Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കരുത്തേകാന്‍ കെഎസ്യുഎം-ടൈ ധാരണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2018, 01:09 am IST
in Business

തിരുവനന്തപുരം:  വിവിധ സാങ്കേതിക വിദ്യകളിലും ബിസിനസ് മേഖലകളിലും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കരുത്തു പകരാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ്യുഎം) ദി ഇന്‍ഡസ് ഓന്‍ട്രപ്രണേഴ്‌സിന്റെ (ടൈ) കേരള ചാപ്റ്ററും തമ്മില്‍ ധാരണയായി. കൊച്ചിയില്‍ ടൈ ഗ്ലോബല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ വിജയ് മേനോന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ കെഎസ്യുഎം സിഇഒ ഡോ. സജി ഗോപിനാഥും ടൈ പ്രസിഡന്റ്  എം.എസ്.എ. കുമാറും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. 

ആഗോളതലത്തില്‍  പ്രവര്‍ത്തിക്കുന്ന സംരംഭകരുടെ വിപുലമായ ശ്യംഖലയാണ് ടൈ. സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ടൈ, നിക്ഷേപ-വ്യാപാര ബന്ധങ്ങള്‍ വര്‍ധിപ്പിക്കുകയും ബിസിനസ് വൈദഗ്ധ്യം പകരുകയും ചെയ്യുന്നു. 

കെഎസ്യുഎമ്മുമായി രണ്ടുവര്‍ഷത്തെ ധാരണപ്രകാരം വിവിധ തലങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ടൈ സഹായം നല്‍കും. സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും അവയുടെ ഉല്‍പ്പന്നത്തിന് വളര്‍ച്ച നേടിക്കൊടുക്കുകയും സ്റ്റാര്‍ട്ടപ്പുകളെ സ്ഥാപനങ്ങളാക്കി വളര്‍ത്തുകയും ചെയ്യും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ടൈയുടെ ശൃംഖലയുമായി ബന്ധമുണ്ടാക്കും.  കേരളത്തിലുടനീളം 1,800 സാങ്കേതികാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളുണ്ട്.

സ്റ്റാര്‍ട്ടപ് ആശയങ്ങളുടെ ശരിയായ തിരഞ്ഞെടുപ്പ്, വിലയിരുത്തല്‍, നിയമപരിശോധനയും സഹായവും എന്നിവയില്‍ കെഎസ്യുഎം ടൈയെ സഹായിക്കും. സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ടൈയ്‌ക്ക് പിന്തുണ ലഭ്യമാക്കും. മികച്ച സാധ്യതകളുള്ള സ്റ്റാര്‍ട്ടപ്പുകളെ കെഎസ്യുഎം ടൈയ്‌ക്ക് ശുപാര്‍ശ ചെയ്യും. ടൈ ഗ്ലോബല്‍ നടത്തുന്ന ഗ്ലോബല്‍ ലോഞ്ച് പാഡ്  പ്രോഗ്രാമുകളുമായി കെഎസ്യുഎമ്മിനെ ബന്ധിപ്പിക്കും. കെഎസ്യുഎമ്മിന്റെ സഹകരണത്തോടെ ഈ മേഖലയിലെ പങ്കാളികളുമായി ചര്‍ച്ച ചെയ്ത്  കേരളത്തിനായി മികച്ച  സ്റ്റാര്‍ട്ടപ്പ് സംവിധാനം രൂപകല്‍പ്പന ചെയ്യുന്നതിനും ടൈ മുന്‍കൈയെടുക്കും. കെഎസ്യുഎമ്മിന്റെ വിവിധ സംരംഭക പദ്ധതികളില്‍ പങ്കാളിയാവുകയും ചെയ്യും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

Kerala

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

Food

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

Food

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

Vasthu

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

പുതിയ വാര്‍ത്തകള്‍

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.