Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗുരവോ ദീനവത്സലാഃ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2018, 01:00 am IST
inSamskriti

ഒരു ഉത്തമശിഷ്യന്റെ മാനസിക ചലനങ്ങള്‍ നല്ലൊരു സദ്ഗുരു ഹൃദയംകൊണ്ടു കണ്ടറിയും. കുഞ്ഞിന്റെ വിശപ്പും ദാഹവും വേദനയും പേടിയും എല്ലാം ഒരു അമ്മ അറിയുന്നതുപോലെ. അതാണ് ഉത്തമ ഗുരുശിഷ്യബന്ധം.

ശിഷ്യന്‍ ചോദിച്ചാലും ഇല്ലെങ്കിലും ശിഷ്യന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം ഗുരു അറിഞ്ഞുപദേശിക്കുന്നത് സമ്പ്രദായമാണ്. അതുതന്നെയാണ് വിദുരര്‍ മൈത്രേയരോടു ചോദിച്ചതും.

അനാപൃഷ്ടമപി ബ്രൂയുര്‍ ഗുരവോ ദീനവത്സലാഃ

ശ്രേഷ്ഠന്മാര്‍ തന്നെക്കാള്‍ ദീനന്മാരായവരോട് വാത്സല്യമുള്ളവരാണ്. അതിനാല്‍ തന്നെ ഹേ ദീനവത്സലനായ മഹാത്മന്‍, ഞാന്‍ ചോദിക്കാത്ത കാര്യങ്ങളാണെങ്കിലും ഞാന്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും അങ്ങ് എനിക്ക് പറഞ്ഞുതന്നാലും.

”സര്‍വേ വേദാശ്ചയജ്ഞായ തപോദാനാനി ചാനഘ!

ജീവാദായപ്രദാനസ്യ ന കുര്‍വീരന്‍ കലാമപി”

ജീവിതത്തിലെ എല്ലാ ഭയങ്ങളെയും നീക്കം ചെയ്യുന്ന മഹത്തായ ജ്ഞാനം ലഭ്യമാക്കാന്‍ തക്ക ഒരു സദ്ഗുരുവിനെ ലഭിക്കുക എന്നത് പല ജന്മങ്ങളില്‍ ചെയ്ത പുണ്യങ്ങളുടെ സഞ്ചിത ഫലമാണ്. ഈ അറിവുനേടാനായാല്‍ തന്നെ ജീവിതത്തിന്റെ മുഖ്യലക്ഷ്യങ്ങള്‍ നേടാനായി.

ഈ ജ്ഞാനത്തിനേക്കാള്‍ ഫലദായകമായി മറ്റൊരു കാര്യവുമില്ല. സര്‍വവേദങ്ങളും യജ്ഞങ്ങളും  ഈ മഹാജ്ഞാനത്തിന്റെ മുന്നില്‍ ഒന്നുമല്ലാതായിത്തീരുന്നു. എത്ര തപസ്സുകള്‍ അനുഷ്ഠിച്ചാലും എത്ര ദാന കര്‍മങ്ങള്‍ നിര്‍വഹിച്ചാലും അതില്‍നിന്നു കിട്ടുന്ന പുണ്യം ഈ മഹാജ്ഞാനം നേടുന്നതിന്റെ ഒരു കലപോലുമാകുന്നില്ല.

ഒരു ബിന്ദുവിനു ചുറ്റും 21600 കലകളുണ്ട് എന്നാണ് ശാസ്ത്രം പറയുന്നത്. ( ഒരു ഡിഗ്രി 60 കല എന്ന കണക്കില്‍ 360 ഡിഗ്രിഃ60 =21600) അതില്‍ തപസ്സും ദാനങ്ങളും യജ്ഞങ്ങളും എല്ലാം ചേര്‍ന്നാല്‍ ഒരു കലയുടെ പ്രാധാന്യമേ വരുന്നുള്ളൂ എന്നര്‍ത്ഥം. അതിനാല്‍ തന്നെ ഈ ബ്രഹ്മജ്ഞാനം നേടുക എന്നതുതന്നെ ജീവിതലക്ഷ്യം. ജീവിതവിജയം.

