Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മലയോരം കുന്നിടിച്ചില്‍ ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2018, 02:35 am IST
inKerala

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴ കുറഞ്ഞെങ്കിലും മലയോരമേഖല കുന്നിടിച്ചില്‍ ഭീഷണിയില്‍. മലയോരമേഖലയില്‍ കഴിഞ്ഞ ദിവസം ശക്തമായ ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് വ്യാപകമായ നാശനഷ്ടമുണ്ടായ അമ്പായത്തോട്, പാല്‍ചുരം, കൊട്ടിയൂര്‍, നരിക്കോട് മല തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കുന്നിടിച്ചില്‍ ഭീഷണിയിലാണ്. തലശ്ശേരി വളവുപാറ റോഡില്‍ ഇന്നലെ കുന്നിടിഞ്ഞ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇരിട്ടി നേരമ്പോക്ക് റോഡില്‍ കുന്നിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് നിരവധി കുടുംബങ്ങളെ സമീപത്തെ പ്രഗതി കോളേജിലേക്ക് മാറ്റി താമസിപ്പിച്ചു. മഴക്കെടുതി ഏറെ ബാധിച്ച അയ്യന്‍കുന്ന് പഞ്ചായത്തില്‍ നൂറ്റന്‍പത് ഹെക്ടറോളം കൃഷി നശിച്ചതായാണ് കണക്ക്. നൂറോളം വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി.

മലയോരമേഖലയായ കോളയാട് പഞ്ചായത്തിലെ പെരുവയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപകമായി കൃഷിഭൂമി ഒലിച്ചുപോയി. നിരവധി വീടുകളില്‍ വെള്ളം കയറി. മരങ്ങള്‍ ഒഴുകിവന്ന് പാലങ്ങളില്‍ തങ്ങിയതിനാല്‍ കടലുകണ്ടം, ചന്ദ്രോത്ത് പാലങ്ങള്‍ ഉപയോഗശൂന്യമായി. ഇരുപത്തിരണ്ട് കുടുംബങ്ങളിലെ നാല്‍പ്പത്തിയെട്ടോളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. കീഴൂര്‍ക്കുന്ന്, കിളിയന്തറ, കുന്നോത്ത്, കൂട്ടുപുഴ വളവുപാറ, കൊട്ടിയൂര്‍ അമ്പായത്തോട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കുന്നിടിച്ചില്‍ ഭീഷണിയിലാണ്. പല കുന്നുകളിലുമുണ്ടായിട്ടുള്ള വലിയ വിള്ളലുകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. 

ഇരിട്ടി കോറമുക്കില്‍ കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ട് കാണാതായ പയഞ്ചേരിമുക്ക് റോയല്‍ എഞ്ചിനീയറിംഗ് ഉടമ കെ.വി.ഡൊമിനിക്കിനെ ഇന്നലെയും കണ്ടെത്താനായില്ല. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ഇന്നലെ രാവിലെ മുതല്‍ വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പുഴയിലെ ശക്തമായ ഒഴുക്ക് അന്വേഷണത്തെ  ബാധിക്കുന്നുണ്ട്. 

കനത്ത മഴയില്‍ കഴിഞ്ഞ ദിവസം മൂന്ന് പേര്‍ മരിച്ച മടിക്കേരിയില്‍ സ്ഥിതിഗതികള്‍ ഇപ്പോഴും ആശങ്കാജനകമാണ്. മടിക്കേരി മക്കന്തൂര്‍ സ്വദേശി സാബു, ജുഡു പാല ഗ്രാമത്തിലെ വസപ്പ, സോമവാര്‍പേട്ടയിലെ 14 ദിവസം പ്രായമായ ഒരു കുട്ടിയുമാണ് മണ്ണിടിച്ചിലില്‍ മരണപ്പെട്ടത്. വീടിന് സമീപമുള്ള കുന്നിടിഞ്ഞാണ് മൂവരും മരിച്ചത്.  ഇതോടെ മടിക്കേരിയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ആറായി. 

നൂറിലധികം പേര്‍ കട്ടേക്കരി കുന്നില്‍ ഒറ്റപ്പെട്ടു കഴിയുന്നതായാണ് റിപ്പോര്‍ട്ട്. നിരവധി പേരെ കണാതായതായും പറയുന്നു. കാണാതായവരെ കണ്ടെത്താന്‍ ഹെലികോപ്റ്റര്‍ സഹായം ഉണ്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നില്ല. കുടകിന്റെ പല ഭാഗത്തും മുമ്പില്ലാത്ത വിധമുള്ള നാശനഷ്ട്ടമാണ് ഉണ്ടായിട്ടുള്ളത്. കുശാല്‍ നഗര്‍ ഉള്‍പ്പടെ പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

India

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

India

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

India

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

India

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണം: മുന്‍ ചെയര്‍മാന്‍ കെ എസ് ഹംസ ഹൈക്കോടതിയില്‍

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

മലപ്പുറത്ത് പുതിയതായി ആരംഭിച്ച ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു; ഒരാള്‍ മരിച്ചു, നൂറോളം പേര്‍ക്ക് മഞ്ഞപ്പിത്തം

ജലമോഷണം: കുടിവെള്ള നിരക്കും പിഴയുമുള്‍പ്പെടെ 2,48,522 രൂപ അടയ്‌ക്കാന്‍ നോട്ടീസ്

ഇമ്രാൻ ഖാന്റെ OCI കാർഡ് റദ്ദാക്കിയേക്കും , നീക്കങ്ങൾ ആരംഭിച്ചു : രാജ്യം വിടാൻ പറ്റില്ല , നോട്ടീസ് റദ്ദാക്കണമെന്ന് ഇമ്രാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.