Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മച്ചിത്തഃ സതതം ഭവ എപ്പോഴും എന്നില്‍ത്തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2018, 02:48 am IST
inSamskriti

മേല്‍പ്പറഞ്ഞവിധം ചിത്തം ആമഗ്നമാക്കി നിര്‍ത്തണം. ധനത്തിലേക്കോ ഗൃഹത്തിലേക്കോ സ്ത്രീകളിലേക്കോ ഓടാന്‍ സമയവും സൗകര്യവും കൊടുക്കരുത്. ഭഗവാന്‍ മാത്രമാണ് ശരണം എന്ന ഭാവത്തോടെ എപ്പോഴും ഹരേ കൃഷ്ണ എന്ന നാമം ജപിക്കുക. സനകാദി യോഗീന്ദ്രന്മാര്‍ പോലും ചെയ്തിരുന്നത് അങ്ങനെയാണ്.

”ഹരിഃ ശരണമിത്യേവ

നിത്യം തേഷാം മുഖേവചഃ

(ഭാഗവത മാഹാത്മ്യം-പദ്മ പുരാണം)

ഉറങ്ങുമ്പോഴും ഉണരുമ്പോഴും കുളിക്കുമ്പോഴും ഭക്ഷണം കഴ ിക്കുന്നതിന് മുന്‍പും യാത്ര ചെയ്യുമ്പോഴും കഴിയുന്നതും സമയമുണ്ടാക്കി, ‘ഹരേ കൃഷ്ണ’ നാമം ജപിക്കുക എന്നതുതന്നെയാണ് ‘സതതം ഭാവ” എന്നതിന്റെ താല്‍പര്യം.

മേല്‍വിവരിച്ച രീതിയില്‍ മച്ചിത്തനായ 

ഭക്തനോട് ഞാന്‍ സന്തോഷിക്കും, തീര്‍ച്ച

(അധ്യായം: 18, ശ്ലോകം: 58)

ദിവസത്തില്‍ 24 മണിക്കൂര്‍ സമയവും ഇടവിടാതെ, വിവിധ രീതിയില്‍ എന്നെത്തന്നെ ധ്യാനിക്കുകയും എന്റെ നാമങ്ങള്‍ ജപിക്കുകയും എനിക്കുവേണ്ടി എല്ലാത്തരം കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്ന ഭക്തനാണ് മച്ചിത്തന്‍ എന്ന് പറയപ്പെടുന്നത്. മച്ചിത്തനായ ആ ഭക്തന്‍ എനിക്കും ഏറ്റവും പ്രിയപ്പെട്ടവനാണ്. ഈ വസ്തുത 12-ാം അധ്യായത്തില്‍ തുടരെത്തുടരെ വിളിച്ചുപറഞ്ഞത് ഓര്‍മിച്ചില്ലേ അര്‍ജ്ജുന!

മയ്യര്‍പ്പിതമതോബുദ്ധിഃ

യോ മദ്ഭക്തഃ സമേ പ്രിയഃ (അധ്യായം: 12, ശ്ലോകം: 14)

(=എന്നില്‍ മനസ്സും ബുദ്ധിയും അര്‍പ്പിച്ച ഭക്തന്‍ എനിക്കും പ്രിയപ്പെട്ടവനാണ് സര്‍വാരംഭ പരിത്യാഗീ പ്രിയഃ (അധ്യായം: 12, ശ്ലോകം:16) യോമദ്ഭക്തഃ സമേപ്രിയഃ മറ്റ് ആത്മീയ കര്‍മങ്ങള്‍ ത്യജിച്ച് എന്നില്‍ ഭക്തി വളര്‍ത്തുന്നവന്‍ എനിക്ക് പ്രിയപ്പെട്ടവനാണ്)

ശുഭാശുഭ പരിത്യാഗീ (അധ്യായം: 12, ശ്ലോകം: 17) ഭക്തിമാന്‍യഃ സമേപ്രിയഃ 

(പുണ്യപാപകര്‍മങ്ങളെ ഉപേക്ഷിച്ച് ഭക്തിയുള്ളവരായിത്തീര്‍ന്നവന്‍ എനിക്ക് പ്രിയപ്പെട്ടവനാണ്) 

സ്ഥിരമതിര്‍ഭക്തിമാന്‍മേ പ്രിയോസര്‍വ: (12ല്‍ 19) (എന്നില്‍ ഉറച്ച ഭക്തിയുള്ള മനുഷ്യന്‍ എനിക്ക് പ്രിയപ്പെട്ടവനാണ്.)

