Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഈഡിപ്പസ് മികച്ച നാടകം, മനോജ് നാരായണന്‍ സംവിധായകന്‍ നടന്‍ ബാബു തിരുവല്ല, നടി മീനാക്ഷി ആദിത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2018, 01:15 am IST
inKerala

തൃശൂര്‍: സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തില്‍ മികച്ച അവതരണത്തിനുള്ള 2017ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് കായംകുളം കെപിഎസിയുടെ ഈഡിപ്പസിന്. ശില്‍പവും പ്രശംസാപത്രവും 50,000 രൂപയുമാണ് അവാര്‍ഡ്. മികച്ച രണ്ടാമത്തെ നാടകത്തിനുള്ള അവാര്‍ഡ് കോഴിക്കോട് സങ്കീര്‍ത്തനയുടെ ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലിയും കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ കരുണയും പങ്കിട്ടു. ശില്‍പവും പ്രശംസാപത്രവും 30,000 രൂപയുമാണ് അവാര്‍ഡ്.

മികച്ച സംവിധായകന്‍ മനോജ് നാരായണന്‍ (ഈഡിപ്പസ്). മികച്ച നടനായി ബാബു തിരുവല്ല (രാമേട്ടന്‍), നടിയായി മീനാക്ഷി ആദിത്യ (ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി) എന്നിവരെ തെരഞ്ഞടുത്തു. കലവൂര്‍ ശ്രീലന്‍ (ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി), ഷിനില്‍ വടകര (കരുണ) എന്നിവര്‍ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡും മഞ്ജു റെജി (കരുണ), ബീന അനില്‍ (നിര്‍ഭയ) എന്നിവര്‍  രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡുകളും പങ്കിട്ടു. മികച്ച നാടകകൃത്ത്-ഫ്രാന്‍സിസ് ടി.മാവേലിക്കര (ഒരു നാഴി മണ്ണ്), രണ്ടാമത്തെ നാടകകൃത്ത് ഹേമന്ദ്കുമാര്‍ (ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി). ജോസ് സാഗറാണ് (കരുണ) മികച്ച ഗായകന്‍. ഗായിക-ശുഭ രഘുനാഥ് (കരുണ, രാമേട്ടന്‍). മികച്ച സംഗീത സംവിധായകനായി ഉദയകുമാര്‍ അഞ്ചല്‍ (ഈഡിപ്പസ്), ഗാനരചയിതാവായി പ്രഭാവര്‍മ്മ (ഒരു നാഴിമണ്ണ്, കരുണ) എന്നിവരെ തെരഞ്ഞെടുത്തു. മികച്ച രംഗപട സംവിധായകന്‍-ആര്‍ട്ടിസ്റ്റ് സുജാതന്‍ (ഒരു നാഴി മണ്ണ്, കരുണ). മികച്ച ദീപവിതാനത്തിനുള്ള അവാര്‍ഡ് മനോജ് ശ്രീനാരായണന്‍ (ഈഡിപ്പസ്) നേടി. എന്‍.കെ.ശ്രീജയ്‌ക്കാണ് (ഒരു നാഴി മണ്ണ്) മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ്.

അക്കാദമിയ്‌ക്ക് ലഭിച്ച 29 നാടകങ്ങളില്‍ നിന്നു തെരഞ്ഞെടുത്ത 10 നാടകങ്ങളാണ് ജൂലൈ 23 മുതല്‍ ആഗസ്റ്റ് ഒന്നു വരെ തൃശൂരില്‍ അരങ്ങേറിയത്. ഞാറയ്‌ക്കല്‍ ശ്രീനിയായിരുന്നു ജൂറി ചെയര്‍മാന്‍. സുന്ദരന്‍ കല്ലായി, തങ്കമണി, സി.കെ.ശശി, സേവ്യര്‍ പുല്‍പ്പാട്ട് (മെമ്പര്‍ സെക്രട്ടറി) എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. 14ന് മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

Kerala

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

India

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

Kerala

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.