ന്യൂദല്‍ഹി: പ്രളയക്കെടുതിയില്‍ എല്‍പിജി സിലിണ്ടറുകള്‍ നഷ്ട്ടപ്പെട്ടവര്ക്കുവേണ്ടിയുള്ള റീപ്ലേസ്മെന്റ് സ്കീം പെട്രോളിയം പ്രകൃതി വാതകവകുപ്പ് മന്ത്രി ധര്മേന്ദ്രപ്രധാന്പ്രഖ്യാപിച്ചു.
1. ബിപിഎല്വിഭാഗത്തിന് 1400 രൂപയുടെഎല്പിജികണക്ഷന് 200 രൂപയ്ക്ക് ലഭിക്കും
2. മറ്റുള്ളവര്‍ക്ക് 1400 രൂപയുടെഎല്പിജികണക്ഷന് 1200 രൂപയ്ക്കാണ് നല്‍കുന്നത്
ഉപഭോക്താക്കള്‍ക്ക് മേല്‍ പറഞ്ഞ സ്കീം പ്രകാരം ഉടന്‍തന്നെ കണക്ഷന് നല്കാന് എല്ലാ എണ്ണകമ്പനികള്‍ക്കും നിര്ദ്ദേശംനല്കിയിട്ടുണ്ട്. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: