Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

അഴിമതിയാരോപണങ്ങളില്‍ കുരുങ്ങിസിപിഎം നേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2018, 02:49 am IST
inKerala

പത്തനംതിട്ട: അഴിമതിയാരോപണങ്ങളില്‍ സിപിഎം വലയുന്നു. പാര്‍ട്ടിനേതാക്കളാണ് പാര്‍ട്ടിക്കു തന്നെ തലവേദനയാകുന്നത്.  സഹകരണസംഘങ്ങളുടെ നടത്തിപ്പ് വഴിയും  കെടി ഡിസി അടക്കമുള്ള സ്ഥാപനങ്ങളില്‍ ജോലിവാഗ്ദാനം ചെയ്തും  കോടികളാണ് നേതൃത്വം തട്ടിയെടുക്കുന്നത്. ഈ അഴിമതിയുടെ പങ്ക് പ്രാദേശികനേതാക്കള്‍ മുതല്‍ ജില്ലാനേതാക്കള്‍വരെ പറ്റുന്നുണ്ടെന്നാണ് ആക്ഷേപം. മൂന്നോളം സര്‍വ്വീസ് സഹകരണബാങ്കുകളിലെ  ലക്ഷങ്ങളുടെ തിരിമറിയാണ് ഇപ്പോള്‍  പുറത്തുവന്നിട്ടുള്ളത്.

അതിലൊന്നാണ്  കുമ്പളാംപൊയ്‌ക സര്‍വ്വീസ് സഹകരണ ബാങ്കിന്റെ തലച്ചിറ ശാഖയിലെ തട്ടിപ്പ്. സിപിഎം ജില്ലാ കമ്മിറ്റിയംഗമായ മത്തായി ചാക്കോ  ബാങ്ക് പ്രസിഡന്റും ജില്ലാകമ്മിറ്റിയംഗമായ കോമളം അനിരുദ്ധന്‍ ഭരണസമിതി അംഗവുമായ ബാങ്കിന്റെ തലച്ചിറ ശാഖയില്‍  അഞ്ചു കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നത്. വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് മുന്‍ വൈസ്പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ ജീവനക്കാരനാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന്‍.

ചന്ദനപ്പള്ളി സര്‍വ്വീസ് സഹകരണബാങ്കില്‍ ഒന്നരകോടി രൂപയുടെ തട്ടിപ്പാണ് സഹകരണവകുപ്പ് കണ്ടെത്തിയത്. ഇതുസംബന്ധിച്ച  അന്വേഷണം  കാര്യക്ഷമമല്ല.കെടിഡിസി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, വിഴിഞ്ഞം പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് മറ്റൊരു തട്ടിപ്പ് ്. അടൂര്‍ നെല്ലിമുകള്‍ സ്വദേശിയും സിപിഎം ഡിവൈഎഫ്‌ഐ നേതാവുമായ പ്ലാന്തോട്ടത്തില്‍ പ്രശാന്ത്കുമാര്‍, കടമ്പനാട് സ്വദേശിനിയും തിരുവനന്തപുരത്ത് താമസക്കാരിയുമായ ജയസൂര്യപ്രകാശ് എന്നിവരാണ് ജോലിവാഗ്ദാനം നല്‍കി പണം തട്ടിയത്. 

ഇങ്ങനെ തട്ടിയെടുത്ത പണമുപയോഗിച്ച് വാങ്ങിയ ഭൂമി സിപിഎമ്മിന്  നല്‍കുകയും ചെയ്തു.തട്ടിപ്പിന് നേതൃത്വം നല്‍കിയവര്‍ സിപിഎം ജില്ലാസെക്രട്ടറി നേതൃത്വം നല്‍കുന്ന ചാരിറ്റബിള്‍ ട്രസ്റ്റിന് വന്‍തോതില്‍ സഹായവും നല്‍കിയിട്ടുമുണ്ട്. ജയസൂര്യ പ്രകാശ് നല്‍കിയ സേവനത്തിന് നേതാക്കള്‍ അവരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തിരുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

India

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

Kerala

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

US

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

Kerala

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.