ചിലര്‍ പറയാറുണ്ട്. ‘അന്നദാനം മഹാദാനം’ എന്ന്. ശരിയാണ്. എന്നാല്‍ ഈ അന്നദാനത്തിന്റെ ഫലം എത്രകണ്ട് ശക്തമായി നിലനില്‍ക്കുമെന്നത് ചിന്തനീയമാണ്. പൊതുവേ വിശപ്പു തീര്‍ന്നാല്‍ അന്നദാനത്തിന്റെ ശക്തി ക്ഷയിച്ചു. ആ അന്നം ദഹിച്ച് ഓജസ്സായി രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന് ആയുര്‍ വര്‍ധനയ്‌ക്ക് കാരണമാകുമെന്നും ആ ഓജസ്സില്‍ നിന്നും അത് രജസായി, ബീജമായി പുതിയ തലമുറകള്‍ക്ക് കാരണമായേക്കാമെന്നും ഒക്കെ സമ്മതിച്ചുകൊണ്ടുതന്നെ പറയട്ടെ ലഭിച്ച അന്നവും അന്നദാതാവും വിസ്മരിക്കപ്പെടുകയാണ് പതിവ്. കഴിക്കുന്നവര്‍ക്ക് ആരു തന്നു എന്നത് പലപ്പോഴും പ്രശ്‌നമാകാറില്ല. അതൊക്കെ അപൂര്‍വം ചിലരേ ശ്രദ്ധിക്കാറുള്ളൂ.

എന്നാല്‍ ഒരു നേരത്തെ അന്നത്തേക്കാളുപരി ഫലം ലഭ്യമാക്കുന്നതാണ് ഒരു ആയുഷ്‌കാലം മുഴുവനും പിന്നീടു പരമ്പരകള്‍ക്കും മൃഷ്ടാന്നം ഭുജിക്കുന്നതിനുള്ള വക സമ്പാദിക്കാന്‍ പാകത്തിനുള്ള വിദ്യ. അത്തരത്തിലൊരു വിദ്യ സമ്പാദിച്ചവന്‍ അതു ദാനം ചെയ്ത ഗുരുവിനെ ചിരകാലം സ്മരിക്കും. എന്നാല്‍ ഈ വിദ്യയിലൂടെ ധനം സമ്പാദിച്ചു കഴിയുമ്പോള്‍ പലപ്പോഴും അഹങ്കാരം വര്‍ധിക്കും. ഇത് ഗുരുവിനോടുപോലും പോരാടാനും ഗുരുവിനെ നിന്ദിക്കാനുമെല്ലാം കാരണമാകാറുണ്ട്. (ഗുരുവിന്റെ പീഠം കത്തിക്കുന്നതും കോലം കത്തിക്കുന്നതും പട്ടട തീര്‍ക്കുന്നതുമെല്ലാം തല്‍ക്കാലം വിടുന്നു)

ഏതായാലും ഗുരുകോപം നാശത്തിനും കാരണമാകാം എന്നു സാരം.

ലൗകികമായ വിദ്യ പ്രദാനം ചെയ്യുന്ന ഗുരുവിനേക്കാള്‍ പ്രാധാന്യം ആത്മവിദ്യ പ്രദാനം ചെയ്യുന്ന ഗുരുവിനാണ്. കാരണം ആത്മവിദ്യ പ്രദാനം ചെയ്യുന്ന ഗുരു അനേക ജന്മങ്ങളിലെ ആശാപാശങ്ങളില്‍ നിന്നാണ് ഒരു ജീവന് മുക്തി നല്‍കുന്നത്. നശ്വരമായ ലോകത്തെക്കുറിച്ചുള്ള വിദ്യയേക്കാള്‍ അനശ്വരമായ ആത്മവിദ്യക്ക് ഏറെ പ്രാധാന്യമുണ്ട്. അതിനാല്‍ തന്നെ ആത്മവിദ്യ നല്‍കുന്ന ഗുരു പ്രധാന ഗുരുവാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

India

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

Entertainment

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.