Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഏഴുമാസം; 19 വിക്ഷേപണങ്ങള്‍ക്ക് വന്‍ പദ്ധതിയുമായി ഐഎസ്ആര്‍ഒ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2018, 03:56 pm IST
inIndia

ബെംഗളൂരു: ഇന്ത്യ നിര്‍മ്മിച്ച ഏറ്റവും വലിയ ഉപ്രഗഹം, റോക്കറ്റ്, ചാന്ദ്രയാന്‍ രണ്ട് എന്നിവയടക്കം  ഏഴു മാസം കൊണ്ട്    ഇരുപതോളം വിക്ഷേപണങ്ങള്‍ക്കുള്ള  വമ്പന്‍ പദ്ധതിയുമായി ഐഎസ്ആര്‍ഒ.  പത്ത് ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുക. അതിനു പുറമേ 9 റോക്കറ്റുകളും  പരീക്ഷണാര്‍ഥം വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ പറഞ്ഞു. സപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയായാണ് 19 വിക്ഷേപണങ്ങള്‍. 

ഈ മാസം 15ന് പിഎസ്എല്‍വി സി 42 ദൗത്യത്തോടെ മാരത്തോണ്‍ ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്ക് തുടക്കമാകും.  ബ്രിട്ടന്റെ നോവാസര്‍, എസ് ഒന്ന് എന്നീ  ഉപഗ്രഹങ്ങളാകും വിക്ഷേപിച്ച് നല്‍കുക. ഒക്‌ടോബറില്‍ ജിഎസ്എല്‍വി എംകെ 3 ഡി രണ്ട് റോക്കറ്റാണ് വിക്ഷേപിക്കുക. നാലു ടണ്‍ ഭാരമുള്ള പടുകൂറ്റന്‍ റോക്കറ്റിനെ ബാഹുബലിയെന്നാണ് വിളിക്കുക. 

ജിസാറ്റ് 29 ഉപഗ്രഹത്തെയാകും ഈ റോക്കറ്റ് ബഹിരാകാശത്ത് എത്തിക്കുക. വാര്‍ത്താ വിനിമയ ഉപഗ്രഹമായ ഇത് പ്രവര്‍ത്തന ക്ഷമമാകുന്നതോടെ  ഗ്രാമീണ മേഖലകളില്‍ പോലും ഡിജിറ്റല്‍ സേവനം എളുപ്പമാകം. ഇതേ മാസം പിഎസ്എല്‍വി സി 43 വിക്ഷേപിക്കും. മികച്ച നിലവാരമുള്ള ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന ഹൈപ്പര്‍സ്‌പെക്ടറല്‍ ഇമേജിങ്ങ് ഉപഗ്രഹമാണിത്. നവംബറില്‍ രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും.

ജിഎസ്എല്‍വി എഫ് 11 ജിസാറ്റ് 7 എയിലാകും ബഹിരാകാശത്തേക്ക് അയക്കുക. വ്യോമസേനക്കു വേണ്ട വിലപ്പെട്ട സൗകര്യങ്ങളാണ് ഈ ഉപഗ്രഹം നല്‍കുക. സേനാത്താവളങ്ങളെ ബന്ധിപ്പിക്കുക, ഗ്രൗണ്ട് റഡാര്‍ സംവിധാനങ്ങള്‍ക്ക് ശക്തി പകരുക, അവാക്‌സ് വിമാനങ്ങള്‍ക്ക് സൗകര്യമൊരുക്കുക തുടങ്ങിയവയാണ് ഈ ഉപഗ്രഹത്തിന്റെ ദൗത്യം. 

നവംബര്‍ 30ന് 5.6 ടണ്‍ ഭാരമുള്ള ജിസാറ്റ് 11 വിക്ഷേപിക്കും. ഇന്ത്യ ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും ഭാരമുള്ള ഉപഗ്രഹം ഫ്രഞ്ച് ഗയാനയില്‍ നിന്നാകും വിക്ഷേപിക്കുക. ഡിസംബറില്‍ പിഎസ്എല്‍വി സി 44ല്‍ എമിസാറ്റും അതേ മാസം ജിസാറ്റ് 31 ഉം വിക്ഷേപിക്കും. ഇന്‍സാറ്റ് 4 സിആറിനു പകരമുള്ളതാണ് ജിസാറ്റ് 31.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

New Release

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

New Release

“വല്ലി ” വീഡിയോ ഗാനം റിലീസായി.

New Release

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

പുതിയ വാര്‍ത്തകള്‍

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.