Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മത്പ്രസാദാത് എന്ന് ഭഗവാന്‍തന്നെ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2018, 01:01 am IST
inSamskriti

അവ്യയം ശാശ്വത പദം അവാപ്‌നോതി- ആ ഭക്തനോടു അളവറ്റ കരുണയാണ് ഭഗവാന് ഉണ്ടാകുന്നത്. എന്തെല്ലാം ദുഃഖസംഭവങ്ങള്‍ വന്നാലും ഭഗവാന്‍തന്നെ നശിപ്പിക്കും. എന്നെന്നും നിലനില്‍ക്കുന്നതും (ശാശ്വതം) ഒരു ന്യൂനതയുമില്ലാത്തതുമായ എന്റെ ധാമത്തിലേക്ക്.

‘തദ്ധാമ പരമം മയ’ (15 ല്‍ 6) എന്ന എന്റെ ഉതകൃഷ്ടമായ ധാമത്തിലേക്കു- ഗോലോകത്തിലേക്കുതന്നെ- ആ ഭക്തന് എത്തിച്ചേരാം. ‘യദ്ഗത്യാന വിവര്‍ത്തന്തേ’- പിന്നീട് ആ ഭക്തന് ഈ ഭൗതികലോകത്തിലേക്കു തിരിച്ചുവരേണ്ടിവരില്ല.

അതുകൊണ്ട് എന്നെ ശരണം പ്രാപിക്കുക മാത്രമാണ് മോക്ഷസാധനം-

(അധ്യായം 18, ശ്ലോകം 57)

മോക്ഷപ്രാപ്തിക്കുള്ള പ്രധാനമായ സാധനാനുഷ്ഠാനം വാസ്തവത്തില്‍ യാഗമോ കര്‍മാനുഷ്ഠാനമോ കര്‍മസംന്യാസമോ അല്ല എന്നും ഭഗവാനെ ശരണം പ്രാപിക്കുക മാത്രമാണെന്നും ഭഗവാന്‍ വിശദീകരിക്കുകയാണ്.

മത്പരഃ- ആദ്യം മത്പരനായിത്തീരണം. കൃത്രീകൃതത്വാവബോധത്തോടെ പ്രീതിക്കുവേണ്ടി, ഭഗവാന്റെ തത്വാവബോധത്തോടെ പ്രവര്‍ത്തിക്കുക മാ്രതമാണ് ജീവിതത്തിന്റെ ലക്ഷ്യം എന്ന ബോധമുള്ളവനായിത്തീരണം എന്നര്‍ത്ഥം. കാരണം ശ്രീകൃഷ്ണനാണ് സര്‍വോത്തമന്‍, അവിടത്തെ ലോകത്തില്‍ എത്തിച്ചേരുകയാണ് വേണ്ടത്, അല്ലാതെ, സ്വര്‍ഗം മുതലായ ലോകത്തിലല്ല. ആ ലോകത്തില്‍ നമ്മെ എത്തിക്കേണ്ടതും കൃഷ്ണനാണ്.

ചേതസാ- ഞാന്‍ ഭഗവാന്റെ ദാസനാണ്. ദാസന്‍ യജമാനന്റെ നിര്‍ദേശമനുസരിച്ച് മാത്രം പ്രവര്‍ത്തിക്കണം. അതുകൊണ്ട് നഷ്ടങ്ങള്‍ ഒന്നും വരാനില്ല എന്ന വിവേകത്തോടെയാണ് ജീവിക്കേണ്ടത്. ഭഗവാന്റെ ഇഷ്ടം എന്താണെന്ന് അര്‍ജുനന് അറിയാന്‍ കഴിഞ്ഞു. നമുക്ക് എങ്ങനെ അറിയാന്‍ കഴിയും? ഗീതാ-ഭാഗവാദികളില്‍നിന്നും ഭക്തന്മാരുടെ ഗ്രന്ഥങ്ങളില്‍നിന്നും നമുക്ക് പഠിക്കാമല്ലോ. ”യത് കരോഷി, യദ് ശ്‌നാസി” എന്നുള്ള ഗീതാശ്ലോകങ്ങളില്‍നിന്നും ‘യദ്യത് ഇഷ്ടതമംലോകേ’ തുടങ്ങിയ ഭാഗവത ശ്ലോകങ്ങൡനിന്നും ഭഗവാന്റെ ഇഷ്ടം മനസ്സിലാക്കാം. വിഹിതങ്ങളല്ലാത്തത് ഭഗവാന് സമര്‍പ്പിക്കരുത്. ‘ചേതസാ’ എന്ന ഈ വിവേകബുദ്ധിയോടുകൂടി എന്നര്‍ഥം.

സര്‍വാണികര്‍മാണി മയി സംന്യസിലൗകികവും വൈദികവുമായ സകലകര്‍മങ്ങളും കര്‍ത്തൃത്വഭാവവും ഫലവും ഉദ്ദേശ്യവും കര്‍മദേവതകളും ഉള്‍പ്പെടെ, കൃഷ്ണനാണ് സര്‍വകര്‍മത്തിന്റെയും കര്‍ത്താവ് എന്ന ഭാവതോടെ എന്നില്‍ ആരാധനയായി സമര്‍പ്പിക്കുക, തന്നിഷ്ടപ്രകാരം എന്തെങ്കിലും ചെയ്തിട്ട്, ശാസ്ത്രവിരുദ്ധങ്ങളും ജനദ്രോഹകരങ്ങളുമായ പ്രവൃത്തികള്‍ ഭഗവാന് ആരാധനയായി സമര്‍പ്പിക്കരുത്. അത് ഭഗവാന് സന്തോഷപ്രദമല്ല. ഭക്തിയുതസേവനില്‍ ഉള്‍പ്പെട്ടതുമല്ല.

ബുദ്ധിയോഗം ഉപാശ്രിത്യ (18 ല്‍ 57)

നമ്മുടെ ബുദ്ധികര്‍മങ്ങളുടെ ആരംഭദശയിലും തുടരുന്ന വേളയിലും പരിസമാപ്തിയിലും ഭഗവാനില്‍ ചേര്‍ത്തു നിര്‍ത്തുക തന്നെയാണ് വേണ്ടത്. ഒരു ഗൃഹസ്ഥന്‍ ന്യായമായ രീതിയില്‍ ധനം സമ്പാദിക്കുമ്പോള്‍ ഈ ധനത്തില്‍ കുറച്ച് ഭാഗം ഭഗവാന് സമര്‍പ്പിച്ച് പ്രസാദമായി മാറ്റിയതിനു ശേഷമേ ഞാന്‍ ഉപയോഗിക്കൂ എന്ന ബുദ്ധി ഗീതാ- ഭാഗവതാദികളുടെ ശ്രവണ- മനന- കീര്‍ത്തനാദികള്‍ ചെയ്യാനുള്ള ബുദ്ധി- അതിഥിസത്കാരം, അന്നദാനം, അഭിവാദ്യം- പ്രണാമങ്ങള്‍ ആര്‍ക്കു ചെയ്യുമ്പോഴും അവരില്‍ അന്തര്യാമിയായി നില്‍ക്കുന്ന ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെയാണ് അവ സ്വീകരിക്കുന്നതെന്ന ബുദ്ധി- ഇതാണ് ബുദ്ധിയോഗം. ഈ ബുദ്ധിയോഗം നാം സ്വീകരിക്കണം. ഭഗവദ്ഭക്തന്മാരുടെ നാരദഭക്തിസൂത്രം, നാരദപഞ്ചരാത്രം, ഭക്തിരസാമൃതസിന്ധു, ഭാഗവതാമൃതം, പ്രബോധസുധാകരം മുതലായ സൂക്തികളുമായും ബുദ്ധിയെ യോജിപ്പിക്കുന്നതും ബുദ്ധിയോഗംതന്നെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

India

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

India

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.