Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിശാല പ്രതിപക്ഷ ഐക്യം തമാശയായി; കോണ്‍ഗ്രസ് വോട്ടുകളും ചോര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2018, 01:16 am IST
in India

ന്യൂദല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് യുവതുര്‍ക്കികള്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയ സംഭാവനയാണ് നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷം ഡപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം നഷ്ടമാക്കിയ ‘രാഷ്‌ട്രീയ നീക്കം’. പ്രൊഫ. പി.ജെ. കുര്യന് രാജ്യസഭാ സീറ്റ് നിഷേധിച്ച കേരളത്തിലെ രാഷ്‌ട്രീയ നീക്കത്തിന്റെ ആകെത്തുകയായി എന്‍ഡിഎയ്‌ക്ക് ലഭിച്ച അപ്രതീക്ഷിത ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം മാറി. 

യുവതുര്‍ക്കികളുടെ ബാലിശമായ രാഷ്‌ട്രീയ നീക്കത്തെപ്പറ്റി ഇപ്പോള്‍ യാതൊന്നും പ്രതികരിക്കാനില്ലെന്ന് പ്രൊഫ. പി.ജെ. കുര്യന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി.ജെ. കുര്യനാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് അറിയിച്ചിരുന്നതാണ്. എന്നാല്‍ അനാവശ്യമായുണ്ടാക്കിയ പ്രായവിവാദത്തില്‍ കുര്യന് രാജ്യസഭയിലേക്ക് അവസരം നിഷേധിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ്സിന് നഷ്ടമായത് രാജ്യസഭയിലെ ഉപാധ്യക്ഷ പദവിയും.

രാജ്യസഭയിലെ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനമാണ് കോണ്‍ഗ്രസ്സിന്റെ കൈവശമുണ്ടായിരുന്ന പ്രധാന ഭരണഘടനാ പദവികളിലൊന്ന്. വിശാല പ്രതിപക്ഷ ഐക്യം ലക്ഷ്യം കണ്ട് വിട്ടു വീഴ്ചകളുടെ ഭാഗമായി പ്രൊഫ. പി.ജെ കുര്യന് ലഭിക്കേണ്ടിയിരുന്ന രാജ്യസഭാസീറ്റ് തട്ടിയെടുത്ത് കേരളാ കോണ്‍ഗ്രസ്സിന് കൊടുത്ത നീക്കം പാളിയപ്പോള്‍ ദേശീയ തലത്തില്‍ വലിയ തിരിച്ചടിയാണ് പാര്‍ട്ടിക്ക് നേരിട്ടത്. കോണ്‍ഗ്രസ്സിന്റെ രണ്ട് വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ലഭിച്ചിരുന്നു.

രാഹുല്‍ഗാന്ധിയുടെ ബുദ്ധിമോശമാണ് പ്രതിപക്ഷ ഐക്യം പരാജയപ്പെടാന്‍ കാരണമെന്ന് വോട്ടെടുപ്പ് പരാജയത്തിന് ശേഷം ആംആദ്മി പാര്‍ട്ടി ആരോപിച്ചു. ടിആര്‍എസ്, ബിജെഡി. എഐഎഡിഎംകെ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളോട് ചര്‍ച്ച പോലും നടത്താനാവാത്ത അവസ്ഥയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം എത്തിച്ചേര്‍ന്നത് രാഹുലിന്റെ പിടിപ്പുകേടാണെന്നാണ് ആപ്പിന്റെ ആരോപണം. പി.ജെ കുര്യന് രാജ്യസഭാ സീറ്റ് നിഷേധിക്കാനുള്ള സുപ്രധാന തീരുമാനം എടുത്തതും രാഹുല്‍ഗാന്ധിയായിരുന്നു. തോല്‍വി ഉറപ്പായതോടെ എന്‍സിപി സ്ഥാനാര്‍ത്ഥി പിന്‍മാറിയതും അവസാന നിമിഷം കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയെ ഇറക്കേണ്ടിവന്നതും രാജ്യസഭയിലെ കോണ്‍ഗ്രസ് ഫ്‌ളോര്‍ മാനേജര്‍മാരുടെ പരാജയമാണ്. 

രാജ്യസഭാ ഉപാധ്യക്ഷതെരഞ്ഞെടുപ്പില്‍ വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ഥി ജനതാദള്‍ (യു)വിലെ ഹരിവംശ് നാരായണ്‍ സിംഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു ഭരണ-പ്രതിപക്ഷ നേതാക്കളും അഭിനന്ദിച്ചു. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ അടുത്ത അനുയായിയായിരുന്ന ഹരിവംശ്ജിയുടെ പൊതുസേവന മേഖലയോടും ധാര്‍മികതയോടുമുള്ള പ്രതിബദ്ധത ഏറെ പ്രസിദ്ധമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

Kerala

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

Kerala

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

Kerala

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

News

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

പുതിയ വാര്‍ത്തകള്‍

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

സിനിമാതാരം അമൃത വിനോദ് അടക്കം നാല് യുവതികള്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

മോദി രാജ്യത്തെ സ്വാധീനിച്ച മൂന്ന് നേതാക്കളില്‍ ഒരാള്‍: തരൂര്‍

മെസി പരിശീലനത്തിനിടെ

അര്‍ജന്റൈന്‍ സ്വപ്‌നത്തിനുമേല്‍ കേപ്പിന്റെ പ്രതിരോധം

ഫിഫ ലോകകപ്പ് 2026: സലാ ഇന്ന് ഓസ്‌ട്രേലിയയോട്

ഫിഫ ലോകകപ്പ് 2026: മാലിക് ടില്‍മാന്‍ അല്ല, മാജിക് ടില്‍മാന്‍

മെസിക്ക് ഒരു നീതി, ബാലോഗന് മറ്റൊരു നീതി; അമേരിക്കന്‍ താരം ലോഗന് ചുവപ്പ് കാര്‍ഡ് നല്‍കിയ സംഭവം വിവാദത്തില്‍

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.