Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഹിജഡ മാധ്യമങ്ങൾ രാജ്യത്തിന്റെ അന്തസിനെ ചോദ്യം ചെയ്യുന്നു – അലി അക്ബര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2018, 02:29 pm IST
inKerala

കൊച്ചി: ലോക മാധ്യമങ്ങളിൽ മുഴുവൻ പിച്ചക്കാരന്റെ ആർത്തിപോലെ സ്വന്തം അഭിമാനം പണയം വച്ചു അടിപിടി കൂടാൻ അവസരം ഉണ്ടാക്കിയവർ രാജ്യത്തോട് മാപ്പു പറയണമെന്ന് ചലച്ചിത്ര സംവിധായകന്‍ അലി അക്ബര്‍. സ്വന്തം രാജ്യത്തിന്റെ സർക്കാരിന് നമ്മെ രക്ഷിക്കാൻ കഴിവില്ല എന്ന് വരുത്തിതീർത്തവര്‍ അഭിമാനം വിറ്റും ഉണ്ണുന്നതിനേക്കാൾ ഭേദം ആത്മാഹുതി ചെയ്യുന്നതാണ് നല്ലതെന്നും തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

അലി അക്ബറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്: 

700കോടി മുടക്കിയ നരാധമൻ എന്നും പറഞ്ഞു പ്രധാനമന്ത്രിയുടെ പോസ്റ്റിൽ നിക്ഷേപിച്ച മാലിന്യങ്ങൾ മലയാളി തിരിച്ചെടുക്കുമോ? ഇനിയും അയല്‍‌പക്കത്തെ അപ്പന്റെ ആസനത്തിൽ പുഷ്പവൃഷ്ടി നടത്തി, ഫ്ളക്സുയർത്തി സ്വന്തം അപ്പനെ തെറിവിളിച്ചതിൽ മാപ്പിരക്കുമോ? കഞ്ഞിയായാലും സ്വന്തം കുടുംബത്തിന്റ വിയർപ്പിന്റെ വിലയിൽ കുടിക്കുമ്പോൾ അഭിമാനിക്കണം, ആരാന്റപ്പന്റെ വീട്ടിലെ ബിരിയാണീടെ മണമടിക്കുമ്പോൾ സ്വന്തം അപ്പനെ മറക്കുന്നവർക്ക് ഡിക്ഷണറിയിൽ വേറെ പേരുകളുണ്ട്. സർവ്വവും തകർന്നാലും സ്വാഭിമാനം തകരരുത്, വാഗ്ദാനം ചെയ്യാത്ത 700 കോടിക്ക് അറബിയിൽ നന്ദി പോസ്റ്റ്‌ ചെയ്തു, ലോക മാധ്യമങ്ങളിൽ മുഴുവൻ പിച്ചക്കാരന്റെ ആർത്തിപോലെ സ്വന്തം അഭിമാനം പണയം വച്ചു അടിപിടി കൂടാൻ അവസരം ഉണ്ടാക്കിയവർ രാജ്യത്തോട് മാപ്പു പറയണം. സ്വന്തം രാജ്യത്തിന്റെ സർക്കാരിന് നമ്മെ രക്ഷിക്കാൻ കഴിവില്ല എന്ന് വരുത്തിതീർത്തു ഈ സ്റ്റേറ്റിനെ അയല്പക്കരാജ്യത്തോട് കൂട്ടിച്ചേർക്കാൻ വരെ ഇവിടത്തെ അന്നം തിന്നു വളർന്ന ചെറ്റകൾ ആഹ്വാനം ചെയ്യുന്നതായി കണ്ടു. അഭിമാനം വിറ്റും ഉണ്ണുന്നതിനേക്കാൾ ഭേദം ആത്മാഹുതി തന്നെയാണ്. 

മനോരമയടക്കം വലിയ അക്ഷരത്തിൽ 700 കോടി തലക്കെട്ടായി കൊടുത്തു നൽകിയ പ്രീണനം കേന്ദ്ര സർക്കാരിനേക്കാൾ അധികം അയല്പക്കത്തെ അപ്പൻ തന്നു എന്നുള്ള പ്രതീതി ജനിപ്പിക്കാനായിരുന്നു.. ഇത്തരത്തിൽ രാഷ്‌ട്രീയ വാർത്തകൾ സൃഷ്ടിക്കുന്ന ഹിജഡ മാധ്യമങ്ങൾ രാജ്യത്തിന്റെ അന്തസ്സിനെ തന്നെ ചോദ്യം ചെയ്യുന്നു. 

ആദ്യം രാഷ്‌ട്രം എന്ന ബോധം ഓരോ പൗരനും മാധ്യമങ്ങൾക്കും ഉണ്ടായില്ലെങ്കിൽ അത് രാഷ്‌ട്രത്തെ നാണക്കേടിലേക്ക് തള്ളിവിടും. ആദ്യം സ്വന്തം രാജ്യത്തിന്റെ കെൽപ്പിനെ കുറിച്ച് ബോധവാനാവൂ, അതിൽ അഭിമാനിക്കൂ… 

മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി, etc etc 

മോദിജിയോട് വിരോധമാവാം അതിനു രാഷ്‌ട്രത്തെ തന്നെ ഹനിക്കരുത്. 

ഭാരത് മാതാ കീ ജയ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

Editorial

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

Kerala

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

Vicharam

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

News

എം.ജി. മേനോൻ അന്തരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.