Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രഭാവര്‍മ്മയ്‌ക്കെതിരെ രാജീവ് ആലുങ്കല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2018, 01:18 am IST
in Kerala

ആലപ്പുഴ: കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനുമായ പ്രഭാവര്‍മ്മയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായ കുമാരനാശന്‍ സ്മാരക സമിതി ചെയര്‍മാനും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍. ‘എല്ലാ അവാര്‍ഡുകളും കണ്ണടച്ചു പാലു കുടിക്കുന്ന പൂച്ച പ്രഭാകരന്. കേരളഗാനവും പ്രഭാകരന്റേതു തന്നെയാവും. ശശിമാരുടെ ശനിദശ തീരില്ല’ എന്ന ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെയാണ് പ്രഭാ വര്‍മ്മയുട പേരെടുത്തു പറഞ്ഞ് രാജീവ് ആലുങ്കല്‍ വിമര്‍ശനം ഉന്നയിച്ചത്. അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതിയുടെ ഒന്‍പതാമത് ആലപ്പുഴ പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

   കഴിഞ്ഞ ആറുമാസത്തിനിടെ 110 അവാര്‍ഡുകളാണ് പ്രഭാവര്‍മ്മയ്‌ക്ക് ലഭിച്ചത്. കഴിഞ്ഞദിവസം മറ്റൊരു അവാര്‍ഡുകൂടി ലഭിച്ചെന്നും രാജീവ് ആലുങ്കല്‍ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കവി പണിയെടുക്കുന്നത്. അതിനാലാണോ അവാര്‍ഡുകള്‍ ലഭിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. 

  ക്ലിന്റ് എന്ന സിനിമ അവാര്‍ഡു നിര്‍ണയത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ പുറത്തുപോകേണ്ടതായിരുന്നു. അവസാനഘട്ടം വരെയെത്തിച്ചത് പ്രഭാവര്‍മ്മയ്‌ക്ക് ഗാനരചയിതാവിനുള്ള അവാര്‍ഡു കൊടുക്കാനായിരുന്നുവെന്നും രാജീവ് പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് കൊട്ടിഘോഷിക്കല്‍ നടക്കുന്ന കാലമാണിത്. മീശയുടെ പേരിലുണ്ടായ വിവാദം പുസ്തകം വില്‍പനയ്‌ക്കുള്ള അടവുമാത്രമായിരുന്നു. 

  അല്ലാഹുവിന്റെ പടം വരച്ചാല്‍ കഴുത്തിനു മീതെ തലയുണ്ടാവില്ലെന്ന് ഉറപ്പുണ്ട്. എല്ലാ സ്വാതന്ത്ര്യവും ന്യൂനപക്ഷത്തിനു മാത്രമാണ് ഉള്ളതെന്ന ചിന്താഗതിയാണ് പൊതുസമൂഹത്തിന് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. മാധ്യമ നിരീക്ഷകന്‍ അഡ്വ. ടി.ജി. മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. പുസ്തകോത്സവ സമിതി അധ്യക്ഷന്‍ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ അധ്യക്ഷനായി. കെ.ആര്‍. സുബ്രഹ്മണ്യന്‍ സ്വാഗതവും കെ.പി. രൂപേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

Kerala

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

India

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

Kerala

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

India

‘ ഞാൻ തോറ്റില്ലല്ലോ , രാജിവയ്‌ക്കില്ലെന്ന് ‘ മമത

പുതിയ വാര്‍ത്തകള്‍

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിസ്മയം കൂടിമുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

നിര്‍ണായക യോഗത്തില്‍ കെ സി വേണുഗോപാലും പങ്കെടുക്കും

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.