മത്പരമാഃ ഭക്താഃ തോളതീവമേ പ്രിയ 

(അധ്യായം:12, ശ്ലോകം: 20)

(=ഞാന്‍ തന്നെയാണ്- ഈ കൃഷ്ണന്‍ തന്നെയാണ്- സമാനതയില്ലാത്ത പരമതത്ത്വം എന്നറിയുന്ന ഭക്തന്മാര്‍ എനിക്ക് വളരെയധികം പ്രിയപ്പെട്ടവരാണ്.)

മത് പ്രസാദാത്- അതുകൊണ്ട് ഞാന്‍ എന്റെ ഭക്തന്മാരോട് അത്യധികം സന്തോഷിക്കുന്നു. അവര്‍ക്ക് അനുഗ്രഹങ്ങള്‍ വാരിക്കോരി കൊടുക്കുന്നു. അതിന്റെ ഫലമായി ആ ഭക്തന്മാരെ ഞാന്‍ ഈ സംസാര സമുദ്രത്തിന് അക്കരെ എത്തിക്കുന്നു. മറ്റൊരുവര്‍ക്കും- ബ്രഹ്മജ്ഞാനിക്കോ യോഗിക്കോ യാഗാദി ചെയ്തവര്‍ക്കോ  ജനനമരണരൂപമായ ഈ വലിയ മതില്‍ അതിക്രമിക്കാന്‍ കഴിയില്ല- അതാണ് ഞാന്‍- ‘ദുര്‍ഗ്ഗാണി’-എന്ന് പറഞ്ഞത്. അജ്ഞാനം ആഗ്രഹം, സത്വഗുണം മുതലായ ത്രിഗുണങ്ങള്‍, ജന്മം,ജര (വാര്‍ദ്ധക്യം), ദുഃഖം, മരണം ഇവയാണ് ആ ദുര്‍ഗങ്ങള്‍ എന്ന് അറിയണം. അതുകൊണ്ട് എനിക്ക്- ഈശ്വരന് ആരാധനയായി സ്‌നേഹത്തോടെ എല്ലാത്തരം കര്‍മങ്ങളും ചെയ്യുകയാണ് വേണ്ടത്.

ഹിംസാപ്രധാനമായ കര്‍മം എങ്ങനെ ചെയ്യും? പ്രത്യേകിച്ചും ഗുരുജനങ്ങളെയും സ്വജനങ്ങളെയും വധിക്കുന്നത് പാപമല്ലേ? ക്രൂരമല്ലേ? എന്ന് ശങ്കിച്ച് സ്വധര്‍മമായ ക്ഷത്രിയധര്‍മമായ, യുദ്ധത്തില്‍നിന്ന് പിന്മാറാനാണല്ലോ അര്‍ജ്ജുനന്‍ ഒരുങ്ങിയത്.

”നയോത്സ്യ ഇതി ഗോവിന്ദം

ഉക്ത്വാ തൂഷ്ണീംബഭൂുവഹ (അധ്യായം:2 ശ്ലോകം: 9) ആ അര്‍ജ്ജുനനെ, തന്റെ ധര്‍മത്തില്‍ത്തന്നെ-ക്ഷത്രിയ ധര്‍മത്തില്‍ തന്നെ, ഉറച്ചുനിന്നുകൊണ്ട് ഭഗവാന്ന് സന്തോഷപ്രദമായ യുദ്ധം ചെയ്യാന്‍ ഭഗവാന്‍ നിര്‍ബന്ധിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

India

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

India

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.