Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കെല്‍ട്രോണിന്റെ കോടികളുടെ ആസ്തി സ്വകാര്യ കമ്പനിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2018, 01:35 am IST
inKerala

തിരുവനന്തപുരം: കേരള കമ്പ്യൂട്ടര്‍ നിര്‍മാണത്തിന്റെ പേരില്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ കോടികള്‍ വിലമതിക്കുന്ന സ്വത്ത് സ്വകാര്യ കമ്പനിക്ക് കൈമാറുന്നു. കെല്‍ട്രോണിന്റെ മണ്‍വിളയിലെ  കമ്പനി കെട്ടിടമാണ് വിട്ടുനല്‍കിയത്. ഇതിനൊപ്പം കെട്ടിടം നവീകരിക്കാന്‍  ഒന്നരക്കോടി രൂപയും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും സ്വകാര്യകമ്പനിക്ക് നല്‍കി.

പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്രം സ്വകാര്യവല്‍ക്കരിക്കുന്നുവെന്നും സ്വത്ത് സ്വകാര്യസ്ഥാപനങ്ങള്‍ക്ക് നല്‍കുന്നുവെന്നും   മുറവിളി കൂട്ടുന്ന ഇടതുസര്‍ക്കാരാണ് ഇങ്ങനെ ചെയ്യുന്നത്. 

കേരള കമ്പ്യൂട്ടര്‍ എന്ന പേരില്‍ സ്വന്തമായി കമ്പ്യൂട്ടര്‍ നിര്‍മിച്ച് വിപണിയിലിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ആദ്യം പദ്ധതി കെല്‍ട്രോണിനെ ഏല്‍പ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. പിന്നീട് ഇതിനായി ഒരു കമ്പനി രൂപീകരിച്ചു. ഇതിന് പേരിട്ടിട്ടില്ല. ഈ സ്ഥാപനത്തിന്റെ പകുതിയിലധികം ഓഹരി പങ്കാളിത്തവും  നല്‍കിയത് സ്വകാര്യ കമ്പനികള്‍ക്കാണ്. നിര്‍മാണത്തിനു വേണ്ട ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നും. 

പൊതുമേഖലാ സ്ഥാപനങ്ങളായ  കെല്‍ട്രോണ്‍,  കെഎസ്‌ഐഡിസി, സ്വകാര്യ കമ്പനികളായ യുഎസ്ടി ഗ്ലോബല്‍, ആക്‌സിലറോണ്‍ എന്നീ കമ്പനികള്‍ക്കാണ് ഓഹരി പങ്കാളിത്തം.

ഇതില്‍ യുഎസ്ടിക്ക് 49 ശതമാനവും ആക്‌സിലറോണ്‍ കമ്പനിക്ക് 2 ശതമാനവും ഓഹരി പങ്കാളിത്തം നല്‍കി. കെല്‍ട്രോണിന് 26 ഉം, കെഎസ്‌ഐഡിസിയ്‌ക്ക് 23 ശതമാനവുമാണ് ഓഹരി. അതായത് രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒന്നിച്ചു ചേരുന്നതിനേക്കാല്‍  അധിക ഓഹരി പങ്കാളിത്തം രണ്ട് സ്വകാര്യ കമ്പനികള്‍ ചേരുമ്പോള്‍ ഉണ്ടാകും. ഇത് ക്രമേണ സ്വകാര്യവല്‍ക്കരണത്തിലേക്ക് നയിക്കും.  

വിലകുറഞ്ഞ സ്വന്തം കമ്പ്യൂട്ടര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ലാപ്‌ടോപ്പ് ആണ് ആദ്യം നിര്‍മിച്ച് വിപണിയിലിറക്കുക. ഇന്റലിന്റെ സാങ്കേതിക സഹായത്തോടെ  29000 രൂപയ്‌ക്ക് ലാപ്‌ടോപ്പുകള്‍  നിര്‍മിച്ച് വില്‍ക്കുമെന്നാണ്  സര്‍ക്കാരിന്റെ അവകാശ വാദം.    

ലാപ്‌ടോപ് നിര്‍മാണത്തിന് വേണ്ട ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്   ഇന്റലിന്റെ ചൈനക്ക്  പങ്കാളിത്തമുള്ള കമ്പനിയില്‍ നിന്നാണ്.  ഇതിന്  കെല്‍ട്രോണ്‍ എംഡി ടി.ആര്‍.ഹേമലത കഴിഞ്ഞ മാസം ചൈനയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ നിരവധി തദ്ദേശീയമായ സ്വകാര്യ കമ്പനികള്‍  കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുമ്പോഴാണ് സിപിഎമ്മിന്റെ ചൈന സ്‌നേഹം. ലാപ്‌ടോപ്പുകള്‍ നിര്‍മിക്കാനാണ്  കെല്‍ട്രോണിന്റെ മണ്‍വിളയിലെ കമ്പനി കെട്ടിടം  വിട്ട്‌നല്‍കിയത്. കെട്ടിടം നവീകരിക്കാന്‍  ഒന്നരക്കോടി രൂപയും  ഖജനാവില്‍ നിന്നും നല്‍കി.

ക്രമേണ സ്വത്തിനു പുറമേ കെല്‍ട്രോണും ഈ കമ്പനിയുടെ കൈയില്‍ ആകുമെന്ന ആശങ്ക ജീവനക്കാര്‍ക്കുണ്ട്. 30 കോടി രൂപ ചെലവഴിച്ച് കമ്പ്യൂട്ടര്‍ നിര്‍മിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 70 പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വാദം.  കെല്‍ട്രോണിലെ ജീവനക്കാര്‍ക്ക് ഇതില്‍ പങ്കാളിത്തമില്ല.  രണ്ടാം  ഘട്ടത്തില്‍ കൂടുതല്‍ തൊഴിലാളികളെ നിയമിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. രണ്ടായിരത്തോളം ജീവനക്കാര്‍ കെല്‍ട്രോണില്‍ ജോലി നോക്കുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

Kerala

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

India

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

Kerala

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.