Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദിയുടെ ഏഴ്, പിണറായിയുടെ രണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2018, 12:37 pm IST
in Kerala

കൊച്ചി: വെള്ളപ്പൊക്ക ദുരിതം ബാധിച്ച കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഏഴ് സഹായ പദ്ധതികളിൽ എല്ലാമുണ്ടായിരുന്നു. പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ട്, അതിനെയെല്ലാം ഇരുട്ടിലാക്കി. ആയിരം തേൻ തുള്ളിയിൽ രണ്ടു മീൻ തുള്ളിയായി.

 ഏഴു സുപ്രധാന തീരുമാനമാണ് കേരളത്തിൽ സന്ദർശനം നടത്തിയ ശേഷം മോദി പ്രഖ്യാപിച്ചത്. അത് കേരളത്തിന്റെ പുനർ നിർമ്മാണത്തിനുള്ള റോഡ് മാപ്പായിരുന്നു. കേരളം ചട്ടപ്രകാരം കേന്ദ്രസർക്കാരിന് സമർപ്പിക്കേണ്ട പുനർനിർമാണ പാക്കേജിന്റെ രൂപ ഘടനയായിരുന്നു. പക്ഷേ, ബിജെപി വിരുദ്ധ – മോദി വിരുദ്ധ നേതാക്കളും അണികളും ചിലമാധ്യമങ്ങളും 500 കോടിയേ തന്നുള്ളു എന്ന് കുറ്റപ്പെടുത്തി. 

പ്രധാനമന്ത്രി മോദി, ഭൂകമ്പത്തിൽ മുച്ചൂടും തകർന്ന ഗുജറാത്തിനെ പുനർനിർമിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കി മാറ്റിയ മുഖ്യമന്ത്രിയായിരുന്നു. അത് മനസ്സിൽ വച്ചാണ് കേരളത്തിന് പദ്ധതി രൂപരേഖ നൽകിയത്.  പക്ഷേ, ഇനിയും പാർട്ടി സെക്രട്ടറി പദവിയിൽ നിന്ന് ഉയർന്നിട്ടില്ലാത്ത പിണറായി വിജയൻ സൈന്യത്തെ വിന്യസിക്കാൻ അനുമതി നൽകാഞ്ഞതിനെ ന്യായീകരിച്ചു, സൈന്യത്തെ പുച്ഛിച്ച് പൊട്ടിച്ചിരിച്ചു. 

1. കേന്ദ്ര സഹായത്തിന് മുകളിൽ, ഇല്ലാത്ത 700 കോടി രൂപയുടെ യുഎഇ സഹായമുണ്ടെന്ന് പ്രഖ്യാപിച്ചു. അത് വാങ്ങാൻ അനുമതി നൽകുന്നില്ലെന്ന് ആരോപിച്ച് മോദിയേയും കേന്ദ്ര സർക്കാരിനേയും കുറ്റപ്പെടുത്തി. മോദിയുടെ ആയിരം തേൻ തുളളിയിൽ പിണറായി വീഴിച്ച രണ്ട് മീൻ തുള്ളിയായിരുന്നു അവ. മോദിയുടെ രൂപരേഖയിൽ കേരള നേതാക്കൾക്കും പല മധ്യമങ്ങൾക്കും പിടികിട്ടാതെ പോയത് ഇക്കാര്യങ്ങളാണ്. 

2. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ, പരിക്കേറ്റവര്‍ക്ക് 50,000 രൂപ നൽകും. അത് നഷ്ടപരിഹാര പാക്കേജാണെന്ന് പിണറായിക്കും കൂട്ടർക്കും മനസിലായില്ല. ഇതിന് അർഹതപ്പെട്ടവരുടെ പട്ടിക ഇതുവരെ കേരളം തയാറാക്കിയിട്ടില്ല.

3. തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ ദേശീയപാതാ അതോറിറ്റിക്കു നിര്‍ദേശം. ഇതിന് വരുന്ന ചെലവ് മുഴുവൻ കേന്ദ്രം വഹിക്കുമെന്നു മനസിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞില്ല. അതിന് വിശദ പദ്ധതി സമർപ്പിക്കണമെന്ന് മനസിലാക്കിയില്ല.

4. തകര്‍ന്ന വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോജനയില്‍ പുനര്‍നിര്‍മിക്കും എന്ന് പറഞ്ഞപ്പോൾ കേന്ദ്രത്തിന്റെ വൻ ഭവന നിർമാണ  പദ്ധതിയാണെന്ന് കേരളം തിരിച്ചറിഞ്ഞില്ല.

5. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര ഏജന്‍സികളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അത് സംസ്ഥാനത്തിന്റെ ഊർജ വിതരണ പദ്ധതിയാണെന്ന് മനസിലാക്കിയില്ല. അതിന് പദ്ധതി ഉണ്ടാക്കിയില്ല.

6. സൈനിക സഹായം വര്‍ധിപ്പിക്കും,  കൂടുതല്‍ സാമ്പത്തിക സഹായം ഉടന്‍ എന്ന അറിയിപ്പ് വന്നു. സംസ്ഥാനം തയാറെടുപ്പ് ഒന്നും ചെയ്തില്ല. ധനമന്ത്രി തോമസ് ഐസക് ‘പുല്ലും പട്ടിയും’ കഥയെഴുതി ഫേസ് ബുക്കിലിട്ടു.

7. ഇൻഷുറൻസ് നഷ്ടപരിഹാരം എളുപ്പത്തിലാക്കാനും കേന്ദ്ര വിള ഇൻഷുറൻസ് വേഗം ലഭ്യമാക്കാനും നടപടിക്ക് പ്രധാനമന്ത്രി നിർദ്ദേശിച്ചപ്പോഴും അതിന്റെ നേട്ടം മനസിലാക്കാൻ കേരള ഭരണക്കാർക്ക് കഴിഞ്ഞില്ല. 

ഇപ്പോൾ, കേന്ദ്രം വിശദീകരിക്കുന്നു, ഞങ്ങളുടെ നിയന്ത്രണ പരിധിയിലുള്ള വിഷയങ്ങളിൽ നടപടിക്ക് തീരുമാനിച്ചു, പദ്ധതിയുമായി. ഇനി കേരളം പറയട്ടെയെന്ന്. കേരളം ചർച്ചകൾക്ക് അഗസ്ത് 30 ന് നിയമസഭ ചേർന്ന് ‘അങ്കം’ കുറിക്കാൻ പോകുന്നതേയുള്ളു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

Kerala

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

Kerala

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

പുതിയ വാര്‍ത്തകള്‍

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.