Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മറക്കില്ല പിള്ളേരെ, സേവാഭാരതിയെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2018, 11:13 am IST
in Kerala

മാവേലിക്കര: ‘ ഇത് രണ്ടാം ജന്മം. അതിന് കടപ്പാട് ആ പിള്ളേരോട്, പച്ചവെള്ളം പോലും കുടിക്കാതെ അരയറ്റം വെള്ളത്തില്‍ മൂന്നു ദിവസം. മരിച്ചെന്നു കരുതി. സേവാഭാരതി പിള്ളേര്‍ എത്തിയതുകൊണ്ട് രക്ഷപെട്ടു’ ഏറ്റവും കൂടുതല്‍ ദുരിതം പേറിയ സ്ഥലങ്ങളിലൊന്നായ പാണ്ടനാടില്‍ നിന്ന് രക്ഷപെട്ടെത്തിയ വിജി ജോോര്‍ജ്ജിന്റെ വാക്കുകള്‍ ഇടറി. ഒപ്പം ഉള്ളവര്‍ സര്‍ക്കാര്‍ സംവിധാനങ്ങലുടെ വീഴ്ച അക്കമിട്ടു നിരത്തി. പെന്തിക്കോസ് സഭയുടെ എ ജി ചര്‍ച്ചിലെ പാസ്റ്റര്‍ സജിയും തന്നേയും കുടുംബത്തേയും രക്ഷിച്ച സേവാഭാരതി പ്രവര്‍ത്തകരുടെ നന്മക്ക് ദൈവ നാമത്തില്‍ നന്ദി പറഞ്ഞു.

തികച്ചും ഒറ്റപ്പെട്ട പാണ്ടനാടിലേക്ക്  ജീവന്‍ പണയെ വച്ചാണ് സേവാഭാരതി പ്രവര്‍ത്തകര്‍ കടന്നു ചെന്നത്.  ആറാട്ടു പുഴയില്‍നിന്നു വന്ന മൂന്നു ബോട്ടുകളുമായി  മധുപ്രസാദ്, എ ജി സുനില്‍, ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള  പ്രവര്‍ത്തകര്‍ എത്തുമ്പോള്‍ കണ്ടത് ദുരന്ത കാഴ്ച. രണ്ടു നില വരെ മുങ്ങിയ വീടുകളില്‍ നനഞ്ഞൊലിച്ചു നില്‍ക്കുന്നവര്‍, ചത്തു കിടക്കുന്ന വളര്‍ത്തു മൃഗങ്ങള്‍. നിലവിലിച്ചു കരയുന്ന കുട്ടികള്‍. തളര്‍ന്നു കിടക്കുന്ന നിരവധി പേര്‍….

സര്‍ക്കാര്‍ സംവിധാനങ്ങള്‍ കടന്നുചെല്ലാന്‍ മടിച്ച പ്രദേശത്തേക്ക് സേവാഭാരതി പ്രവര്‍ത്തകര്‍ കടന്നു ചെന്നപ്പോള്‍ കണ്ണീര്‍ പൊഴിച്ചും കെട്ടിപ്പിടിച്ചുമാണ് സന്തോഷം പങ്കുവെച്ചത്.

 സംസ്ഥാനത്തെ ദുരിത മേഖലയിലെല്ലാം കാണുന്ന ദൃശ്യമാണിത്.  ദുരിത മേഖലയില്‍ രക്ഷാ പ്രവര്‍ത്തനവുമായി എവിടെയും കാണാം. സേവഭാരതി പ്രവര്‍ത്തകരെ. സദാ സന്നദ്ധരായി നില്‍ക്കുന്ന പ്രവര്‍ത്തകര്‍. ആരുടേയും നിര്‍ദ്ദേശത്തിനു കാത്തു നില്‍ക്കാതെ എവിടെയാണ് ആവശ്യം അവിടെ സഹായവുമായി എത്തുന്നവര്‍.

ദുരിതത്തില്‍ പെട്ട സകലതും നഷ്ടപ്പെട്ടവര്‍ക്ക് കുറച്ചെങ്കിലും ആശ്വാസം പകരാന്‍ ശ്രമിക്കുന്നവര്‍. പ്രളയം തുടങ്ങിയ നാള്‍ മുതല്‍ ഊണും ഉറക്കവും ഉപേക്ഷിച്ചി ഇറങ്ങിയിരിക്കുകകയാണ്. മഴദുരിതത്തില്‍ ഒറ്റപ്പെട്ടു പോയവരെ രക്ഷപ്പെടുത്തി ക്യാമ്പുകളില്‍ എത്തിക്കുന്നതിലും മുന്‍പന്തിയില്‍ സേവാഭാരതി പ്രവര്‍ത്തകരുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ

ദുരിത മുഖത്തില്‍ ഒറ്റപ്പെട്ടു പോോയവര്‍ക്ക് ഭക്ഷണമെത്തിക്കുക, അടിയന്തര വൈദ്യ സഹായം, ക്യാമ്പുകളില്‍ പ്രാഥമികമായി വേണ്ട അത്യാവശ്യ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുക തുടങ്ങിയവയക്കായി അരലക്ഷത്തോളം സേവാഭാരതി പ്രവര്‍ത്തകരാണ് രംഗത്തുള്ളത്.

 ശ്രീകുമാര്‍ പി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു
Kerala

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

India

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

പുതിയ വാര്‍ത്തകള്‍

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.