Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരിതബാധിതര്‍ക്കൊപ്പം അക്ഷയശ്രീയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2018, 01:21 am IST
in Kerala

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി സഹകാര്‍ഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയശ്രീ സ്വാശ്രയ സംഘങ്ങളും. പ്രളയം എല്ലാം കവര്‍ന്നെടുത്തപ്പോള്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് പുതുവസ്ത്രങ്ങളും ആഹാരപദാര്‍ഥങ്ങളും കുടിവെള്ളവുമൊക്കെ ശേഖരിച്ച് അവര്‍  എത്തിച്ചു.  തങ്ങളുടെ ചെറുസമ്പാദ്യങ്ങള്‍ എല്ലാം ദുരിത സേവനത്തിനായി സംഘത്തിലെ അംഗങ്ങള്‍ വിനിയോഗിക്കുകയായിരുന്നു.

  ഓണം ബോണസ്സിന് വേണ്ടി നീക്കിവച്ചിരുന്ന തുകയും ദുരിത ബാധിതര്‍ക്ക് വേണ്ടുന്ന സാധനങ്ങള്‍ വാങ്ങാനായി അംഗങ്ങള്‍ വിനിയോഗിച്ചു. അക്ഷയശ്രീ ഫെഡറേഷന്റെ കീഴിലുള്ള എല്ലാ സംഘങ്ങളിലും വിപുലമായ രീതിയില്‍ ഓണാഘോഷപരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോങ്ങള്‍ എല്ലാം ഉപേക്ഷിച്ച് ഈ തുകയെല്ലാം പ്രളയബാധിതര്‍ക്ക് പുതുവസ്ത്രങ്ങള്‍ വാങ്ങി നല്‍കാന്‍ വിനിയോഗിച്ചു. 

പുരുഷ സ്വാശ്രയ സംഘങ്ങളിലെയും വനിതാ സംഘങ്ങളിലെയും    അംഗങ്ങള്‍ ഈ ദൗത്യത്തില്‍ പ്രായഭേദമില്ലാതെ അണിചേര്‍ന്നു. ആയിരക്കണക്കിന് രൂപയുടെ ജീവന്‍രക്ഷാ മരുന്നുകളും ശേഖരിച്ചവയില്‍പ്പെടുന്നു. ഉല്‍പ്പന്നങ്ങള്‍ അക്ഷയശ്രീ സംസ്ഥാന ഓഫീസില്‍  എത്തിച്ച ശേഷം അവ സേവാഭാരതിക്ക് കൈമാറി. സഹകാര്‍ഭാരതി സംസ്ഥാന പ്രസിഡന്റ് പി. സുധാകരനില്‍ നിന്നും സേവാഭാരതി സംസ്ഥാന സെക്രട്ടറി ഡി. വിജയന്‍ ഉല്‍പ്പന്നങ്ങള്‍ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി അജി ബുധനൂര്‍, ട്രഷറര്‍ കൃഷണന്‍നായര്‍, അക്ഷയശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീകണ്ഠന്‍, സേവാഭാരതി ജില്ലാസമിതി അംഗം വിനുകുമാര്‍, സിന്ധുകല തുടങ്ങിയവര്‍ സംബന്ധിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

World

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

Kerala

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

Kerala

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

India

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

പുതിയ വാര്‍ത്തകള്‍

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

RKS Bhadauria

ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി രാജ്യസുരക്ഷയ്‌ക്ക് നിര്‍ണായകമെന്ന് മുന്‍ വ്യോമസേനാ മേധാവി

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത: അനുവാദം നല്‍കിയത് ഇടത് പഞ്ചായത്ത് ഭരണസമിതി

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങിയ പവന്‍, കല്ലു എന്നിവര്‍, കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനെത്തിയ എന്‍ഡിആര്‍എഫ് സംഘം ഹെലികോപ്ടറില്‍നിന്ന് പുറത്തിറങ്ങുന്നു

റീല്‍സ് ചിത്രീകരണത്തിനിടെ വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങി; വ്യോമസേന രക്ഷകരായി

വി.സദാശിവൻ അന്തരിച്ചു

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.