Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സുരക്ഷ, കുടിവെള്ളം, ഭക്ഷണം: കേന്ദ്രം ഒരുക്കിയത് ബഹുമുഖ സഹായം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2018, 12:40 pm IST
inKerala

കൊച്ചി: വെള്ളപ്പൊക്കക്കെടുതി ബാധിച്ച കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ എത്തിച്ച സഹായം ഏറെ. കുടിവെള്ളം, ഭക്ഷണം, രക്ഷാ പ്രവര്‍ത്തനം എന്നിങ്ങനെ മൂന്ന് തലത്തിലാണ് സഹായം. പുറമേ, പണമില്ലാത്തതിനാല്‍ ഒരു തടസമുണ്ടാകാതിരിക്കാനുള്ള സംവിധാനവുമൊരുക്കി. 

സംസ്ഥാനത്തെ വെള്ളപ്പൊക്കക്കെടുതി പരിശോധിച്ച് കേന്ദ്ര നിരീക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നടപടികള്‍ തുടങ്ങിയിരിക്കെയാണ് പുതിയ പ്രതിസന്ധികള്‍ ഉയര്‍ന്നത്. 

ഇപ്പോള്‍ അടിയന്തര രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ദുരന്ത നിവാരണ ദേശീയ ഏജന്‍സി കൂടുതല്‍ സൂക്ഷ്മമായി കേരള കാര്യങ്ങള്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി, ആഭ്യന്തര മന്ത്രി, പ്രധാനമന്ത്രി എന്നിവര്‍ നേരിട്ടെത്തി കാര്യങ്ങള്‍ മനസിലാക്കി. ഉദ്യോഗസ്ഥരുമായി വിവിധ തലത്തില്‍ ചര്‍ച്ചകളും നടത്തി.

ഇതുവരെ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ഇങ്ങനെ ചുരുക്കാം: 

– സാമ്പത്തിക അടിയന്തര സഹായം നല്‍കി.

– 500 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു.

– 10 ലക്ഷം ലിറ്റര്‍ കുടിവെള്ളം കപ്പലിലും ട്രെയിനിലുമായി എത്തിച്ചു.

– മരുന്നുകളും പ്രഥമ ശുശ്രൂഷാ സംവിധാനവും വന്‍ തോതില്‍ ലഭ്യമാക്കി.

– അടിയന്തര സഹായമായി 760 കോടി രൂപ

– ജീവാപായം സംഭവിച്ചവരുടെ ആശ്രതിര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപവീതവും നല്‍കും.

– ഗ്രാമ മേഖലയില്‍ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ചെറുവീടുകള്‍ക്ക് പകരം പ്രധാനമന്ത്രി പാര്‍പ്പിട നിര്‍മാണ പദ്ധതിയില്‍ പെടുത്തി വീടുനിര്‍മ്മിക്കും.

– മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ അഞ്ചരക്കോടി അധിക തൊഴില്‍ദിനങ്ങള്‍കൂടി സൃഷ്ടിക്കും.

– ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രത്യേക നഷ്ടപരിഹാര വിതരരണ മേളകള്‍ സംഘടിപ്പിച്ച് അര്‍ഹര്‍ക്ക് പണം ലഭ്യമാക്കും.

– കേന്ദ്ര സര്‍ക്കാരിന്റെ വിള ഇന്‍ഷുറന്‍സ് പദ്ധതിയായ ഫസല്‍ ബീമായില്‍ അംഗങ്ങള്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം ഉടന്‍ നല്‍കും.

– ദേശീയ പാതയ്‌ക്കുണ്ടായ മുഴുവന്‍ കേടും യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തുതീര്‍ക്കും.

– നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍, പശ്ചിമാഞ്ചല്‍ ഗ്യാസ് കമ്പനി (പിജിസിഎല്‍) എന്നിവയോട് ഊര്‍ജ്ജ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണാന്‍ നിര്‍ദ്ദേശിച്ചു. 

– രക്ഷാ പ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ ദൗത്യ സംഘത്തിന്റെ 57 സംഘത്തെ നിയോഗിച്ചു. ഇതില്‍ 1300 പേരുണ്ട്. 435 ബോട്ടുകള്‍ കര്‍മ്മ രംഗത്തുപയോഗിക്കുന്നു.

– അതിര്‍ത്തിരക്ഷാ സേന (ബിഎസ്എഫ്), വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്), ദ്രുതകര്‍മ സേന (ആര്‍എഎഫ്) എന്നിവയുടെ അഞ്ചു കമ്പനി വീതം വിന്യസിച്ചു.

– കരസേന, വ്യോമസേന, നാവിക സേന, തീരസേന എന്നിവ വിദന്യസിച്ചു.

– എഞ്ചീനിയറിങ് ടാസ്‌ക് ഫോഴ്‌സ് (ഇടിഎഫ്) ന്റെ പത്ത് കോളവും പത്ത് സംഘവും അടങ്ങുന്ന 790 വിദഗ്‌ദ്ധര്‍ പ്രവര്‍ത്തന രംഗത്തുണ്ട്. 

– നാവിക സേനുടെ 82 ടീമുണ്ട്. 

– തീരസേനയുടെ 42 സംഘവും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹികലാപത്തിനിടയില്‍ വ്യാജമാധ്യമപ്രവര്‍ത്തകയായ ഇടത് വിദ്യാര്‍ത്ഥിയെ പിടികൂടി യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍- വീഡിയോ കാണാം

Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ഡി എ / ഡി ആര്‍

Kerala

അനുമോളെ കെണിയിലാക്കി കൊണ്ടുപോയ അബ്ദുള്‍ സമദ് സ്ഥിരം ക്രിമിനല്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

New Release

പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

Kerala

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കരള്‍ നല്‍കി ജീവൻ രക്ഷിച്ചത് ഭര്‍ത്താവ്: അദ്ദേഹത്തെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി, ഒടുവിൽ കണ്ടെത്തിയത് പാലക്കാട്ട് നിന്ന്

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.