ന്യൂദല്‍ഹി: പ്രളയത്തില്‍ മുങ്ങിയ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സുപ്രീം കോടതി ജഡ്ജിമാര്‍ സംഭാവന നല്‍കും. ഒരു കേസിന്റെ വിചാരണക്കിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ അറിയിച്ചതാണിത്.
അറ്റോര്‍ണി ജനറല്‍ വി വി വേണുഗോപാല്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്തു.അദ്ദേഹമാണ് കേരളത്തിലെ പ്രളയത്തെ കുറിച്ച് കോടതിയെ അറിയിച്ചത്.
















