Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്ലാ പ്രതിബന്ധങ്ങളും മറി കടക്കും: എം.കെ സ്റ്റാലിന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2018, 04:08 pm IST
in India

ചെന്നൈ: മുന്നിലുള്ള എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് മുന്നോട്ട് പോകുമെന്ന്  ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍. കരുണാനിധിയുടെ കാലടികള്‍ പിന്തുടരുമെന്നും എം.കെ സ്റ്റാലിന്‍ പറഞ്ഞു. ചെന്നൈയില്‍ കരുണാനിധിയെ അനുസ്മരിക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരുണാനിധിയുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് അദ്ദേഹം തെളിച്ച പാതയിലൂടെ പാര്‍ട്ടിയെ മുന്നോട്ട് നയിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.കരുണാനിധി ഇല്ലാതെ ഒരു എക്‌സിക്യുട്ടീവ് കമ്മിറ്റി ചേരേണ്ടി വന്നുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. പ്രവര്‍ത്തകര്‍ക്ക് നേതാവിനെ നഷ്ടപ്പെട്ടപ്പോള്‍ തനിക്ക് നഷ്ടമായത് മാര്‍ഗദര്‍ശിയേയും അച്ഛനേയുമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

അതേസമയം പാര്‍ട്ടിയില്‍ ഭൂരിപക്ഷം നേതാക്കളുടേയും പിന്തുണ സ്റ്റാലിനാണ്. സ്റ്റാലിന് പാര്‍ട്ടിയെ നയിക്കാനുള്ള ശേഷിയുണ്ടെന്ന് ഡി.എം.കെയുടെ മുതിര്‍ന്ന നേതാവ് ദുരൈ മുരുഗന്‍ പറഞ്ഞു. കരുണാനിധിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഡി.എം.കെ എക്സിക്യൂട്ടീവ് പ്രമേയം പാസാക്കി.

കരുണാനിധിയുടെ യഥാര്‍ത്ഥ അണികള്‍ തനിക്കൊപ്പമാണെന്ന് സ്റ്റാലിന്റെ മൂത്ത സഹോദരന്‍ എം.കെ അഴഗിരി അവകാശപ്പെട്ടിരുന്നു. നിലവില്‍ പാര്‍ട്ടിക്ക് പുറത്താണ് അഴഗിരി. കരുണാനിധിയുടെ നിര്യാണത്തോടെ പാര്‍ട്ടിയിലേക്ക് തിരിച്ചു വരാനുള്ള നീക്കം അഴഗിരി ശക്തമാക്കിയേക്കുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ പ്രതിബന്ധങ്ങള്‍ മറികടക്കുമെന്ന സ്റ്റാലിന്റെ പ്രസ്താവന അഴഗിരിക്കുള്ള മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് അഴഗിരിയെ കരുണാനിധി പുറത്താക്കിയത്. 

സ്റ്റാലിനുമായുള്ള അധികാര തര്‍ക്കത്തെ തുടര്‍ന്നായിരുന്നു പുറത്താക്കല്‍ നടപടി. കരുണാനിധിയുടെ മരണത്തിന് മുന്‍പ് തന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചു വരാനുള്ള നീക്കങ്ങള്‍ അഴഗിരി തുടങ്ങിയിരുന്നു. തിങ്കളാഴ്ച അഴഗിരിയുടെ പരസ്യപ്രസ്താവനയ്‌ക്ക് പിന്നാലെ മധുരയിലെങ്ങും അഴഗിരിയുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഴഗിരിയുടെ ശക്തികേന്ദ്രമാണ് മധുര. അതിനിടെ കലൈഞ്ജര്‍ ഡി.എം.കെ എന്ന പേരില്‍ അഴഗിരി പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

Kerala

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

Kerala

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

പുതിയ വാര്‍ത്തകള്‍

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.