തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് എതിരാണെന്ന പ്രചാരണം തെറ്റെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു.
രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രം എല്ലാ സഹായവും നല്‍കി. പ്രാഥമിക ധനസഹായം വേഗം നല്‍കിയെന്നും റാവു പറഞ്ഞു.