Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വര്‍ണാശ്രമോചിതങ്ങളായ കര്‍മങ്ങള്‍ ചെയ്ത്, മോക്ഷം നേടാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2018, 02:47 am IST
inSamskriti

അ: 18 ശ്ലോകം.45

ബ്രാഹ്മണാദി വര്‍ണങ്ങളുടെ സ്വഭാവങ്ങളായ കര്‍മങ്ങളും ബ്രഹ്മചര്യം മുതലായ ആശ്രമങ്ങളിലെ വേദോദിത കര്‍മങ്ങളും ശ്രദ്ധയോടെ ശാസ്ത്രവിധിയനുസരിച്ചു തന്നെ ചെയ്യുന്നവര്‍ (അഭിരതഃ)സം സിദ്ധിം (=യഥാര്‍ത്ഥമായ പദങ്ങളുണ്ട്.)

കൃതാത്രേതദ്വാപര യുഗങ്ങളിലെ മനുഷ്യര്‍ കര്‍മങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധയോടെ തന്നെ ചെയ്തുവന്നിരുന്നു. പക്ഷേ എല്ലാവരും ഒരേപോ

ലെ മനഃശുദ്ധി നേടി, അതുവഴി ജ്ഞാനം ലഭിച്ച്, പരമപദത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ല. എന്താണ് കാരണം. കര്‍മങ്ങള്‍ യഥാവിധി ചെയ്തുവെങ്കിലും അവര്‍ക്ക് മനശ്ശുദ്ധി- ഭൗതിക സുഖങ്ങളിലുള്ള അത്യാഗ്രഹം നശിക്കുക- വന്നിരുന്നില്ല. അതുകൊണ്ട് ജ്ഞാനം നേടാന്‍ കഴിഞ്ഞില്ല. പരമപദം ലഭിച്ചതുമില്ല. ”സ്വകര്‍മ്മ നിരതനായ ബ്രാഹ്മണന് പ്രജാപതിയുടെ സ്ഥാനം മരണാനന്തരം കിട്ടും. യുദ്ധത്തില്‍ പിന്മാറാതെ മരണമടഞ്ഞ ക്ഷത്രിയന് സ്വര്‍ഗം കിട്ടും. സ്വധര്‍മം ചെയ്തു ദേഹത്യാഗം ചെയ്ത വൈശ്യന് വായുഭഗവാന്റെ ലോകം പൂകാം. പരിചര്യനിരതനായ ശൂദ്രന് ഗന്ധര്‍വലോകത്തില്‍ എത്തിച്ചേരാം. അത്രമാത്രം. ഇങ്ങനെയാണ് ശാസ്ത്രങ്ങളില്‍ പ്രതിപാദിക്കുന്നത് എന്ന് ആചാര്യന്മാര്‍ പറയുന്നു.

യഥാവിന്ദതി- എങ്ങനെ കര്‍മം അനുഷ്ഠിച്ചാലാണ്  പരമപദം പ്രാ

പിക്കുന്നത് എന്ന് ഞാന്‍ പറയാം, അര്‍ജുനാ, നീ കേള്‍ക്കൂ. തച്ഛൃണു-

എനിക്ക് ആരാധനയായിത്തീരും വിധം 

സകലവിധ കര്‍മങ്ങളും അനുഷ്ഠിക്കണം

(അധ്യായം 18, ശ്ലോകം 46)

ബ്രഹ്മാവ് മുതല്‍ പുഴുക്കള്‍ വരെയുള്ള സകല ജീവഗണങ്ങളും ഒരു ബ്രഹ്മാണ്ഡത്തില്‍ ഉള്‍ക്കൊള്ളുന്നു. അത്തരം അനന്തകോടി ബ്രഹ്മാണ്ഡങ്ങള്‍ ഈ ഭൗതിക പ്രപഞ്ചത്തില്‍ ഉണ്ടാവുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ കാര്യം വേദങ്ങളില്‍ തന്നെ പറഞ്ഞിട്ടുണ്ട്.

”യതോവാ ഇമാനി ഭൂതാനി ജായതേ”

(=”ഏതൊരു തത്വത്തില്‍നിന്നാണോ ഈ പ്രപഞ്ചം ഉണ്ടായിട്ടുള്ളത്, ആ ബ്രഹ്മത്തെ അറിയണം” (തദ്ബ്രഹ്മേതി) ”ജന്മാദ്യസ്യയതഃ എന്ന് ബ്രഹ്മസൂത്രവും ശ്രീമദ് ഭാഗവതവും ഇങ്ങനെ തന്നെ പ്രഖ്യാപിച്ചിട്ടുമുണ്ട്. ആ ബ്രഹ്മം ഞാന്‍ തന്നെയാണെന്നും എന്നില്‍ നിന്നാണ് ഈ പ്രപഞ്ചം ഉണ്ടായിട്ടുള്ളതെന്നും മുന്‍പ് തന്നെ ഞാന്‍ നിന്നോട് പറഞ്ഞിട്ടുള്ളത് ഓര്‍ക്കുക.

”അഹം കൃത്സനസ്യ ജഗതഃ പ്രഭവഃ പ്രലയസ്ഥഥാ

 മത്തഃ പരതരം നാന്യത്”

 കിഞ്ചിദസ്തിധനഞ്ജയ  (ഗീ- 7 ല്‍ 6,7)

 (എന്നില്‍ നിന്നാണ് മുഴുവന്‍ ചരാചരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്രഹ്മാണ്ഡം ഉണ്ടായിട്ടുള്ളത്. മറ്റൊരു തത്വത്തില്‍ നിന്നോ, ദേവനില്‍ നിന്നോ അല്ല.)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

Career

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

India

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

India

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സൗദിയിൽ രണ്ട് വിമാനത്താവളങ്ങളിലായി ഹൂതി ആക്രമണം: 3 മരണം, ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി സൗദി

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

ഇന്ത്യൻ സിനിമയ്‌ക്ക് നഷ്ടമായത് അതിശക്തനായ ഒരു പ്രതിഭയെ; നാനാപടേക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി

‘2026 നോബൽ സമാധാന പുരസ്‌കാരം എനിക്ക് ലഭിക്കേണ്ടത്, ട്രംപിന്റെ ‘നൊബേൽ’ അവകാശവാദം വീണ്ടും; 8 യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് യുഎസ് പ്രസിഡന്റ്

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

പ്രേം നസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്, വാഹനം വാങ്ങാൻ യോഗം

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.