Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

320 മെഗാവാട്ടിന്റെ കുറവ്; പവർ കട്ടിന് സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2018, 03:09 am IST
inKerala

ഇടുക്കി:  വെള്ളം കയറിയതിനെ തുടര്‍ന്ന് എട്ട് പവര്‍ ഹൗസുകളിലെ ഉല്‍പാദനം താല്‍ക്കാലികമായി നിര്‍ത്തി. ഇതോടെ പവര്‍ കട്ടിന് സാധ്യത.   അറ്റകുറ്റപ്പണികള്‍ക്കായി ഇവിടേക്ക് ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ കഴിയുന്നില്ല. ഇടമലയാര്‍, പള്ളിവാസല്‍, പന്നിയാര്‍, നേര്യമംഗലം, ലോവര്‍ പെരിയാര്‍. പൊരിങ്ങല്‍ കുത്ത്, മണിയാര്‍, കുത്തുങ്കല്‍ ജലവൈദ്യുത പദ്ധതികളാണ് സ്വാതന്ത്ര്യദിനം മുതല്‍ പലതവണകളായാണ് ഉത്പാദനം നിര്‍ത്തേണ്ടി വന്നിരിക്കുന്നത്.ഒരാഴ്ചക്കുള്ളില്‍ പദ്ധതികള്‍ പൂര്‍വസ്ഥിതിയില്‍ ആക്കാനായില്ലെങ്കില്‍  ഉപഭോഗം കൂടിയ സമയങ്ങളില്‍ നിയന്ത്രണം വേണ്ടിവരും. 

പള്ളിവാസലിലെ ഉത്പാദനം നിര്‍ത്തിയത് പെന്‍സ്റ്റോക്കിലൂടെ വെള്ളം എത്തിക്കാനാകാതെ വന്നതോടെയാണ്. മൂന്നാറിലെ ഹെഡ് വര്‍ക്ക് ഡാമില്‍ നിന്നാണ് പള്ളിവാസലില്‍ ഉത്പാദനം നടക്കുന്നത്. അത്യാവശ്യ സാഹചര്യങ്ങളില്‍ തുറക്കാന്‍  പെന്‍സ്റ്റോക്കിന് സമീപം മറ്റൊരു ടണല്‍ കൂടിയുണ്ട്. മാട്ടുപ്പെട്ടി, കുണ്ടള എന്നീ സംഭരണികള്‍ തുറന്ന് വച്ചതോടെ മൂന്നാര്‍ ടൗണില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇത് നിയന്ത്രിക്കുന്നതിനായാണ് പള്ളിവാസലിലെ ഉത്പാദനം നിര്‍ത്തിയത്. ടണല്‍ അടച്ചെങ്കില്‍ മാത്രമേ ആവശ്യമായ ശക്തിയില്‍ വെള്ളം എത്തൂ. മറ്റ് പദ്ധതികളിലെല്ലാം ജനറേറ്റര്‍ തണുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന സംവിധാനത്തില്‍ ചെളി വെള്ളം കയറിയതാണ് തിരിച്ചടിയാകുന്നത്. അരിപ്പ വഴി അരിച്ചാണ് ഈ മോട്ടോറുകളിലേക്ക് വെള്ളം കടത്തി വിടുന്നതെങ്കിലും തീരെ കനം കുറഞ്ഞ മണല്‍ത്തരികള്‍ എത്തിയതോടെ പ്രവര്‍ത്തനം നിലയ്‌ക്കുകയായിരുന്നു.

ഇടമലയാര്‍ പവര്‍ ഹൗസിന് 75 മെഗാ വാട്ട് ശേഷിയാണുള്ളത്. പള്ളിവാസല്‍-22.5, പന്നിയാര്‍-32.4, നേര്യമംഗലം-21, പൊരിങ്ങല്‍കുത്ത്-13. കുത്തുങ്കല്‍ 21.4 മെഗാവാട്ട് എന്നിങ്ങനെയാണ് ശേഷി. നിലവില്‍ ഉപഭോഗം കുറവായതിനാല്‍ കേന്ദ്രവിഹിതത്തിലെ അഞ്ച് ദശലക്ഷം യൂണിറ്റ് വാങ്ങാതെ തിരിച്ച് നല്‍കുകയാണ് ചെയ്യുന്നത്. 28.4183 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്താകെ ഉത്പാദിപ്പിച്ചപ്പോള്‍ 44.5223 ആയിരുന്നു മൊത്തം ഉപഭോഗം. 

വെള്ളം കയറിയത് 500 ട്രാന്‍സ്‌ഫോര്‍മറുകളില്‍

സംസ്ഥാനത്താകെ വെള്ളം കയറി 500 ട്രാന്‍സ്‌ഫോര്‍മറുകള്‍ തകരാറില്‍ ആയിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ പലതും പുനഃസ്ഥാപിക്കാന്‍ ആഴ്ചകള്‍ തന്നെ എടുക്കും. 100 എണ്ണം മാറ്റി സ്ഥാപിക്കാനാകുമെങ്കിലും ബാക്കിയുള്ളവ വെള്ളം നീക്കി അറ്റകുറ്റപ്പണി ചെയ്‌തെടുക്കേണ്ടി വരും. ഇതിന് കാലതാമസം ഉണ്ടാകുമ്പോള്‍ തല്‍ക്കാലം മൂന്ന് ട്രാന്‍സ്‌ഫോര്‍മറുകള്‍ ഇരുന്നിരുന്ന സ്ഥലത്തെ ലോഡ് രണ്ടെണ്ണം ഉപയോഗിച്ച് നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. ഓവര്‍ലോഡ് എത്തുന്നതും വോള്‍ട്ടേജ് ക്ഷാമവും ഇതിന് തടസ്സമാകുന്നുണ്ട്. എന്നിരുന്നാലും തല്‍ക്കാലം അറ്റകുറ്റപ്പണി തീരുന്നവരെ ഇതുമായി മുന്നോട്ട് പോകാനാണ് നീക്കം. ദിവസങ്ങളായി പലയിടത്തും വൈദ്യുതി എത്താത്തത് ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.

അനൂപ് ഒ.ആര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

Kerala

മാസപ്പടി കേസില്‍ പിണറായിയെ പിന്തുണച്ചുളള വി ഡി സതീശന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ കെ സുധാകരന്‍, ആണുങ്ങളുടെ ഗവണ്‍മെന്റ് ആണെങ്കില്‍ അത് പോലെ പോകണം

Kerala

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

Kerala

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

Business

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.