Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടുക്കി നിറയുന്നു: ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2018, 01:46 am IST
in Kerala

ഇടുക്കി: വൈദ്യുതി ഉല്‍പാദനം കുത്തനെ കൂട്ടിയിട്ടും താഴാതെ ഇടുക്കി സംഭരണിയിലെ ജലശേഖരം കുതിക്കുന്നു. 10 അടി കൂടി വെള്ളം ഉയര്‍ന്നാല്‍ സംഭരണി തുറക്കും. ഇതിന്റെ ഭാഗമായി ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് ഡാം സേഫ്റ്റി വിഭാഗം പ്രഖാപിച്ചു. 

ഇന്നലെ രാവിലെ ഏഴിനുള്ള കണക്ക് പ്രകാരം സംഭരണിയില്‍  2390.18 അടി വെള്ളമുണ്ട്.  85.23 ശതമാനം. മുന്‍വര്‍ഷം ഇതേസമയം ഇത് 23.21 ശതമാനമായിരുന്നു. 2190 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഇടുക്കിയില്‍ സംഭരിക്കാനാകുക. ഇതില്‍ 1868.213 ദശലക്ഷം യൂണിറ്റ് ഇന്നലെ പിന്നിട്ട് കഴിഞ്ഞു. 

2400 അടി എത്തിയാല്‍ സംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിലെ ഷട്ടര്‍ തുറക്കാനാണ് തീരുമാനം. 

രണ്ടാം ഘട്ടത്തില്‍ 2395 എത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ടും, മൂന്നാം ഘട്ടത്തില്‍ 2399 എത്തുമ്പോള്‍ റെഡ് അലര്‍ട്ടും പ്രഖാപിക്കും. ഇതിന് ശേഷം ഒഴുകിയെത്തുന്ന വെള്ളം വിലയിരുത്തിയാകും 2400 കഴിയുമ്പോള്‍ തുറക്കുകയെന്ന് റിസര്‍ച്ച് ആന്റ് ഡാം സേഫ്റ്റി വിഭാഗം ഡിവിഷന്‍ നമ്പര്‍ രണ്ട് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബാലു വി.എസ.് പറഞ്ഞു. ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറക്കുമ്പോള്‍ വെള്ളം എത്തുന്ന ഭാഗങ്ങളില്‍ നിരവധി കയ്യേറ്റങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് വെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കും. ഇതിന് മുമ്പ് 1982ലും 1992ലുമാണ് ഇടുക്കി സംഭരണി തുറന്നത്. 26 വര്‍ഷത്തിന് ശേഷമാണ് അണക്കെട്ട് വീണ്ടും തുറക്കാറാകുന്നത്. 

ഇത്തരത്തില്‍ തുറക്കുമ്പോള്‍ ആദ്യം വെള്ളമെത്തുക ലോവര്‍പെരിയാര്‍(കല്ലാര്‍കുട്ടി) സംഭരണിയിലും പിന്നീട് ഭൂതത്താന്‍ കെട്ടിലുമാണ്. രണ്ടര ആഴ്ചയിലധികമായി ഇവ രണ്ടും നിറഞ്ഞ് കിടക്കുകയാണ്. കൂടുതല്‍ വെള്ളമെത്തുന്നത് ഈ രണ്ട് സംഭരണികള്‍ക്കും ഭീഷണിയാകും. 

130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് മൂലമറ്റം പവര്‍ഹൗസിലുള്ളത്. ഓരോ ജനറേറ്ററിന്റേയും പരമാവധി പ്രതിദിന ഉല്‍പാദനശേഷി 3.12 ദശലക്ഷം യൂണിറ്റാണ്. 18.72 ദശലക്ഷം യൂണിറ്റ് വരെ ഉല്‍പാദിപ്പിക്കാം. മൂന്നാം നമ്പര്‍ ജനറേറ്റര്‍ നവീകരണത്തിലാണ്. അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി വാര്‍ഷിക അറ്റകുറ്റപ്പണിയിലായിരുന്ന ഒന്നാം നമ്പര്‍ ജനറേറ്റര്‍ 25 മുതല്‍ പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. 

ബുധനാഴ്ച മൂലമറ്റത്താകെ 14.412 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു. 62.7974 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോള്‍ 37.9241 ആയിരുന്നു ആഭ്യന്തര ഉത്പാദനം. അടുത്തകാലത്തെ റെക്കോര്‍ഡ് ഉല്‍പാദനം ആണിത്. 2013ല്‍ 40 ദശലക്ഷം വരെ ആഭ്യന്തര ഉല്‍പാദനം എത്തിയിരുന്നു. ഉത്പാദനം കൂട്ടി ഇടുക്കി തുറക്കാനുള്ള സാഹചര്യം ഒഴിവാക്കാനുള്ള ശ്രമവും ഊര്‍ജിതമായി വകുപ്പ് നടത്തി വരികയാണ്. ഇന്നലെ രാവിലെ മുതല്‍ ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.