Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കുടകന്‍/കുടങ്ങല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2018, 02:48 am IST
inSamskriti

Sentella asiatica  

സംസ്‌കൃതം: സത്യനാഥ, 

സോമവല്ലി, സരസ്വതി

തമിഴ്- വല്ലാറൈ

പ്രത്യുല്‍പ്പാദനം: വേരില്‍ നിന്ന് 

സാധാരണയായി കേരളത്തില്‍ ഉടനീളം വയല്‍വരമ്പത്തും നനവുള്ള സ്ഥലങ്ങളിലും കണ്ടുവരുന്നു, ഉത്തരേന്ത്യയില്‍ ഇതിനെ ബ്രഹ്മിയായി കണക്കാക്കുന്നു. 

തലച്ചോറിന്റെ ആകൃതിയിലാണ് ഇതിന്റെ ഇല കാണപ്പെടുന്നത്. ഔഷധസസ്യങ്ങളില്‍ ചിലതിന്റെ രൂപം അവയുടെ ഉപയോഗത്തെ വിളിച്ചുപറയുന്നു. തലച്ചോര്‍ സംബന്ധമായ രോഗങ്ങള്‍ക്കും ഓര്‍മ ശക്തി വര്‍ധിപ്പിക്കാനും കുടകന്‍ ഔഷധമായി ഉപയോഗിക്കുന്നു. കുടകന്‍ രണ്ട് തരമാണ്. വെള്ളക്കുടകനും, കറുത്തകുടകനും.

ചില ഔഷധ പ്രയോഗങ്ങള്‍

വെള്ളക്കുടകന്‍(വെള്ളക്കുടങ്ങല്‍, വെള്ളമുത്തില്‍)

1. കുടകന്‍ ഇടിച്ചു പിഴിഞ്ഞ നീര് നാല് ലിറ്റര്‍, നറുനെയ്യ് 1 ലിറ്റര്‍, കുടകന്‍ സമൂലം അരച്ചത് ഇരുന്നൂറ് ഗ്രാം. ഇവ ഒന്നിച്ചു ചേര്‍ത്ത് അരക്ക് മധ്യേ പാകത്തില്‍ നെയ്യ് കാച്ചി അരിച്ച് അതില്‍ നിന്നും ദിവസേന രാവിലെയും രാത്രിയും അഞ്ച് മില്ലി വീതം സേവിക്കുന്നത് ഓര്‍മ ശക്തി വര്‍ധിപ്പിക്കാനും

 നിലനിര്‍ത്തുവാനും സഹായിക്കും. സ്ത്രീകള്‍ ഗര്‍ഭത്തിന്റെ ഒന്നാം മാസം മുതല്‍ പ്രസവിക്കുന്നത് വരെയും, പ്രസവശേഷം കുട്ടി എത്ര നാള്‍ മുലകുടിക്കുന്നുവോ അത്ര നാളും ഈ ഔഷധം സേവിച്ചാല്‍ കുട്ടിക്ക് നല്ല ബുദ്ധി ശക്തിയും ഓര്‍മ ശക്തിയും ഉണ്ടാകുന്നതിനൊപ്പം സമൃദ്ധമായി മുടി വളരാനും സഹായിക്കും 

2. കുടകന്റെ ഇല അരച്ച് വൃണത്തില്‍ പു

രട്ടിയാല്‍ മുറിവ് പെട്ടന്ന് കരിയും. 

3. കുട്ടികളുടെ പനി, കുടലിലെ കൃമി, ഇവ ഇല്ലാതാക്കുന്നതിന് കുടകന്റെ ഇലനീര്‍ 7 ദിവസം സേവിക്കുന്നതും ഉത്തമമാണ്.

4. കുടകന്‍ സമൂലം അരച്ച് ചതവില്‍ പുരട്ടിയാല്‍ ചതവ് പെട്ടെന്ന് മാറുകയും നീര് ഉണ്ടാകാതിരിക്കുകയും ചെയ്യും. 

5. കുടകന്റെ ഇല ഇടിച്ചുപിഴിഞ്ഞ് കണ്ണില്‍ ഒഴിക്കുന്നത് എല്ലാ വിധ നേത്രരോഗങ്ങള്‍ക്കും ശമനൗഷധമാണ്. 

