തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഫോണിലൂടെ വധഭീഷണി. ദുബായില്‍ നിന്നുമുള്ള കോള്‍ ആണ് ഇന്നലെ രാത്രിയോടെ വന്നത് .വധ ഭീഷണിയെ തുടര്‍ന്ന് ഡി ജി പി യ്‌ക്ക് ഉടന്‍ തന്നെ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .
ശക്തമായ മഴ കാരണം കേരളത്തില്‍ ഉണ്ടായ പ്രളയെടുതിക്ക് കാരണം അനാസ്ഥയാണന്ന് രമേശ് ചെന്നിത്തലയുടെ ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു .ഭീഷണി അറിയിച്ചത് ദുബായില്‍ നിന്നുമുള്ള കാള്‍ ആണന്ന് സ്ഥിതീകരിച്ചു കഴിഞ്ഞു.
















