Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകരരെയും ചാവേറുകളെയും നിയന്ത്രിക്കാന്‍ 36 അംഗ പെണ്‍പട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2018, 04:30 pm IST
in India

ന്യൂദല്‍ഹി: കൊടുംഭീകരരെയും ക്രിമിനിലുകളെയും ഭീകരരെയും കൈകാര്യം ചെയ്യുന്ന ദല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ വെപ്പണ്‍സ് ആന്‍ഡ് ടാറ്റിക്‌സ് ടീമി (എസ്ഡബ്ല്യുഎടി) ലേക്ക് വനിതകളും. കഴിഞ്ഞ ദിവസം ആദ്യ ബാച്ച് ദല്‍ഹി പോലീസിന്റെ ഭാഗമായി. ജോര്‍ദ കലാന്‍ പോലീസ് ട്രെയിനിങ് കോളേജില്‍ നിന്നും 15 മാസത്തെ അതികഠിന പരിശീലനത്തിനു ശേഷമാണ് പെണ്‍പട പുറത്തിറങ്ങുന്നത്.

സ്വാറ്റ് ടീമിലേക്ക് പെണ്‍പടയെന്ന ആശയം പോലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക്കിന്റെ ബുദ്ധിയാണ്. പരിശീലനം ലഭിച്ച കമാന്‍ഡോകളെ ദല്‍ഹിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിയമിക്കും. ദല്‍ഹിയെ ലക്ഷ്യമിട്ടെത്തുന്ന പെണ്‍ ചാവേറുകള്‍ എത്താനിടയുള്ള മര്‍മ്മപ്രധാന ഇടങ്ങളിലും ചെങ്കോട്ട, ഇന്ത്യാ ഗേറ്റ് തുടങ്ങിയ സ്ഥലങ്ങളിലും ഇവരുണ്ടാകും. ഇന്ത്യയുടെ ഭീകരവിരുദ്ധ വാനായ പരാക്രമിലും ഇനി മുതല്‍ ഈ പെണ്‍പടയുണ്ടാകും. ഇസ്രയേല്‍ സൈന്യത്തിന്റെ ട്രേഡ്മാര്‍ക്കായ കായികാഭ്യാസം ക്രവ് മാഗയുടെയും പരിശീലനം ലഭിച്ചിട്ടുണ്ട്. 

എകെ -47, എം.പി 5 മെഷീന്‍ ഗണ്‍ , ഗ്‌ളോക്ക് 17 പിസ്റ്റള്‍, കോര്‍ണര്‍ ഷോട്ട് തോക്കുകള്‍ തുടങ്ങിയവയാണ് സ്വാറ്റ് ടീമിന്റെ ആയുധങ്ങള്‍.  ബുള്ളറ്റ് പ്രൂഫ് ഹെല്‍മറ്റ്, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് , പെന്‍സില്‍ ടോര്‍ച്ച് , തുടങ്ങിയവയും ആയുധങ്ങളുടെ ഭാഗമാണ്. അസമില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ (13), അരുണാചല്‍പ്രദേശ്, സിക്കിം, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും അഞ്ചുപേര്‍ വീതവുമാണുള്ളത്.

പരിശീലനം ലഭിച്ച വനിതാ ടീമംഗങ്ങളുടേത് പുരുഷന്‍മാരുടേതിനേക്കാള്‍ നല്ല പ്രവര്‍ത്തനമാണെന്നും കമ്മീഷണര്‍ വിലയിരുത്തി. കൂടാതെ വിദേശ രാജ്യങ്ങളില്‍ പോലും ഈ വിഭാഗത്തില്‍ വനിതാ ടീം ഇല്ലെന്നിരിക്കെ ഇന്ത്യയുടേത് അഭിമാന നേട്ടമാണെന്നും അവര്‍ അമൂല്യ പട്‌നായിക് പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

Kerala

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

India

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

Kerala

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

Kerala

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത: അനുവാദം നല്‍കിയത് ഇടത് പഞ്ചായത്ത് ഭരണസമിതി

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.