Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസിയിലെ പോര്; മന്ത്രിക്കും എംഡിക്കും എതിരെ സിഐടിയു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2018, 01:46 am IST
in Kerala

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മന്ത്രിയും സിഐടിയുവും എംഡിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു. ഒരു ഭാഗത്ത് മന്ത്രി എ.കെ. ശശീന്ദ്രനും എംഡി ടോമിന്‍ ജെ. തച്ചങ്കരിയും  നിലകൊള്ളുമ്പോള്‍ മറുഭാഗത്ത് ഭരണകക്ഷിയിലെ പ്രബല യൂണിയന്‍  സിഐടിയുവും. 

 യൂണിയന്‍  പിരിവ് ,അദര്‍ ഡ്യൂട്ടി , സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്തത് തുടങ്ങിയ വിഷയങ്ങളിലാണ്   പോര്.  ജീവനക്കാര്‍ അറിയാതെ യൂണിയന്‍ മാസവരി പിരിക്കരുതെന്ന് എംഡി ബാങ്കിന് ഉത്തരവ് നല്‍കി. തുടര്‍ന്ന് സിഐടിയുവിന്റെ  വരുമാനം  ഗണ്യമായി കുറഞ്ഞു. ജീവനക്കാര്‍ അറിയാതെ ബാങ്കിലെ ഇടത് അനുഭാവികളായ ജീവനക്കാരുമായി കൂട്ടു ചേര്‍ന്നാണ് ശമ്പളത്തില്‍ നിന്നും മാസവരി പിന്‍വലിച്ചിരുന്നത്. പല ജീവനക്കാരും ഇതിനെതിരെ രംഗത്ത് വന്നെങ്കിലും  നേതാക്കളുടെ ഭീഷണിയില്‍ പിന്‍വലിഞ്ഞു. ഉത്തരവിനു ശേഷം മാസവരി ശമ്പളത്തില്‍ നിന്നും പിടിക്കണമെങ്കില്‍ ജീവനക്കാരുടെ അനുമതി പത്രം വേണമെന്ന് ബാങ്ക് ആവശ്യപ്പെട്ടു. ഇതോടെ സിഐടിയുവില്‍ അംഗത്വം എടുത്ത നിരവധി ജീവനക്കാര്‍ പിന്‍മാറി. 

അദര്‍ ഡ്യൂട്ടി എന്ന പേരില്‍ 3000 പേര്‍ വിവിധ തസ്തികളില്‍ കാലങ്ങളായി ജോലി നോക്കിവരുന്നു. ജോലിയില്‍ പ്രവേശിച്ച്  അന്ന് മുതല്‍ സ്ഥലം മാറ്റം ലഭിക്കാത്തവരും ഇക്കൂട്ടത്തില്‍ ഉണ്ട്. ഇതില്‍ അധികവും സിഐടിയു, ടിഡിഎഫ് നേതാക്കളാണ്. ഇവരെയെല്ലാം സ്ഥലംമാറ്റി. ഇതോടെ കൊടി മറന്ന് ഇവര്‍ ഒന്നിച്ച് എംഡിക്കെതിരെ കൈ കോര്‍ത്തു. ചീഫ് ഓഫീസിനു മുന്നില്‍ ഡ്യൂട്ടി മുടക്കി സമരപ്രഖ്യാപന യോഗവും സംഘടിപ്പിച്ചു. യോഗം ഉദ്ഘാടനം ചെയ്ത സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ എംഡിയെ കണക്കറ്റ് വിമര്‍ശിച്ചു.  ഭരണകക്ഷിയിലെ പ്രമുഖന്‍ സര്‍ക്കാര്‍ സ്ഥാപനത്തിലെ മേധാവിയെ വിമര്‍ശിച്ചത് ഏറെ വിമര്‍ശനത്തിന് ഇടയാക്കി. എംഡിയുടെ പരാതിയില്‍ നിരോധനം ലംഘിച്ച്  ചീഫ് ഓഫീസിനു മുന്നില്‍ സമരം ചെയ്തവര്‍ക്കെതിരെ പോലീസ് കേസും എടുത്തു. 

സുശീല്‍ഖന്ന റിപ്പോര്‍ട്ട് പ്രകാരം കോര്‍പ്പറേഷനെ മൂന്ന് മേഖലകളാക്കി തിരിച്ചു. ഇനി ജീവനക്കാരുടെ സ്ഥലംമാറ്റവും മറ്റ് നടപടി ക്രമങ്ങളും യൂണിയന്‍ നേതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് നടക്കില്ല. മേഖല ഓഫീസുകള്‍ ലാഭത്തിലാകണം. ഇല്ലെങ്കില്‍ ആ മേഖലയ്‌ക്കു കീഴില്‍ പണി എടുക്കുന്നവര്‍ക്ക് ശമ്പളം ലഭിക്കില്ല

 എല്‍ഡിഎഫ് പ്രകടന പത്രികയിലെ നയമാണ് നടപ്പിലാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി കഴിഞ്ഞു. ഇനി മാറ്റം വരുത്തണമെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കനിയണം. മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസ്സുകള്‍ എംഡിക്ക് ഉള്ളതിനാല്‍ നേരിട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ധൈര്യവും യൂണിയന്‍ നേതാക്കള്‍ക്ക് ഇല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും’; അറംപറ്റി അഭിമുഖത്തിലെ സന്തോഷിന്റെ വാക്കുകള്‍

മഹേഷ് ജെത് മലാനി (വലത്ത്)
India

രാജിവെച്ചില്ലെങ്കില്‍ മമതയെ പുറത്താക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷന്‍ മഹേഷ് ജെത്മലാനി

News

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

Kerala

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍
Article

തോല്‍വിയേക്കാള്‍ ഞെട്ടിച്ച വിജയം

പുതിയ വാര്‍ത്തകള്‍

ആറുസംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയ്‌ക്ക് 23,437 കോടിരൂപയുടെ പദ്ധതി

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.