Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മീശയ്‌ക്കു വേണ്ടി തുടിച്ച ഡിസിയോട് ഒരു മകന്റെ ചോദ്യം; അച്ഛന്റെ പുസ്തകം മുക്കിയതെന്തിന്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2018, 01:37 am IST
in Kerala

ആലപ്പുഴ: ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്ത്രീകളെയും ക്ഷേത്രവിശ്വാസികളെയും അധിക്ഷേപിക്കുന്ന മീശ നോവല്‍ പ്രസിദ്ധീകരിച്ച ഡിസി ബുക്‌സിന്റെയും ഉടമ രവി ഡിസിയുടെയും ഇരട്ടത്താപ്പ് തുറന്നുകാട്ടി പ്രശസ്ത സിനിമ ജേര്‍ണലിസ്റ്റ് ചേലങ്ങാട് ഗോപാലകൃഷ്ണന്റെ മകന്‍ സാജു ചേലങ്ങാട്.

സിനിമാപ്രേമികള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും, ചരിത്രകാരന്മാര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന ചേലങ്ങാട് ഗോപാലകൃഷ്ണന്റെ പുസ്തകത്തിന്റെ തുടര്‍പതിപ്പ് ഇറക്കാനോ, പകര്‍പ്പവകാശം അവകാശികള്‍ക്ക് നല്‍കാനോ തയാറാകാതെ വഞ്ചിക്കുന്നതാണ് ഡിസി ബുക്‌സ് കൊട്ടിഘോഷിക്കുന്ന ആവിഷ്‌കാര സ്വാതന്ത്യമെന്നാണ് സാജുവിന്റെ വിമര്‍ശനം. ചേലങ്ങാട് ഗോപാലകൃഷ്ണന്‍ വര്‍ഷങ്ങളായി സിനിമാ മംഗളത്തിലെഴുതിയ ഒരു കോളമാണ് വാണവരും വീണവരും. മലയാള സിനിമയിലെ വാണവരേയും വീണവരേയും കുറിച്ചുള്ള തുറന്നെഴുത്തായിരുന്നു ആ കോളം. 

പിന്നീട് അത് പുസ്തകമാക്കി. ഡിസി ബുക്‌സ് ആയിരുന്നു പ്രസാധകര്‍. സിനിമയിലെ ആരാധ്യരായ വിഗ്രഹങ്ങളെ തച്ചുടയ്‌ക്കുകയായിരുന്നു ആ ലേഖനങ്ങളില്‍. മാസങ്ങള്‍ക്കുള്ളില്‍ ആ പുസ്തകം പൂര്‍ണമായി വിറ്റഴിഞ്ഞു. പക്ഷേ പുനഃപ്രസിദ്ധീകരണത്തിന് ഡിസി ബുക്‌സ് തയാറായില്ല. കാരണമായി അവര്‍ പറഞ്ഞത് ചിലരെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ ഉണ്ടായി എന്നതാണ്. നമ്മള്‍ ആരാധിച്ചിരുന്ന ചിലര്‍ ഉടയുന്നത് ശരിയല്ലെന്നായിരുന്നു അവരുടെ പക്ഷം.

ഡിസി കിഴക്കേമുറി എന്‍ബിഎസില്‍ നിന്നു പുറത്ത് പോയപ്പോള്‍ ഒപ്പം നിന്നയാളായിരുന്നു എന്റെ അച്ഛന്‍. ആ നന്ദി ഡിസി കിഴക്കേമുറി അവസാനം വരെ അച്ഛനോട് പ്രകടിപ്പിച്ചിരുന്നു. കിഴക്കേമുറിയുടെ മരണശേഷം ഗോപാലകൃഷ്ണന്റെ മൂന്ന് പുസ്തകങ്ങള്‍ ഡിസി ബുക്്‌സ് ഉപേക്ഷിച്ചു. മലയാള സിനിമയിലെ ‘വാണവരും വീണവരും’, അന്നത്തെ നായികമാര്‍, ലോക സിനിമയുടെ ചരിത്രം എന്ന പുസ്തകങ്ങളാണ് വെളിച്ചം കാണാത്തത്. ഇപ്പോള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനായി വാദിക്കുന്നവര്‍ക്ക് പറയാമോ എന്ത് കൊണ്ട് അച്ഛന്റെ പുസ്തകങ്ങള്‍ ഒഴിവാക്കിയെന്ന്, സാജു ചോദിക്കുന്നു. ഇനിയും ഈ പുസ്തകങ്ങളുടെ പ്രസിദ്ധീകരണാവകാശം തിരിച്ചുതരാതെ കൈവശം വച്ചിരിക്കുന്ന ഡിസി ബുക്‌സ് എന്തിനാണ് നാഴികയ്‌ക്ക് നാല്‍പ്പതുവട്ടം ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് വേണ്ടി, ഹരീഷിന്റെ ‘മീശ’യ്‌ക്കുവേണ്ടി ബലം പിടിയ്‌ക്കുന്നതെന്ന സാജുവിന്റെ ചോദ്യത്തിന് ഉത്തരമില്ല. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

India

‘ ആ കുട്ടി ഡിഎംകെ തകർക്കുമെന്ന് കരുണാനിധി സ്വപ്നം പോലും കണ്ടുകാണില്ല ‘

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

Kerala

വി.ഡി. സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്

India

ഐജാസ് ഖാൻ എന്നെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു , അമ്മയാണ് ഈ ബന്ധത്തെ എതിർത്തത് ; ലൗജിഹാദിൽ കുടുങ്ങിയത് തുറന്ന് പറഞ്ഞ് നടി അനിത ഹസ്സാനന്ദാനി

പുതിയ വാര്‍ത്തകള്‍

വിജയ് ട്രിച്ചി സീറ്റ് ഒഴിഞ്ഞേക്കും, തൃഷ മത്സരിക്കുമെന്ന് അഭ്യൂഹം

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

പാലക്കാട് ജില്ലയില്‍ നേരിട്ടുളള ക്ലാസുകള്‍ നടത്താന്‍ അനുമതി

സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ മകന്‍

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

‘ ഞാൻ തോറ്റില്ലല്ലോ , രാജിവയ്‌ക്കില്ലെന്ന് ‘ മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.