Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധ്യാപക കൂട്ടായ്‌മയുടെ ഇലയിട്ട് ഊണില്ലാ പ്രതിഷേധസമരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2018, 02:50 am IST
in Kerala

തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി സ്ഥലം മാറ്റം അനിശ്ചിതമായി നീണ്ടു പോകുന്നതില്‍ പ്രതിഷേധിച്ച് സംയുക്ത ഹയര്‍ സെക്കണ്ടറി അധ്യാപക  കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റിനു മുന്നില്‍് രാവിലെ 11.30ന് ഇലയിട്ട് ഊണില്ലാ  പ്രതിഷേധം. ജൂണ്‍ 30 ന് സെക്രട്ടറിയേറ്റിന് മുന്‍പില്‍ നടന്ന അര്‍ധരാത്രി പഠിപ്പിക്കല്‍ സമരത്തിന്റെ രണ്ടാം ഘട്ടമാണിത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ പരിപാടിയില്‍ പങ്കെടുത്തു. 

മൂന്നുവര്‍ഷം മുന്‍പ് നടക്കേണ്ട സ്ഥലംമാറ്റം അനിശ്ചിതമായി നീളുകയാണ്. 8,000 ത്തോളം അധ്യാപകരുടെ സ്ഥലംമാറ്റമാണ് ഒരു വിഭാഗം അധ്യാപകര്‍ കേസു കൊടുത്തതു കാരണം അനിശ്ചിതത്വത്തിലായത്. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധി അനുസരിച്ച് 2015 ലെ സ്ഥലം മാറ്റം ജില്ലാ അടിസ്ഥാനത്തില്‍ നടത്തിയിരുന്നു. തുടര്‍ന്ന്  അന്തിമ ലിസ്റ്റിടാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിച്ചു. എന്നാല്‍ സര്‍ക്കാര്‍ ലിസ്റ്റ് പ്രകാരം സ്ഥലം മാറ്റം നടത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. അതോടെ സ്ഥലം മാറ്റം വീണ്ടും അനിശ്ചിതത്ത്വത്തിലായി. മലബാര്‍ മേഖലകളില്‍ ജോലിചെയ്യുന്ന അധ്യാപകര്‍ ഇക്കഴിഞ്ഞ ജൂണില്‍ സ്ഥലം മാറ്റം കിട്ടുമെന്നുറപ്പിച്ച് കുട്ടികളെ സ്വന്തം നാട്ടിലേക്ക്  മാറ്റിയിരുന്നു. സ്ഥിരമായി സ്വന്തം നാട്ടില്‍തന്നെ ജോലിചെയ്യുന്നവര്‍ ഈ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി  അധ്യാപക കൂട്ടായ്‌മയുടെ പ്രതിനിധികളായ രാജനും അമല്‍ കൃഷ്ണനും സൗമ്യയും പറഞ്ഞു.

പ്രധാന നഗരങ്ങളില്‍ ജോലിചെയ്യുന്ന പല അധ്യാപകരും വിവിധ കോച്ചിംഗ് സെന്ററുകളില്‍ പഠിപ്പിക്കുന്നുണ്ട്. ഇക്കൂട്ടരാണ് നിരന്തരം കേസുകൊടുത്തും സ്‌റ്റേ വാങ്ങിയും സ്ഥലം മാറ്റം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ഹയര്‍ സെക്കന്‍ഡറിക്ക് ഒറ്റ ട്രാന്‍സ്ഫര്‍ എന്ന മാനദണ്ഡം മാറ്റി ഒരോ സബ്ജക്ടിനും  പ്രത്യേകം ട്രാന്‍സ്ഫര്‍ നടത്തണമെന്നാണ് ഈ കൂട്ടായ്‌മയുടെ മറ്റൊരു ആവശ്യം. ഈ സമരത്തിലും പരിഹാരമുണ്ടായില്ലെങ്കില്‍ മൂന്നാം ഘട്ട സമരമെന്ന നിലയില്‍ റിലേ നിരാഹാര സമരത്തിനൊരുങ്ങുകയാണ് ഹയര്‍ സെക്കന്‍ഡറി അധ്യാപക കൂട്ടായ്‌മ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

Samskriti

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

Football

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

Football

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

പുതിയ വാര്‍ത്തകള്‍

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.