Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സ്വര്‍ണ-വജ്രാഭരണ വിസ്മയമൊരുക്കി നവീകരിച്ച ജോസ്‌കോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2018, 02:55 am IST
inBusiness

കൊച്ചി: നവീകരിച്ച ജോസ്‌കോ ജൂവലേഴ്‌സ് കൊച്ചി എംജി റോഡ് ഷോറൂമില്‍ സപ്തംബര്‍ 2 മുതല്‍ 4 വരെ പുതുമയുള്ള സ്വര്‍ണ-വജ്രാഭരണ വിസ്മയത്തിന് തിരിതെളിഞ്ഞു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള അത്യപൂര്‍വ ഡിസൈനുകളിലുള്ള വെഡ്ഡിംഗ് ആഭരണങ്ങളുടെ വിപുലമായ ശ്രേണിക്കൊപ്പം ചെട്ടിനാട്, സിംഗപ്പൂര്‍, മുംബൈ, ട്രെന്റി ഗോള്‍ഡ്, ലൈറ്റ് വെയ്റ്റ്, പാര്‍ട്ടി വെയര്‍, ട്രെഡീഷണല്‍, പുതുമയാര്‍ന്ന ഡയമണ്ട് സെറ്റുകള്‍ തുടങ്ങിയ അതിനൂതന ഡിസൈനുകളിലുള്ള സ്വര്‍ണ-വജ്രാഭരണങ്ങളുടെ അപൂര്‍വ ശേഖരമാണ് നവീകരിച്ച ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്.

ഇതിനോടനുബന്ധിച്ച് 22/21, 22/20 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ വിലയിലോ തൂക്കത്തിലോ കുറവു വരാതെ ജോസ്‌കോ 916 ആകട ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണാഭരണങ്ങളാക്കി മാറ്റി വാങ്ങുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. 50,000 രൂപയ്‌ക്ക് മുകളിലുള്ള സ്വര്‍ണാഭരണ പര്‍ച്ചേസുകള്‍ക്ക് സാരിയും, മണിക്കൂറുകള്‍ തോറുമുള്ള നറുക്കെടുപ്പിലൂടെ  സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണനാണയം, ഹോം അപ്ലയന്‍സസ് കൂടാതെ വിവാഹ പാര്‍ട്ടികള്‍ക്ക് സ്‌പെഷ്യല്‍ പാക്കേജും ലഭിക്കും.

5 ലക്ഷത്തിന് മുകളിലുള്ള ഡയമണ്ട്/ അണ്‍കട്ട് ഡയമണ്ട് ആഭരണ പര്‍ച്ചേസുകള്‍ക്ക് ബ്രാന്‍ഡഡ് വാച്ചും, ഡയമണ്ട് ആഭരണങ്ങളും, കാരറ്റിന് 10,000 രൂപ കിഴിവും കൂടാതെ എല്ലാ പര്‍ച്ചേസുകള്‍ക്കും സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടും ഗിഫ്റ്റും ഒരുക്കിയിരിക്കുന്നു. 150-ല്‍പരം കാറുകള്‍ക്ക് പാര്‍ക്കിങ്ങിനുള്ള സൗകര്യം നവീകരിച്ച ഷോറൂമിന്റെ പ്രത്യേകതയാണ്. ഉപഭോക്താക്കളുടെ  സൗകര്യാര്‍ഥം ഇനി മുതല്‍ സണ്‍ഡേ ഷോപ്പിംഗിനും കൂടാതെ എല്ലാ ദിവസവും വൈകിട്ട് 7.45 വരെ ഷോറൂം പ്രവര്‍ത്തിക്കുമെന്നും എംഡി & സിഇഒ ടോണി ജോസ് വ്യക്തമാക്കി. എല്ലാ ആഭരണ കളക്ഷനുകളും ആനുകൂല്യങ്ങളും ജോസ്‌കോ ലുലുമാള്‍ ഷോറൂമിലും ലഭ്യമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

പുതിയ വാര്‍ത്തകള്‍

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.