Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുധാകരന്‍ – സജി തര്‍ക്കം; വെള്ളപ്പൊക്കത്തില്‍ പുതിയ വിവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2018, 10:06 pm IST
in Kerala

കോട്ടയം: ജനലക്ഷങ്ങള്‍ തീരാദുരിതത്തില്‍, പതിനായിരങ്ങള്‍ വെള്ളവും ഭക്ഷണവും മരുന്നും ഉടുതുണിക്ക് മറുതുണിയും ഇല്ലാതെ കെട്ടിടങ്ങളുടെ ടെറസുകളിലും മറ്റും കുടുങ്ങിക്കിടക്കുന്നു. ഇതിനിടയിലും ഇടതുസര്‍ക്കാരില്‍ വിവാദത്തിന് പഞ്ഞമില്ല. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്റെ പരാമര്‍ശവും മന്ത്രി ജി. സുധാകരന്റെ മറുപടിയുമാണ് പുതിയ വിഷയം.

 ഉടന്‍ സൈന്യം എത്തി എയര്‍ലിഫ്റ്റിങ്ങ് നടത്തിയില്ലെങ്കില്‍ പതിനായിരങ്ങള്‍ മരിച്ചുവീഴുമെന്നും മറ്റുമായിരുന്നു സജിയുടെ വികാരനിര്‍ഭരമായ പ്രതികരണം. എന്നാല്‍ മന്ത്രി സുധാകരന്‍ തിരിച്ചടിച്ചു. അത്തരമൊരു സാഹചര്യം ഇല്ലെന്നും അന്‍പതുപേര്‍ പോലും ചെങ്ങന്നൂരില്‍ മരിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കഴിയുന്നത്ര സഹായങ്ങള്‍ എത്തിക്കുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചു. കഴിവുകേട് മറയ്‌ക്കാനാണ് എംഎല്‍എ വികാരനിര്‍ഭരമായ പ്രതികരണം നടത്തിയതെന്നാണ് മന്ത്രിയുമായി അടുപ്പമുള്ളവര്‍ കരുതുന്നത്. 

സജിയുടെ പരാമര്‍ശം സര്‍ക്കാരിനെതിരെ തന്നെയുള്ള കടന്നാക്രമണമായാണ് പാര്‍ട്ടിക്കാര്‍ക്കും മന്ത്രിമാര്‍ക്കും തോന്നിയത്. ആരും തിരിഞ്ഞുനോക്കുന്നില്ല, ഒറ്റപ്പെട്ട് കിടക്കുന്നവര്‍ ഭക്ഷണവും വെള്ളവും മരുന്നും ഇല്ലാതെ  ദുരിതം അനുഭവിക്കുകയാണ് തുടങ്ങിയ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്. ഞങ്ങള്‍ എല്ലാം ഭംഗിയായി ചെയ്തു കൊണ്ടിരിക്കുകയാണെന്നാണ് മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറയുന്നത്. അതിനിടയ്‌ക്ക് പ്രതിപക്ഷത്തിന്റെ സ്വരമാണ് എംഎല്‍എ പ്രകടിപ്പിച്ചത്. 

 രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനം പോരെന്നുള്ള തോന്നല്‍ ശക്തമാണ്. ജനങ്ങള്‍ക്കും ഈ തോന്നലുണ്ട്. അതിനാലാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യം ഉയരുന്നത്. എന്നാല്‍ അതിന്റെ ആവശ്യം ഇല്ലെന്നും അങ്ങനെ ചെയ്യില്ലെന്നുമാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പ്രഖ്യാപിച്ചതും.   

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട മന്ത്രി  രാജു ജര്‍മനിക്കു പോയതും പാവപ്പെട്ടവരുടെ സര്‍ക്കാരിനെ വല്ലാതെ നാണം കെടുത്തിയ സംഭവമാണ്. അതിനു തൊട്ടു പിന്നാലെയാണ് എംഎല്‍എയും മന്ത്രിയും തമ്മിലുള്ള തര്‍ക്കം.

പ്രത്യേക ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ‘ ; അന്ന് മോദി പറഞ്ഞ വാക്ക് ഇന്ന് സത്യമായി

India

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

India

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

India

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)
India

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

പുതിയ വാര്‍ത്തകള്‍

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.