Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിസി ബുക്‌സ് കള്ളം പ്രചരിപ്പിക്കുന്നു: സാജു ചേലങ്ങാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2018, 02:56 am IST
in Kerala

ആലപ്പുഴ: തന്റെ അച്ഛന്റെ പുസ്തകം പ്രസിദ്ധീകരിക്കുകയോ പകര്‍പ്പവകാശം കൈമാറുകയോ ചെയ്യാത്ത ഡിസി ബുക്സ് അധികൃതര്‍ ഇപ്പോള്‍ കള്ളപ്രചാരണം നടത്തുകയാണെന്ന് പ്രശസ്ത സിനിമ ജേര്‍ണലിസ്റ്റ് ചേലങ്ങാട് ഗോപാലകൃഷ്ണന്റെ മകന്‍ സാജു ചേലങ്ങാട് ജന്മഭൂമിയോട് പറഞ്ഞു. 

 ചേലങ്ങാട് ഗോപാലകൃഷ്ണന്റെ വാണവരും വീണവരും, അന്നത്തെ നായികമാര്‍, ലോക സിനിമയുടെ ചരിത്രം എന്നീ പുസ്തകങ്ങള്‍ പുനഃപ്രസിദ്ധീകരിക്കാതെ ഡിസി ബുക്‌സ് ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നത് അപഹാസ്യമാണെന്ന് കഴിഞ്ഞ ദിവസം സാജു കുറ്റപ്പെടുത്തിയിരുന്നു. ജന്മഭൂമിയില്‍ ഇത് വാര്‍ത്തയായ സാഹചര്യത്തില്‍ ഡിസി ബുക്‌സ് ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി. 

 വാണവരും, വീണവരും പുസ്തകത്തിന്റെ ആദ്യ പതിപ്പില്‍ ചില വിവാദപരമായ പരാമര്‍ശങ്ങള്‍ വന്നതുകൊണ്ടാണ് പുസ്തകം പുനഃപ്രസിദ്ധീകരിക്കാത്തതെന്നും ഡിസി ബുക്സ് ഒരു ദൃശ്യമാധ്യമത്തോട് സമ്മതിച്ചു. എന്നാല്‍, പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട സാജുവിന്റെ വാദം തള്ളുകയും ചെയ്തു. പകര്‍പ്പവകാശം കൈമാറിയിട്ടുണ്ടെന്നും പകര്‍പ്പവകാശ കാലാവധി 2017ല്‍ തന്നെ അവസാനിച്ചതാണെന്നുമാണ് ഡിസി ബുക്സ് അവകാശപ്പെടുന്നത്. 

  എന്നാല്‍ ഇത് പച്ചക്കള്ളമാണെന്നാണ് സാജു പറയുന്നത്. സിനിമാ പ്രേമികളും. ചരിത്രകാരന്മാരും ഉള്‍പ്പടെയുള്ളവര്‍ നിരന്തരം ആവശ്യപ്പെടുന്നതാണ് ചേലങ്ങാട് രചിച്ച ലോക സിനിമാ ചരിത്രം. ഡിസി ബുക്‌സ് പകര്‍പ്പവകാശം വിട്ടു തന്നിരുന്നെങ്കില്‍ സിനിമയെക്കുറിച്ച് പഠിക്കുന്നവര്‍ക്ക് വലിയ അനുഗ്രഹമാകുമെന്നും സാജു പറയുന്നു. ചേലങ്ങാട് ഗോപാലകൃഷ്ണന്‍ വര്‍ഷങ്ങളായി സിനിമാ മംഗളത്തിലെഴുതിയ ‘വാണവരും വീണവരും’ എന്ന കോളം ഡി.സി ബുക്സ് 2012ലാണ് പുസ്തകരൂപത്തില്‍ പുറത്തിറക്കിയത്.

  എന്നാല്‍ പഴയകാലത്തെ പ്രമുഖ സംഗീത സംവിധായകനെതിരെയും നടനെതിരെയും വന്ന ചില പരാമര്‍ശങ്ങളുടെ പേരില്‍ പുസ്തകം വിവാദമായി. ഇതോടെയാണ് രണ്ടാം പതിപ്പ് പുറത്തിറക്കാന്‍ ഡിസി തയാറാകാതിരുന്നത്. ആദ്യ പതിപ്പിന്റെ മുഴുവന്‍ കോപ്പികളും ദിവസങ്ങള്‍ക്കകം വിറ്റഴിക്കുകയും ചെയ്തിരുന്നു. ഈയൊരു പുസ്തകത്തിന്റെ പേരില്‍ ചേലങ്ങാടിന്റെ മറ്റു രണ്ടു പുസ്തകങ്ങള്‍ കൂടി ഡിസി മനഃപൂര്‍വം പുനഃപ്രസിദ്ധീകരിച്ചില്ല. ഡിസി 2012 മാര്‍ച്ചില്‍ പുറത്തിറക്കിയ ‘അന്നത്തെ നായികമാര്‍’, അവരുടെതന്നെ ഉടമസ്ഥതയിലുള്ള കറന്റ് ബുക്സ് 2013 ഏപ്രിലില്‍ പുറത്തിറക്കിയ ‘ലോക സിനിമയുടെ ചരിത്രം’ എന്നിവയാണ് പുനഃപ്രസിദ്ധീകരിക്കാതിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

Kerala

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

Kerala

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

Football

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം
Football

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

പുതിയ വാര്‍ത്തകള്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.