6. കൊച്ചുകുട്ടികളില്‍ വിക്കും സംസാരത്തില്‍ സ്ഫുടതയില്ലാത്തതും ഒരുവയസ്സിനുള്ളില്‍ കണ്ടെത്തിയാല്‍ കുടകന്റെ മൂന്ന് ഇല വീതം അരച്ച് ഉരുട്ടി തുടര്‍ച്ചയായി ആറുമാസം രണ്ടു നേരം വീതം സേവിക്കുന്നത് ഉത്തമമാണ്. 

7. കരിംജീരകവും കുടകന്‍ സമൂലവും കടമ്പിന്‍ തൊലിയും സമമായി എടുത്ത് നറുനെയ്യില്‍ കുഴച്ച് തേച്ചാല്‍ ശരീരത്തിലുണ്ടാകുന്ന ചെറിയ തടിപ്പുകളും മുഴകളും മൂന്ന് ദിവസം കൊണ്ട് മാറിക്കിട്ടും. 

കറുത്തകുടകന്‍ (കറുത്തമുത്തല്‍, കരിംകുടങ്ങല്‍)

1. കറുത്തകുടകന്‍ സമൂലം ഇടിച്ചുപിഴിഞ്ഞ നീരു ചേര്‍ത്ത് കറുത്തകുടകന്‍ അരച്ചത് കാപ്പിക്കുരു അളവില്‍ ഗുളിക ഉരുട്ടി നിഴലില്‍ ഉണക്കുക(ഗുളിക പാത്രത്തില്‍ വെച്ച് അതിനുമുകളില്‍ ഒരു തുണി കൊണ്ട് മൂടി വെയിലത്ത് വെച്ച് ഉണക്കുന്നതിനെയാണ് നിഴലില്‍ ഉണക്കുക എന്ന് പറയുന്നത്.) ഈ ഗുളിക ഒന്നു വീതം ദിവസം രണ്ട് നേരം കാട്ടുകുടകന്‍ ഇടിച്ചുപിഴിഞ്ഞ നീരില്‍ അരച്ച് 7 ദിവസം തുടര്‍ച്ചയായി സേവിച്ചാല്‍ കരള്‍ സംബന്ധമായ എല്ലാ രോഗങ്ങളും ശമിക്കും. 

2. കാട്ടുകുടകന്‍, പച്ചമഞ്ഞള്‍, വെളുത്ത കീഴാര്‍നെല്ലി ഇവ സമം അരച്ച് നെല്ലിക്ക മുഴുപ്പില്‍ പച്ചയ്‌ക്ക് സേവിച്ചാല്‍ മഞ്ഞപ്പിത്തം  പൂര്‍ണമായും ശമിക്കും. ഈ മരുന്നു സേവിക്കുമ്പോള്‍ എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍, കറിയുപ്പ്, ചായ, കാപ്പി, ചൂടുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍, കാളിപ്പഴം ഒഴികെയുള്ള എല്ലാ പഴവര്‍ഗ്ഗങ്ങളും, പാല് തൈര് എന്നിവ പൂര്‍ണമായും ഉപേക്ഷിക്കുക. ഈ മരുന്ന് കഴിക്കുന്ന മഞ്ഞപ്പിത്ത രോഗികള്‍ പഴങ്കഞ്ഞിയില്‍ ഇന്തുപ്പ് ചേര്‍ത്തും, വറ്റല്‍ മുളകും ചുവന്നള്ളിയും ചുട്ട് ഇന്തുപ്പ് ചേര്‍ത്ത് ചമ്മന്തിയായി അരച്ച് കഞ്ഞിയോടൊപ്പവും കഴിക്കുക. പാലില്‍ ഇരട്ടി വെളളം ചേര്‍ത്ത് മഞ്ഞളും ജീരകവും ഇട്ട് തിളപ്പിച്ച് ശര്‍ക്കര ചേര്‍ത്ത് ചൂടാറ്റി കുടിക്കാവുന്നതുമാണ്. രോഗികള്‍ ശരീരം വിയര്‍ക്കുന്നതോ ക്ഷീണിക്കുന്നതോ ആയ ഒരു ജോലിയും ചെയ്തു കൂടാ. ഇങ്ങനെ പതിനഞ്ച് ദിവസം പഥ്യം ആചരിച്ച് ഇരുപത് ദിവസം ഈ ഔഷധം സേവിച്ചാല്‍ എത്ര ഗുരുതരമായ മഞ്ഞപ്പിത്തവും മറ്റ് കരള്‍ രോഗങ്ങളും പൂര്‍ണമായും ഭേദമാകും.

വി.കെ. ഫ്രാന്‍സിസ്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

India

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

Entertainment

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.