രീകൃഷ്ണന്‍ തന്റെ ശരീരം വലുതാക്കി.

പാമ്പിന് അപ്രതീക്ഷിതമായ ഒരു ആഘാതമായിരുന്നു അത്. വളര്‍ന്നു വളര്‍ന്നു, വലുതായി കൃഷ്ണന്‍ പാമ്പിന്റെ മൂര്‍ദ്ധാവ് പിളര്‍ന്ന് പുറത്തു കടന്നു. അഘാസുരന്റെ ആത്മാവ്, തേജോരൂപം പൂണ്ട് കൃഷ്ണനില്‍ വിലയം പ്രാപിച്ചു.ദേവന്മാര്‍ പുഷ്പവൃഷ്ടി തൂകി, ദേവാംഗനകള്‍ ആനന്ദനൃത്തം ചവിട്ടി, ബ്രഹ്മാവും, പരമേശ്വരനും ‘ഭഗവാനെ വന്ദിച്ചു സ്തുതിച്ചു.

അഘാസുരന്റെ തോല്‍, വെയിലേറ്റ് ഉണങ്ങിയപ്പോള്‍, ബാലകന്മാര്‍ അവിടെ സധൈര്യം ഒളിച്ചു കളിച്ചു രസിച്ചു. പിന്നീട് ആ തോല്‍ കണ്ട് ആശ്ചര്യം പൂണ്ടവരോട് ഈ കഥ വിവരിക്കുവാനും ബാലകര്‍ മറന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

India

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

World

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

India

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.